Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം

സ്ത്രീവിരുദ്ധതയില്‍ ബോളിവുഡും മോശമല്ലെന്ന് വിദ്യാബാലന്‍

10 NOVEMBER 2017 03:34 PM IST
മലയാളി വാര്‍ത്ത

മലയാളം ഉള്‍പ്പെടെയുള്ള സിനിമാ ഇന്‍ഡസ്ട്രികളില്‍ നടിമാരോടുള്ള മോശം സമീപനം ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ബോളിവുഡും സ്ത്രിവിരുദ്ധതയില്‍ പിന്നിലല്ലെന്ന് നടി വിദ്യാബാലന്‍. മലയാളത്തില്‍ നിന്ന് തുടങ്ങിയ നടിമാരുടെ ചെറുത്ത് നില്‍പ്പ് ഹോളിവുഡില്‍ വരെ എത്തുകയും പ്രശസ്തയായ ഒരു നടി അലീസാ മിലാനോ തുടങ്ങുകയും അത് വലിയ തരംഗമായി മാറുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാബാലന്‍ ബോളിവുഡിലെ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തന്റെ കരിയറിന്റെ തുടക്കത്തില്‍ നിരവധി തവണ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അപ്പോഴൊക്കെ താന്‍ ക്ഷുഭിതയായിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ഒരു ബിസിനസ് മാഗസിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ചാണ് ഇക്കാര്യം പറഞ്ഞത്. 

ബോളിവുഡില്‍ ശരിക്കും സ്ത്രിവുരുദ്ധത ശക്തമായുണ്ട്. പക്ഷെ, ഒരിടത്തും തലകുനിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. നായകന്‍മാര്‍ക്ക് എല്ലായിടത്തും അമിതപ്രാധാന്യമാണ് നല്‍കുന്നത്. ലൊക്കേഷനില്‍ വലിയ കാരവനുകള്‍ നല്‍കും പഞ്ചനക്ഷത്ര ഹോട്ടല്‍ സൗകര്യങ്ങളും എന്നാല്‍ നായികമാര്‍ക്ക് ഇതുരണ്ടും നല്‍കില്ല. പ്രതിഫലത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. പരിണീത പോലെ സ്ത്രീ പ്രാധാന്യമുള്ള സിനിമയിലൂടെ ബോളിവുഡില്‍ എത്തിയതിനാല്‍ താന്‍ ഭാഗ്യവതിയാണെന്നും ലൊക്കേഷനില്‍ നിന്ന് അഥികം വേര്‍തിരിവുകള്‍ ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു. ' ഞാനാണ് നിനക്ക് അവസരങ്ങള്‍ക്ക് വഴിയൊരുക്കിയത് അതുകൊണ്ട് സഹകരിക്കണമെന്ന്' ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും വിദ്യാബാലന്‍ വ്യക്തമാക്കി.

യുവനടിമാരുടെ അവസ്ഥ പ്രായമേറുന്തോറും മോശമാകുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ, അങ്ങനെയല്ലെന്ന് ഞാന്‍ എപ്പോഴും എന്നോട് തന്നെ പറയുമായിരുന്നു. അടുത്ത 40 വര്‍ഷം കൂടി അഭിനയിക്കണം എന്നാണ് ആഗ്രഹം. അഭിനയമാണ് എന്നെ ആനന്ദിപ്പിക്കുന്നത്. അഭിനയിക്കണമെന്ന് തീരുമാനിച്ച നിമിഷം മുതല്‍ ഇന്നവരെ അതില്‍ മാറ്റം വന്നിട്ടില്ല. അഭിനയത്തില്‍ പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ല, എനിക്ക് ജോലി ചെയ്താല്‍ മതിയെന്നും താരം പറഞ്ഞു. ഫെമിനിസ്റ്റാണോ എന്ന് പലരും ചോദിക്കുന്നുണ്ട്, അതു തന്നെയാണ്. പക്ഷെ, പുരുഷ വിദ്വേഷിയല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (16 minutes ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (24 minutes ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (34 minutes ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (47 minutes ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (56 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (1 hour ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (7 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (8 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (8 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (9 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (9 hours ago)

Malayali Vartha Recommends