Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം

അതുകേട്ട് മഞ്ജു ഏങ്ങിയേങ്ങി കരഞ്ഞു... മഞ്ജു വാര്യരേക്കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നതിങ്ങനെ

10 NOVEMBER 2017 10:35 PM IST
മലയാളി വാര്‍ത്ത

പതിനാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജുയെന്ന കലാകരി വീണ്ടും സിനിമയിലേക്കും നൃത്തത്തിലേക്കും തിരിച്ചുവന്നത്. വളരെ വലിയൊരു കലാകരിയാണു മഞ്ജു, നൃത്തവും അഭിനയവുമാണ് അവളുടെ ലക്ഷ്യം. കലാരംഗത്തേയ്ക്കു തിരിച്ചു വരുമ്പോള്‍ അവള്‍ അഭിനയിക്കാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. ദിലീപ് വിവാദത്തിലായിരിക്കെ ദിലീപ് നായകനായ ചിത്രം രാമലീല ബഹിഷ്‌ക്കരിക്കണം എന്നു പറഞ്ഞു പലരും രംഗത്ത് എത്തി എങ്കിലും രാമലീല എല്ലാവരും തീയറ്ററില്‍ പോയി കാണണം എന്ന നിലപാടായിരുന്നു മഞ്ജു വാര്യരുടേത്. പലരും ഇവരുടെ ഈ നിപാടിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മഞ്ജുവിന്റെത് പക്വമായ തീരുമാനമായിരുന്നു എന്നു ഡബ്ബിങ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി പറയുന്നു. മഞ്ജു വാര്യര്‍ എന്ന സ്ത്രീയെയും അഭിനേത്രിയേയും കുറിച്ചു ഭാഗ്യലക്ഷ്മി പറയുന്നത് ഇങ്ങനെ.

വളരെ വലിയൊരു കലാകരിയാണു മഞ്ജു, നൃത്തവും അഭിനയവുമാണ് അവളുടെ ലക്ഷ്യം. കലാരംഗത്തേയ്ക്കു തിരിച്ചു വരുമ്പോള്‍ അവള്‍ അഭിനയിക്കാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. നല്ലൊരു ഡാന്‍സറാകുക, പില്‍ക്കാലത്ത് ഒരു ഡാന്‍സിങ്ങ് സ്‌കൂള്‍ തുടങ്ങുക, കുറെ കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുക അതൊക്കൊയായിരുന്നു അവരുടെ ലക്ഷ്യം, പക്ഷേ 14 വര്‍ഷം കഴിഞ്ഞിട്ട് ഒന്നുമില്ലാതെ ജീവിതം തുടങ്ങുകയാണല്ലൊ, സ്വഭാവികമായും സാമ്പത്തിക ഭദ്രത ആവശ്യമുണ്ടാകുമല്ലോ. അതിനാണ് അഭിനിക്കാന്‍ തുടങ്ങിയത്. സിനിമ എപ്പോള്‍ വേണമെങ്കിലും ഇല്ലാതാകുമെന്നും അന്നു തന്റെ കൈയില്‍ നൃത്തമെന്ന കലയുണ്ടാകുമെന്നും അവര്‍ക്ക് നന്നായി അറിയാം എന്നു ഭാഗ്യലക്ഷ്മി പറയുന്നു.

ഒരിക്കല്‍ മാത്രമാണു മഞ്ജു തന്റെ മുമ്പില്‍ കരഞ്ഞിട്ടുള്ളത്. മടങ്ങി വരവില്‍ തിരുവനന്തപുരം നിശാഗന്ധിയില്‍ ആദ്യമായി നൃത്തം ചെയ്തപ്പോള്‍ ഞാന്‍ കാണാന്‍ പോയിരുന്നു. അവസാനഐറ്റം മഹിഷാസുര മര്‍ദ്ദിനിയൊ മറ്റോ ആയിരുന്നു. ശൂലം കൊണ്ടു മുമ്പില്‍ വന്നു നില്‍ക്കുന്നതു കണ്ടപ്പോള്‍ ഒരു ദേവി വന്നു നില്‍ക്കുന്നതു പോലെ തോന്നി. എന്റെ കണ്ണീലൂടെ കണ്ണീരങ്ങനെ വരുന്നുണ്ടായിരുന്നു. കളി കഴിഞ്ഞു സദസിനെ തൊഴുമ്പോള്‍ ക്യാമറമന്മാരടക്കം ഒരുപാടു പേരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ദൈവമേ ഈ കൂട്ടിയേയാണോ ഇത്രയും കാലം മുറിക്കുള്ളില്‍ അടച്ചിട്ടിരുന്നത് എന്നായിരുന്നു അവിടുത്തെ സംസാരം.

സ്‌റ്റേജിനു പിറകില്‍ ചെല്ലുമ്പോള്‍ അവള്‍ ആളുകള്‍ക്കു നടുവിലാണ്. ഞാന്‍ കെട്ടിപിടിച്ച് പിന്നെ വിളിക്കാമെന്നു പറഞ്ഞു പോന്നു. പിറ്റെ ദിവസം ഞാന്‍ വിളിച്ചു. എന്നിട്ട് നൃത്തം കണ്ടപ്പോള്‍ എനിക്കു തോന്നിയതും ആളുകളുടെ പ്രതികരണത്തേക്കുറിച്ചും പറഞ്ഞു. അതു കേട്ടപ്പോള്‍ അവര്‍ ഏങ്ങിയേങ്ങിക്കരയുകയായിരുന്നു എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഇന്നും ദിലീപിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ ദിലീപേട്ടന്‍ എന്നു മാത്രമാണ് മഞ്ജു പറയുന്നത് എന്നും ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (16 minutes ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (24 minutes ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (34 minutes ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (47 minutes ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (56 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (1 hour ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (7 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (8 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (8 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (9 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (9 hours ago)

Malayali Vartha Recommends