Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം

മിയ പോയാല്‍ പോട്ടെ ഞങ്ങള്‍ സണ്ണിയെ കൊണ്ട് വരും എന്ന് പറഞ്ഞത് ഞാനല്ല

12 NOVEMBER 2017 04:12 PM IST
മലയാളി വാര്‍ത്ത

ആ വാര്‍ത്തകള്‍ ഒക്കെ തെറ്റാണ്. ചങ്ക്‌സിന്റെ രണ്ടാം ഭാഗം വരുന്നുവെന്നും അതില്‍ പോണ്‍ താരം മിയ ഖലീഫ ഒരു പ്രധാന വേഷത്തിലെത്തുമെന്നും ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിന് തൊട്ട് പിറകെ ഈ വാര്‍ത്ത നിഷേധിച്ച് കൊണ്ട് മിയയുടെ പ്രതിനിധികളും രംഗത്ത് വന്നു.

ഇന്ത്യയില്‍ നിന്നുമുള്ള ഒരു ഏജന്‍സിയും തങ്ങളെ ഇക്കാര്യവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഈ വിവാദങ്ങളുടെ ചൂടാറും മുന്‍പേ മിയ പോയാല്‍ പോട്ടെ താന്‍ സണ്ണി ലിയോണിനെ കൊണ്ടുവരുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞതായുള്ള വാര്‍ത്തകള്‍ മറ്റൊരു വിവാദത്തിന് വഴി മരുന്നിടുകയായിരുന്നു. ഈ വാര്‍ത്തയുടെ നിജസ്ഥിതി വ്യക്തമാക്കി സംവിധായകന്‍ ഒമര്‍ ലുലു തന്നെ രംഗത്തെത്തി.

ആ വാര്‍ത്തകള്‍ ഒക്കെ തെറ്റാണ്. ചങ്ക്‌സിന് രണ്ടാം ഭാഗം വരുന്നുണ്ടെന്നത് സത്യമാണ്. അതിന്റെ ഡിസ്‌ക്കഷന്‍സ് നടക്കുന്നതേയുള്ളു. ഇപ്പോള്‍ ഞാന്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണ്. ഒരു അഡാര്‍ ലവ് എന്നാണ് ചിത്രത്തിന്റെ പേര്. അത് കഴിഞ്ഞതിനു ശേഷമാണ് ചങ്ക്‌സ് ടു പ്ലാന്‍ ചെയ്യുന്നത്.

ബോംബെ ബേയ്‌സ് ആയുള്ള കമ്പനിയാണ് അതിന്റെ പ്രൊഡക്ഷന്‍. ഡിസ്‌കഷന്‍സ് നടക്കുന്നതേ ഉള്ളു എന്നത് കൊണ്ട് കമ്പനിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് പറയാറായിട്ടില്ല. മിയയെ കൊണ്ടുവന്നാലോ എന്ന ഒരു താല്പര്യം കമ്പനി പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ അതിന് ഓക്കേ പറഞ്ഞു. എന്നോട് ഒരു വണ്‍ലൈന്‍ സ്‌റ്റോറി ചെയ്യാന്‍ പറഞ്ഞപ്പോള്‍ അതും ചെയ്തു കൊടുത്തു. അവര്‍ക്കത് താല്പര്യവുമായി.

അവര്‍ ഇവരുടെ ഒക്കെ എച്ച്.ആര്‍ വഴി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോയതിന് ശേഷം എന്നെ അറിയിക്കാമെന്നും പറഞ്ഞു. അല്ലാതെ ഞങ്ങളാരും തന്നെ മിയ ഖലീഫയുമായോ സണ്ണിലിയോണുമായോ എഗ്രിമെന്റ് ഉണ്ടാക്കിയിട്ടില്ല. മിയ പോയാല്‍ പോട്ടെ ഞങ്ങള്‍ സണ്ണിയെ കൊണ്ട് വരും എന്ന് പറഞ്ഞത് ഞാനല്ല, ആ കമ്പനിയാണ്. സണ്ണി ലിയോണിന്റെ കുറച്ച് വീഡിയോകള്‍ കണ്ട പരിചയം മാത്രമേ എനിക്കുളളൂ. അല്ലാതെ ഞാന്‍ ആരെയും ഈ സിനിമയ്ക്കായി ബന്ധപ്പെട്ടിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (16 minutes ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (24 minutes ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (34 minutes ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (47 minutes ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (56 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (1 hour ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (7 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (8 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (8 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (9 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (9 hours ago)

Malayali Vartha Recommends