Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

അമൃത ടിവിയിലെ മോഹൻലാൽ ഷോ നിർത്തി; ചാനൽ പ്രതിസന്ധിയിൽ!

03 FEBRUARY 2018 12:44 PM IST
മലയാളി വാര്‍ത്ത

അമൃത ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന മോഹൻലാലിന്റെ പ്രസ്റ്റീജ് പരിപാടിയായ ലാൽസലാം നഷ്ടം കാരണം നിർത്തി. ആദ്യം ഷൂട്ട് ചെയ്ത ഭാഗങ്ങളാണ് ഇപ്പോൾ കാണിക്കുന്നത്. ഇത് തീർന്നാലുടൻ പരിപാടി നിർത്തും. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ പരിപാടിയാണ് നിർത്താൻ തീരുമാനിച്ചത്. അമൃത റ്റി.വിയെ നഷ്ടത്തിൽ നിന്നും കരകയറ്റാൻ മോഹൻലാൽ തന്നെ ഓഫർ ചെയ്ത പരിപാടിയാണ് ഇത്. അമൃതാനന്ദമയി ദേവിയുമായി അടുത്ത ബന്ധം പുലർത്തുന്ന താരമാണ് മോഹൻലാൽ.

അദ്ദേഹം സ്ഥിരമായി അമ്മയെ സന്ദർശിക്കാറുണ്ട്. പലപ്പോഴും സ്വകാര്യ സംഭാഷണത്തിൽ അമ്മ ഇക്കാര്യം ലാലുമായി സംസാരിക്കാറുണ്ടായിരുന്നു. ഒരു നല്ല പരിപാടി ആസൂത്രണം ചെയ്താൽ താൻ സഹകരിക്കാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മോഹൻലാലിന് വേണ്ടി അമൃത റ്റി.വി.ലാൽസലാം അണിയിച്ചൊരുക്കിയത്. ഒരു സെൽഫ് ബൂസ്റ്റിങ്ങ് പരിപാടിയായിട്ടും അത് ലാൽ സമ്മതിച്ചു.

യാതൊരു കമേഴ്സ്യൽ ടേസ്റ്റും പരിപാടിക്കുണ്ടായിരുന്നില്ല. ലാലിന്റെ സാന്നിധ്യം മാത്രമായിരുന്നു ഏക ആകർഷണം. ഒരു എപ്പിസോഡിൽ ലാൽ കുറച്ചു സമയം മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ബാക്കി സമയം മറ്റ് പരിപാടികളായിരിക്കും. ചക്കര മിഠായി കൈയിൽ കിട്ടിയിട്ടും അമ്യത ഉപയോഗിച്ചില്ലെന്ന് സാരം.

അമൃതയുടെ തലപ്പത്ത് പ്രോഗ്രാം ചെയ്യാൻ മിടുക്കൻമാരില്ല. ചാനൽ സ്ലോഡൗൺ ആയതോടെ ഉണ്ടായിരുന്നവരൊക്കെ പോയി. ഒ രാജഗോപാലിന്റെ നിർബന്ധത്താൽ അമൃതയുടെ തലപ്പത്തെത്തിയ അദ്ദേഹത്തിന്റെ മകൻ ശ്വാമപ്രസാദ് അമൃതയിലെ തൊഴുത്തിൽ കുത്ത് കാരണം ജോലി ഉപേക്ഷിച്ചു. വാർത്താ വിഭാഗം തലവൻമായിരുന്ന മുൻ മാത്യുഭൂമി പത്രാധിപർ ഗോപാലകൃഷ്ണൻ, ഏഷ്യാനെറ്റ് മുൻ മേധാവി നീലൻ തുടങ്ങിയവർ രാജിവച്ചു. അപ്പോഴൊക്കെ മുൻ മാത്യഭൂമി ലേഖകൻ ജി കെ സുരേഷ് ബാബു അമൃതയിൽ നിലനിന്നു. എന്നാൽ അടുത്ത കാലത്ത് അദ്ദേഹവും ചാനലിനോട് വിട പറഞ്ഞു. ചാനലിലെ തൊഴുത്തിൽ കുത്ത് തന്നെയാണ് കാരണം.

സുരേഷ് ബാബു ചാനൽ വിടാതിരിക്കാൻ അമ്മ നേരിട്ട് ഇടപെട്ടു. എന്നാൽ ഫലമുണ്ടായില്ല. അമ്മ വഴി ഒ.രാജഗോപാൽ ഇടപെട്ടിരുന്നു. എന്നാൽ ഫലമുണ്ടായില്ല. അതിനിടെ സുരേഷ് ബാബു ചാനൽ വിട്ടു. അദ്ദേഹം പോയത് ആർ എസ് എസ് ചാനലായ ജനത്തിലേക്കാണ്. ജനം ചാനൽ നടത്തുന്നത് ആർ എസ് എസ് നേരിട്ടാണ്. രാജഗോപാൽ അതു കൊണ്ട് തന്നെ ഇക്കാര്യത്തിൽ പ്രസ് ചെയ്തില്ല. അമ്യത ടാമിൽ ഇല്ല. ടാമിൽ ഉള്ളവർക്ക് മാത്രമേ പരസ്യം ലഭിക്കാൻ ടാമിൽ വരണം. അതാണ് മോഹൻലാലിന്റെ പരിപാടിക്ക് സംഭവിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (17 minutes ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (37 minutes ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (49 minutes ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (1 hour ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (1 hour ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (1 hour ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (2 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (2 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (2 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (2 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (2 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (3 hours ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (3 hours ago)

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (8 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (8 hours ago)

Malayali Vartha Recommends