STAR TREK
സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍
ഇത് ഇപ്പോഴൊന്നും തുടങ്ങിയതല്ല! ഗൗതവും ഞാനും മൂന്ന് വര്‍ഷത്തോളം പ്രേമിച്ചു, ഏഴു വര്‍ഷം സുഹൃത്തുക്കളായിരുന്നു... എപ്പോഴും തമ്മില്‍ കാണുമായിരുന്നു! പക്ഷെ ലോക്ക്ഡൗണില്‍ കുറച്ച് ആഴ്ചകളോളം ഞങ്ങള്‍ തമ്മില്‍ കണ്ടില്ല... പിന്നീട് ഒരു കടയില്‍ വച്ച് മാസ്‌ക് ഒക്കെ വച്ച് തമ്മില്‍ കണ്ടപ്പോള്‍... സംഭവിച്ചത്... പ്രണയ വിവാഹത്തെ കുറിച്ച് മനസ് തുറന്ന് കാജല്‍
03 November 2020
ഒക്ടോബര്‍ 30നായിരുന്നു കാജലിന്റെയും ഗൗതമിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങള്‍ക്കൊടുവിലായിരുന്നു വിവാഹം. ഹല്‍ദി ആഘോഷത്തിന്റ...
പതിനാലാം വയസിലാണ് ഞാൻ ലൈംഗിക ചൂഷണം നേരിട്ടത്; അതിനുശേഷം എനിക്കുണ്ടായ അസുഖം! അന്ന് സംഭവിച്ചത്... ആദ്യമായി ആ വെളിപ്പെടുത്തൽ.. തുറന്ന് പറഞ്ഞ് ആമിർ ഖാന്റെ മകൾ ഐറ ഖാൻ
03 November 2020
ആദ്യമായി തനിക്കുണ്ടായ ലൈംഗിക ചൂഷണത്തെകുറിച്ച് തുറന്ന് പറഞ്ഞ് ആമിർ ഖാന്റെ മകൾ ഐറ ഖാൻ. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട അനുഭവം തന്നെ വിഷാദ രോഗിയാക്കിയതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഐറ ഇപ്പോൾ നടത...
ഷൂങ്ങിനിടെ ഫോണ്‍ ചെയ്തുകൊണ്ടിരുന്ന നടി നമിത കിണറ്റില്‍ വീണു?
02 November 2020
സിനിമയുടെ ഷൂങ്ങിനിടെ ഫോണ്‍ ചെയ്തുകൊണ്ടിരുന്ന നടി നമിത കിണറ്റില്‍ വീണു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ബൗ വൗ എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. കിണറ്റിനു സമീപത്തു വച്ച് ഫോണ്‍...
അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും! അവള്‍ എന്റെ കുടുംബം തകര്‍ത്തവാളണ്; അന്ന് ദിലീപ് ഭാമയോട് പറഞ്ഞത്! എട്ടാം പ്രതിയായ തന്റെ അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മഞ്ജുവിനെ മകള്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായി മഞ്ജുവിന്റെ മൊഴി; അടച്ചിട്ടമുറിയില്‍ രഹസ്യ വിചാരണക്കിടെ സംഭവിച്ചത്...
02 November 2020
എട്ടാം പ്രതിയായ ദിലീപിന്റെ കുടുംബ ബന്ധം തകര്‍ച്ചയുടെ കാരണക്കാരി ഒന്നാം സാക്ഷിയായ നടി ആണ് എന്ന് ദിലീപ് ഭാമയോട് പറഞ്ഞു എന്ന ഇരയുടെ മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ലെന്ന ആരോപണവുമായി സംസ്ഥാന സര്‍ക്കാര...
ചാക്കോച്ചനും പ്രിയക്കും എന്നും നന്മകള്‍ ഉണ്ടാവണം എന്നാണ് എന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന എന്നും മഞ്ജു.. ആത്മാര്‍ഥമായി നന്മ ആഗ്രഹിച്ചിട്ടാണോ എന്റെ കരണകുറ്റി നോക്കി പുകച്ചതെന്ന് ചാക്കോച്ചന്‍! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...
02 November 2020
ചാക്കോച്ചനും മഞ്ജുവാര്യരും ചേര്‍ന്നുള്ള പഴയൊരു മുഖചിത്രം പങ്കു വെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.ഇരുവരുടെയും കരിയറിന്റെ തുടക്ക കാലത്ത് ഒരുമിച്ചു നായികാ നായകന്മാരായി അഭിനയിച്ചിരുന്നില്ല. എന്നാല്‍ ഒരു ഓണ...
ദൃശ്യം 2 വില്‍ പ്രധാന വേഷത്തില്‍ ആന്റണി പെരുമ്ബാവൂരും....
01 November 2020
'ദൃശ്യം 2' സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ദൃശ്യം 2വില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരും പ്രധാന വേഷത്തില്‍ എത്തുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍...
കുറച്ചു നേരം കൂടി അവിടെ നിന്നിരുന്നെങ്കില്‍ അവര്‍ ഉറപ്പായും എന്നെ തല്ലിയേനെ.... ദുരനുഭവം പങ്കുവെച്ച് കാര്‍ത്തിക
01 November 2020
കുടുംബത്തിലെ ഒരാള്‍ എന്ന നിലയിലാണ് സീരിയലിലെ കഥാപാത്രങ്ങളെ ജനങ്ങള്‍ സ്വീകരിക്കുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി കാര്‍ത്തിക തനിക്ക്് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവച്ചിരിക്കുകയാണ്. ...
എട്ട് വര്‍ഷത്തോളം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ചതിന് പിന്നിലെ കാരണം ഞാനായിരുന്നു! മകളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്... അവളിപ്പോള്‍ അച്ഛന്റെ വീട്ടിലാണുള്ളത്...തുറന്നുപറഞ്ഞ് ആര്യ
01 November 2020
ബഡായി ബംഗ്ലാവ്, ബിഗ് ബോസ് എന്നിവയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയ താരമാണ് ആര്യ. താരം തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവെക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറെ ശ്രദ്ധിക്കാറുണ്ട്. ത...
അവനെ കാണുമ്ബോഴേല്ലാം ചിരുവിനെ ഓര്‍മ വരും. മൂക്ക് പോലും ചിരുവിന്റേത് പോലെയാണ്. കുഞ്ഞ് ചിന്തു ഞങ്ങളുടെയെല്ലാം ജീവിതത്തിലേക്ക് സന്തോഷവുമായാണ് വന്നത്'...'ജൂനിയര്‍ ചിരു'വിന്റെ പേര് വെളിപ്പെടുത്തി മേഘ്‌നയുടെ കുടുംബം!
01 November 2020
അകാലത്തില്‍ വിടവാങ്ങിയ നടന്‍ ചിരഞ്ജീവി സര്‍ജയുടെ കുടുംബത്തില്‍ ജൂനിയര്‍ ചീരു എത്തിയ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍. ഒക്ടോബര്‍ 22ന് ആയിരുന്നു നടി മേഘ്‌ന രാജ് ആണ്‍കുഞ്ഞിനു ജന്മം നല്‍കി. മേഘ്‌നയുടെയും ച...
ഇതിലേതാ കോക്കാച്ചി... അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
31 October 2020
അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ക്ക് നിരവധി ആരാധകരാണുള്ളത്. താരത്തിന്റെ ഫോട്ടോകളും കമന്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തി...
അസാമാന്യ മെയ്‌വഴക്കം, ആ ഒരു നിൽപ്പ് കണ്ടോ? അതികഠിനമായ യോഗ അഭ്യസിച്ച് സംയുക്ത വർമ്മ! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ....
31 October 2020
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് നടൻ ബിജു മേനോനും ഭാര്യ സംയുക്ത വർമ്മയും. ഇരുവരും ഒരുമിച്ചുള്ള സിനിമകളിലെ പോലെ ജീവിതത്തിലും മികച്ച ജോഡികളാണ് ബിജുവും സംയുക്തയും. സിനിമയിൽ അഭിനയിക്കുന്നില്ലെങ്ക...
കാജൽ അഗര്‍വാൾ വിവാഹിതയായി..ചുവപ്പ് നിറത്തിലുള്ള ലഹങ്കയിൽ അതിസുന്ദരിയായി താരം!
31 October 2020
നടി കാജൽ അഗര്‍വാൾ വിവാഹിതയായി. ബിസിനസ്സുകാരനായ ഗൗതം കിച്ച്‌ലു ആണ് വരൻ. വെള്ളിയാഴ്ച മുംബൈയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ചുവപ്പ് നിറത്തിലുള്ള ലഹങ്ക ചോളിണിഞ്ഞ് അതിസുന്ദര...
ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഇതുപോലെയുള്ള ഒരു കുട്ടി വാവയെ വേണമെന്ന്... പെട്ടെന്ന് ഒരു ദിവസം ഞങ്ങള്‍ അത് തീരുമാനിക്കുകയായിരുന്നു.. വീട്ടിലെ പുതിയ സന്തോഷത്തെ വാർത്തയെ കുറിച്ച് മേഘ്ന
31 October 2020
കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് മേഘ്ന വിന്‍സെന്റ്. ചന്ദന മഴയിലെ അമൃതയായി എത്തി പ്രേക്ഷക പ്രീതി നേടിയ മേഘ്ന വിവാഹമോചന വാര്‍ത്തയിലൂടെ ഇടക്കാലത്ത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മേഘ്‌ന വിന്‍സന്റിന്...
ഞാന്‍ ചെറുതാണെന്ന് ചിന്തിയ്ക്കുന്നത് നിര്‍ത്തൂ... ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി കനിഹ
30 October 2020
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കനിഹ സുബ്രഹ്മണ്യം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ശരീര സൗന്ദര്യത്തെ കുറിച്ചും ആത്മിവിശ്വാസത്തെ കുറിച്ചുമുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ്.പഴയൊരു ഫോട്ടോയ്‌ക...
ഏറെ കാലങ്ങളായി ആര്യയും രോഹിതും വേർപിരിഞ്ഞാണ് താമസിക്കുന്നത്... എന്നാൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്... വിജയദശമി ദിനത്തിൽ രോഹിതിന്റെ അമ്മക്കൊപ്പം ഉള്ള റോയയുടെ ചിത്രങ്ങൾ പങ്കുവെച്ച് രോഹിത്; ആര്യ കമന്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...
30 October 2020
മലയാളത്തിൽ ഏറെ പ്രിയങ്കരിയായ താരം ആണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ കൂടി ശ്രദ്ധ നേടിയ താരം മികച്ച കോമഡി നടിയും അതോടൊപ്പം മോഡലും അവതാരകയും നർത്തകിയും ഒക്കെ ആണ്. വിവാഹിതയായ താരത്തിന് ഒരു മകൾ കൂടി...
മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...
അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...
വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...
മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...
'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..





















