STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
ഐശ്വര്യ റായി ഭര്‍ത്താവിനെ് പ്രണയത്തോടെ നോക്കി നില്‍ക്കുന്ന വീഡിയോ വൈറലാവുന്നു
22 November 2020
ബോളിവുഡ് താരം അഭിഷേകിന്റെ കുടുംബത്തിന് ഒന്നടങ്കം കൊവിഡ് പോസിറ്റീവ് ആയത് വലിയ വാര്‍ത്തയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്നും കുടുംബം തിരികെ വന്നിരുന്നു. അന്ന് മുതല്‍ താരദമ്ബതിമാരായ അഭി...
കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെ മോഹന്‍ലാലിനെക്കൊണ്ട് തീരുമാനങ്ങള്‍ എടുപ്പിക്കുന്നതെന്ന് ഷമ്മി തിലകന്‍
22 November 2020
മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തു ഇരിയ്ക്കുവാന്‍ യോഗ്യനാണോയെന്നു സ്വയം ചിന്തിയ്ക്കണം. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെയാണ് ഭാരവാഹികള്‍ മോഹന്‍ലാലിനെക്കൊണ്ട് ഓരോ കാര്യങ്ങങ്ങളിലും നട...
ചിരഞ്ജീവി സര്‍ജയുടെയും മകന്റെയും പെയിന്റിംഗ് ചിത്രം നെഞ്ചോട് ചേര്‍ത്ത് മേഘ്‌ന... ചിത്രങ്ങൾ വൈറൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...
22 November 2020
ചിരഞ്ജീവി സര്‍ജയുടെയും മകന്റെയും പെയിന്റിംഗ് ചേര്‍ത്തുപിടിച്ച മേഘ്‌നയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. നവംബര്‍ 12നായിരുന്നു ചിരഞ്ജീവി -മേഘ്‌ന ദമ്ബതികളുടെ കുഞ്ഞിന്റെ തൊട്ടില്‍ ചടങ്ങ്. കുടുംബാംഗങ...
'ഇന്നലെയാണ് ലാലേട്ടൻ ശരിക്കും ജീവിതത്തിലെ നായകനായ ലാലേട്ടനായി മാറിയത്...ഒരു സമ്മർദ്ധങ്ങൾക്കും വഴങ്ങാതെ കൃത്യമായ തീരുമാനമെടുത്ത ദിവസം...താൻ ഒരു നല്ല നടൻ മാത്രമല്ല നല്ല സംഘാടകൻ കൂടിയാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ ദിവസം...' ലാലേട്ടന് കയ്യടി നൽകി ഹരീഷ് പേരടി
22 November 2020
കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സ്വര ചേര്‍ച്ചകള്‍ ഉണ്ടായി എന്ന വിവരം മാധ്യമങ്ങളിലൂടെ പുറത്തെത്തിയിരുന്നു. യോഗത്തില്‍ നടി പാര്‍വതി തിരുവോത്തിന്റെ രാജി സ്വീകരിക്കുകയും ഇട...
'തന്റെ പേരില്‍ ഏതെങ്കിലും ഫോണ്‍കോള്‍ വന്നാല്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെടുന്ന പോലെ സ്വകാര്യ വിവരങ്ങളോ ഫോട്ടോയോ വീഡിയോയോ കൈമാറരുതെന്ന് അല്‍ഫോണ്‍സ്...' ഫോണ്‍ ചെയ്തു തട്ടിപ്പു നടത്തുന്നതിനെതിരേ മുന്നറിയിപ്പുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രൻ
22 November 2020
തന്റെ പേരില്‍ ഫോണ്‍ ചെയ്തു തട്ടിപ്പു നടത്തുന്നതിനെതിരേ മുന്നറിയിപ്പുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ടെലിഫോണ്‍ നമ്ബരുകള്‍ അടക്കം വെളിപ്പെടുത്തികൊണ്ടാണ് തന്റെ ഫേസ്ബുക്ക...
ഏറെ കാത്തിരിപ്പുകൾക്ക് ശേഷം മോഹൻലാൽ പുറത്തേക്ക് എത്തി! പറയാനുള്ളതെല്ലാം ഇതിലുണ്ട്… കാറിൽ കയറി വാതിൽ വലിച്ചടച്ചു; ലാലേട്ടന്റെ മറ്റൊരു മുഖം കണ്ട് മാധ്യമ പ്രവർത്തകർ പോലും ഞെട്ടി; വൈറലായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ....
22 November 2020
മയക്കു മരുന്ന് കേസില്‍ അറസ്റ്റില്‍ ആയ ബിനീഷ് കോടിയേരിയെ അഭിനേതാക്കളുടെ സംഘടനായ 'അമ്മ'യില്‍ നിന്നും പുറത്താക്കുന്നത് സംബന്ധിച്ചാണ് കഴിഞ്ഞ ദിവസം ഒരിടവേളയ്ക്ക് ശേഷം താര സംഘടന യോഗം കൂടിയത്. ഇതിന...
മുക്ത ജീവിക്കുകയാണ്, ഡോളിയായി... ശരിക്കും പറഞ്ഞാല്‍ നല്ല വിഷമമുണ്ട്. ഇതിലും കൂടുതല്‍ ചെയ്യാനുണ്ടോയെന്ന് ചോദിച്ചാല്‍ അറിയില്ല! വേദനയോടെ നടി മുക്ത...
22 November 2020
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുക്ത. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ആണ് മുക്തയുടെ ഭര്‍ത്താവ്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത താരം കൂടത്തായി സംഭവത്തെ ആസ്പദമാക്കി ഒരു...
അമ്മ എന്ന പേര് മാറ്റണം...ടിനി ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
21 November 2020
ടിനി ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വച്ചെടുത്ത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെ...
അക്ഷയ് കുമാര്‍ ഫയല്‍ ചെയ്ത 500 കോടിയുടെ മാനനഷ്ടക്കേസിനെ എതിര്‍ത്ത് യൂട്യൂബര്‍
21 November 2020
ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഫയല്‍ ചെയ്ത 500 കോടിയുടെ മാനനഷ്ടക്കേസിനെ എതിര്‍ത്തുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് യൂട്യൂബര്‍ റാഷിദ് സിദ്ദിഖി. മാനനഷ്ടക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമ...
ഹായ് നല്ല അഡൈ്വസ്... മോശം കമന്റുകള്‍ക്ക് ചുട്ടമറുപടി നല്‍കി അശ്വതി
21 November 2020
അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരം ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. താരത്തിനെതിരെ വരുന്ന മോശം കമന്റുകള്‍ക്ക് ചുട്ടമറുപടി കൊട...
വിവാഹവാര്‍ഷിക ദിനത്തില്‍ സന്തോഷം പങ്കുവച്ച് ബിജു മേനോന്‍
21 November 2020
മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. 2002ലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോള്‍ വിവാഹവാര്‍ഷിക ദിനത്തില്‍ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ താരം....
കൂടത്തായി സംഭവ പരമ്ബര... ഡോളി എന്ന കഥാപാത്രമായി താന്‍ ജീവിക്കുകയായിരുന്നുവെന്ന് മുക്ത
21 November 2020
കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയായിരുന്നു കൂടാത്തായിയിലെ കൊലപാതകങ്ങള്‍. കൂടത്തായി സംഭവം പരമ്പരയായി പ്രേക്ഷകരുടെ മുന്നിലും എത്തി. ഫഌവഴ്‌സ് ച്‌നലില്‍ സംപ്രേഷണം ചെയ്തിരുന്ന സീരിയലാണ് കൂടത്തായി. ജോളി എന...
രാജീവ് വധക്കേസ്;പ്രതികളുടെ മോചനം ആവശ്യപ്പെട്ട് വിജയ് സേതുപതി ഗവര്‍ണ്ണര്‍ക്ക് കത്തയച്ചു
21 November 2020
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി തമിഴ് സിനിമാരംഗത്തെ പ്രമുഖര്‍. പേരറിവാളനെ ഉടന്‍ മോചിപ്പിക്കണം എന്ന ആവശ്യവുമായി സംവിധായകന്‍ കാര്‍ത...
തന്റെ ഗര്‍ഭ വാര്‍ത്തകള്‍ പങ്കുവെയ്ക്കാന്‍ കാണിക്കുന്ന ആവേശം ലുഡോയേയും പ്രെമോട്ട് ചെയ്യാന്‍ കാണിക്കുമോ
20 November 2020
മലയാളത്തിന്റെ പ്രിയതാരമായ പേളിമാണി ബോളിവുഡിലും ചുവടുവച്ചിരിക്കുകയാണ്. പേളി അഭിനയിച്ച ലൂഡോ നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസായിരിക്കുകയാണ്. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂ...
ഇന്ന് ട്രെയിന്‍ ബാത്ത്‌റൂമുകളും മറ്റും വൃത്തിയായിരിക്കുന്നുണ്ട്... മേതില്‍ ദേവിക
20 November 2020
സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്ന ജനങ്ങളെ പരിഹസിച്ചെത്തിയിരിക്കുകയാണ് നടന്‍ മുകേഷിന്റെ ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക. ഇന്ന് പലരും വീഡിയോയും പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നത് കണ്ടാല്‍ നമ്മുടെ പ്രേക...
കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!
ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...
ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...
ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..
ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...





















