Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!

24 AUGUST 2026 07:28 PM ISTമലയാളി വാര്‍ത്ത
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു. ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.   കായാകും മുൻപ് കൊഴിഞ്ഞൊരു പൂ, മണ്ണിനോടു പറഞ്ഞു ഞാനില്ല .....

ഇതാരാ കുംബിടിയോ.... താരത്തിന്റെ ഹെയര്‍ സ്റ്റൈല്‍ കണ്ട് ഞെട്ടി ആരാധകര്‍

02 August 2020

ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ലെന. കഥാപാത്രങ്ങള്‍ പോലെ തന്നെ ലെനയുട സ്‌റ്റൈലും ലുക്കും എപ്പോഴും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട...

ബിഗ് ബോസ് ഓര്‍മകള്‍ പങ്ക് വച്ച് താരങ്ങള്‍....

02 August 2020

മലയാള സീരിയലില്‍ വില്ലത്തിയായി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് അര്‍ച്ചന സുശീലന്‍. ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ മികച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്ന അര്‍ച്ചന ഇപ്പോള്‍ ബിഗ് ബോസിലെ സ...

ഇനി ആവര്‍ത്തിക്കില്ല’; ആരാധകരെ ഞെട്ടിച്ച് ലെന

02 August 2020

ഓരോ സിനിമകളിലും വ്യത്യസ്തമായ വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുന്ന നടിയാണ് ലെന. ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തില്‍ ലെന നടത്തിയ ഒരു മേക്കോവര്‍ കണ്ട് ഞെട്ടിയതാകട്ടെ ആരാധകരാണ്. ഒരു വര്‍ഷം മുമ്ബ് താന്‍ നടത്തിയ...

റിയ ചക്രബര്‍ത്തി ദുര്‍മന്ത്രവാദം നടത്തിയിരുന്നുവെന്ന് സുശാന്തിന്റെ കുടുംബം ; ബാങ്ക് അക്കൗണ്ടില്‍ നിന്ന് പൂജാ ചടങ്ങുകള്‍ക്കായി പണം പിന്‍വലിച്ചതിന് തെളിവ്

02 August 2020

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ ദുരൂഹതകൾ ഇന്നും ബാക്കിയാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട്ട പലവിധ വിവാദങ്ങളാണ് ഉയർന്നുവരുന്നത്. അതേസമയം ബാങ്ക് അക്കൗണ്ടില്‍ നിന്ന് പൂജാ ചടങ്ങുക...

സോഷ്യൽമീഡിയയിൽ വൈറലായി സ്വാസികയുടെ കുളിസീൻ! ഏഴ് വർഷങ്ങൾക്ക് ശേഷം എത്തിയ രണ്ടാം ഭാഗം ഏറ്റെടുത്ത് ആരാധകർ

02 August 2020

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് സ്വാസിക. സിനിയമയിലൂടെയും സീരിയലിലൂടെയും തിളങ്ങിയ താരം വളരെ പെട്ടന്നായിരുന്നു ആരാധകരെ കീഴടക്കിയത്. ഇപ്പോഴിതാ 2013 ൽ പുറത്തിറങ്ങിയ ഒരു ഷോർട്ട് ഫിലിമിന്റെ രണ്ടാം ഭാഗ...

'ഒരു പ്രണയവിവാഹവും അതിലെ നാല് പെണ്‍കുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് ഞാനറിയുന്ന കെകെ…' അഹാനയ്‌ക്കൊപ്പം! ഹരീഷ് പേരടിയുടെ കുറിപ്പ്

02 August 2020

ഏറെ ചുരുങ്ങിയ കാലയളവിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരകുടുംബമാണ് കൃഷ്‌ണകുമാറിന്റേത്. എന്നാൽ അതുപോലെ തന്നെ കുറച്ചുനാളുകളായി സാമൂഹ്യമാധ്യമങ്ങളിൽ നടി അഹാനകൃഷ്ണ ഉന്നയിക്കുന്ന ചില ആരോപണങ്ങൾ വളരെ വലിയ ചർ...

ഇതാര് ഇത്തിക്കര പിങ്കിയൊ.. അസാമാന്യ മെയ്‌വഴക്കം കണ്ട് ഞെട്ടി ആരാധകർ! നടി ധന്യ മേരി വർഗീസിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ

02 August 2020

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി ധന്യ മേരി വർഗീസ്. സിനിമയിലൂടെ സീരിയലിലേക്ക് എത്തിയ താരത്തെ ആരാധകർ ഏറ്റെടുത്തത് വളരെ പെട്ടന്നായിരുന്നു. അഭിനയത്തിന് പുറമേ നൃത്തം, മോഡലിംഗ് തുടങ്ങിയ മേഖലയിലും കഴ...

ഉന്‍മേഷവാനായിരുന്ന സുശാന്ത് ഒരു യൂറോപ്പ് ട്രിപ്പിന് ശേഷം അവശനായാണ് തിരിച്ചെത്തിയത്... കൂടുതല്‍ സമയവും ബെഡില്‍ തന്നെ... റിയ നല്‍കിയിരുന്ന മരുന്നുകളാണ് സുശാന്ത് കഴിച്ചിരുന്നത്... വിചിത്രമായിരുന്ന ചികിത്സാ രീതികളായിരുന്നു... സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ കൂടുതൽ വെളിപ്പെടുത്തലുകളുമായി മുന്‍ ബോഡിഗാര്‍ഡ്

02 August 2020

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ ദുരൂഹത അവസാനിച്ചിട്ടില്ല. താരത്തിന്റെ കാമുകി റിയ ചക്രബര്‍ത്തി നടന്റെ സാമ്ബത്തികം കൈക്കല്‍ ആക്കിയെന്ന ആരോപണവുമായി സുശാന്തിന്റെ കുടുംബവും സുഹൃത്തുക്ക...

ബോളിവുഡ് നടന്റെ മകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

01 August 2020

ബോളിവുഡ് താരത്തിന്റെ മകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുംബൈ സ്വദേശിയായ ഖുമൈല്‍ ഹനീഫ് പട്ടാനി എന്നയാളെയാണ് മുംബൈ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സ്വകാര്...

ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിങിൽ കൊണ്ടുവന്നതെന്ന് ചോദിച്ചു; ആ ചോദ്യത്തിന് കിട്ടിയ മറുപടി ഇന്നോർക്കുമ്പോൾ ഞെട്ടിപ്പിക്കുന്നത് ; സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹമായിരുന്നു അത്; സുകുമാരന്റെ ഗുണങ്ങൾ ഒരുപാട് കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണ്; അന്നത്തെ ആ വാക്കുകൾ മറക്കാനാകാതെ ബാലചന്ദ്രമേനോൻ

01 August 2020

ബാലചന്ദ്രമേനോന് ഇന്നും ആ വാക്കുകൾ ഓർക്കുമ്പോൾ അതിശയമാണ്. സുകുമാരനെ കുറിച്ചുള്ള ഓർമകൾ നുണയുമ്പോഴും ആ വാക്ക് യാഥാർഥ്യമായി മുന്നിൽ നിൽക്കുന്നതിന്റെ ചാരുതയും. സിനിമയുടെ എല്ലാ മേഖലകളും പൃഥ്വിരാജും ഇന്ദ്രജി...

നട്ടപാതിരായ്ക്ക് എഴുന്നേറ്റ് ചായ കുടിക്കുന്ന അനു ഇമ്മാനുവൽ! ‘പാന്റ് ഇടാൻ മറന്നോയെന്ന് ആരാധകർ? ചിത്രങ്ങൾ എറ്റെടുത്ത് സോഷ്യൽമീഡിയ...

01 August 2020

മലയാളികളുടെ മനസിലേക്ക് ബാലതാരമായി ഏതടിയ താരമാണ് അനു ഇമ്മാനുവൽ. മലയാളിയായ അനു ജനിച്ചതും വളർന്നതുമെല്ലാം അമേരിക്കയിലാണ്. അഭിനയത്തോടുള്ള മോഹംകൊണ്ടാണ് അനു നാട്ടിലേക്ക് വന്നത്. നിവിൻ പൊളി നായകനായ സൂപ്പർഹി...

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ ദുരൂഹത വർദ്ധിക്കുന്നു... കൈകൾ മടക്കി, നിറകണ്ണുകളോടെ റിയ! അവിചാരിതമായി എത്തിയ ആ കോണ്‍ഫറന്‍സ് കോള്‍, കൂടാതെ ഒരു അജ്ഞാത നമ്ബര്‍ കൂടി ഇതിലേക്ക് ചേര്‍ന്നു... ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തൽ

01 August 2020

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ ദുരൂഹത അവസാനിച്ചിട്ടില്ല. താരത്തിന്റെ കാമുകി റിയ ചക്രബര്‍ത്തി നടന്റെ സാമ്ബത്തികം കൈക്കല്‍ ആക്കിയെന്ന ആരോപണവുമായി സുശാന്തിന്റെ കുടുംബവും സുഹൃത്തുക്ക...

സിനിമാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച്ച പുനരാരംഭിക്കും; നാലര മാസമായി പൂര്‍ണ്ണമായി നിലച്ചിരുന്ന നിര്‍മ്മാണ ജോലികളാണ് പുനരാരംഭിക്കുന്നത്

31 July 2020

കോവിഡ് ബാധയെ തുടര്‍ന്ന് ലോക്ഡൗണ്‍ ആയതോടെ നിര്‍ത്തി വെച്ചിരുന്ന സിനിമാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച്ച പുനരാരംഭിക്കുന്നു. സിനിമാ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കിയതിന് പിന...

അണിയറയില്‍ ഒരുങ്ങുന്നത് അല്ലു അര്‍ജുനന്റെ ബിഗ് ബജറ്റ് ചിത്രം

31 July 2020

സംവിധായകന്‍ കൊരട്ടല ശിവയുടെ പുതിയ ചിത്രത്തില്‍ അല്ലു അര്‍ജുന്‍ നായകനാകുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ബഹുഭാഷാ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. 2022 ...

ഷക്കീലയോടൊപ്പം ചൂടൻ രംഗങ്ങളിൽ തിളങ്ങിയ 'കനക ലത'; പുളകം കൊണ്ട് വിമർശിക്കുന്നവർ ഇതൊന്ന് അറിയുക...!

31 July 2020

മലയാള സിനിമ പ്രേക്ഷകർക്കിടയിലേയ്ക്ക് ഒട്ടനവധി നല്ല വേഷങ്ങൾ സമ്മാനിച്ച നടിയാണ് കനകലത. അമ്മ, സഹനടി വേഷങ്ങളിലാണ് താരം ഏറെയും തിളങ്ങിയത്. എന്നാൽ ഒരുകാലത്ത് മലയാള സിനിമകളിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾ അഭിന...

Malayali Vartha Recommends