STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
ആദിത്യനും അമ്പിളി ദേവിയും തമ്മിൽ ആദ്യമേ പ്രണയത്തിലായിരുന്നു... പക്ഷെ അന്ന് ഞങ്ങളെയെല്ലാവരെയും ഞെട്ടിച്ച്കൊണ്ട് സീരിയൽ ക്യാമറാമാൻ ലോവലിനെ വിവാഹം ചെയ്തു... പിന്നെ പെട്ടന്നൊരു ദിവസം അറിയുന്നു ആദിത്യനെ രണ്ടാം വിവാഹം ചെയ്തു എന്ന്! തുറന്നടിച്ച് ജീജ സുരേന്ദ്രൻ
31 July 2020
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അമ്പിളിദേവിയും ആദിത്യനും. ഇരുവരും വിവാഹം ചെയ്തപ്പോൾ ആരാധകർക്ക് ഞെട്ടലായിരുന്നു. സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന ഇരുവരുടെയും പുനർ വിവാഹമായിരുന്നു ഇത്. പഴയകാല നടൻ ജ...
ബാലഭാസ്കറുടെ അപകടത്തിന് പിന്നിൽ സംഭവിച്ചതെന്ത്? സംഭവ സ്ഥലത്ത് താന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ എട്ട് പേര് തനിക്ക് നേരെ ആക്രോശിച്ച് വന്നു.. എന്നാല്‍ അക്കൂട്ടത്തില്‍ ഒരാള്‍ മാത്രം ഒന്നും മിണ്ടാതെ മാറി നിന്ന ആ ആൾ സരിത്ത് തന്നെ... സിബിഐക്ക് മൊഴി കൊടുക്കാന്‍ ഞാനുണ്ടാകുമോ ഇല്ലയോ എന്നറിയില്ല? വെളിപ്പെടുത്തലിൽ ഉറച്ച് കലാഭവന്‍ സോബി
31 July 2020
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സ്വര്‍ണക്കടത്ത് കേസോട് കൂടി വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ബാലഭാസ്കറിന്റെ അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടതായി കലാഭവന്‍ സോബി...
ദുരൂഹതകൾ പുകയുന്നു: സുശാന്തിന് വിഷാദരോഗം ഉണ്ടായിരുന്നില്ല, ആത്മഹത്യ ചെയ്യില്ലെന്നും തറപ്പിച്ച് മുൻ കാമുകി അങ്കിത
31 July 2020
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‍പുത്തിന്റെ മരണത്തിലെ ദുരൂഹതകൾ അഴിയുന്നില്ല. സുശാന്ത് വിഷാദ രോഗിയാണെന്ന കാമുകി റിയ ചക്രവർത്തിയുടെ വാദം തള്ളി നടിയും സുശാന്തിന്റെ മുൻ കാമുകിയുമായ അങ്കിത ലോഖണ്ടെ രംഗത്തെ...
എല്ലാ വെളിപ്പെടുത്തലുകളും ഉടൻ ഉണ്ടാകും... ആര്യയ്ക്ക് ഭര്‍ത്താവുമായി കോണ്‍ടാക്ട് ഉണ്ട്, മകളെ അദ്ദേഹത്തിനടുത്ത് കൊണ്ട് പോവാറുണ്ട്! അമൃത സുരേഷ് അങ്ങനെയല്ല! സ്വന്തം ചാനലിലെ ആദ്യ വെളിപ്പെടുത്തൽ... ഇനി എന്തൊക്കെ കാണേണ്ടി വരും
31 July 2020
മലയാളം ബിഗ്‌ബോസ് ടൂവിലൂടെ പ്രേക്ഷകരെ ഏറെ രസിപ്പിച്ച ഒരു താരമാണ് ദയ അശ്വതി. സോഷ്യൽമീഡിയയിൽ സജീവമായ താരം ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ്. ഈ ചാനലിലൂടെ കുറെയേറെ വിശേഷങ്ങൾ ആദ്യ ദിവസം തന്നെ...
കൊച്ച് ആളാകെ മാറിപ്പോയല്ലോ? അത്യുഗ്രൻ മേക്കോവറുമായി അനിഖ സുരേന്ദ്രൻ! ഏറ്റെടുത്ത് സോഷ്യൽമീഡിയ...
31 July 2020
മലയാളികളുടെ ഉള്ളിൽ ബാലതാരമായി കടന്നുകൂടിയ താരമാണ് അനിഖ സുരേന്ദ്രൻ. 2007-ൽ ഛോട്ടാമുംബൈ എന്ന മോഹൻലാൽ നായകനായ ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന് ചിത്രത്തിൽ മമതയുടെ മകളായി വ...
സൗഹൃദം..പ്രണയം....പൃഥ്വിയുടെ നട്ടെല്ല് ഭാര്യ തന്നെ...! ; ജന്മദിനത്തിൽ സുപ്രിയയ്ക്ക് ആശംസകളുമായി പ്രിത്വിയും അമ്മ മല്ലികയും
31 July 2020
മലയാള സിനിമയിലെ മിന്നും താരമാണ് നടൻ പൃഥ്വിരാജ് എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ...അഭിനയത്തിൽ തുടങ്ങി ഇപ്പോൾ സംവിധാനത്തിൽ വരെയും തന്റേതായ സംഭാവനകൾ സൃഷ്ടിച്ച താരത്തിന്റെ പത്നിയുടെ ജന്മദിനമാണ് ഇന്ന്....
ഇനി ജീവിച്ചു ഇരിക്കുന്നത് എന്തിനാണെന്ന് തോന്നിയ നിമിഷം സഹിക്കാന്‍ കഴിയാതെ ഞാന്‍ ഹോട്ടല്‍ മുറിയില്‍ കയറി വാതില്‍ കുറ്റിയിട്ടു ശേഷം ചെയ്തത് മറ്റൊന്ന്... അന്ന് മമ്മൂട്ടി വാതില്‍ ചവിട്ടി പൊളിച്ച് എത്തിയത് രക്ഷകനായി... ജീവിതത്തിൽ മറക്കാനാകാത്ത അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഉണ്ണി മേരി
31 July 2020
ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ഉണ്ണി മേരി. പ്രമുഖ നടന്മാരോടൊപ്പം എല്ലാ സിനിമകളും അഭിനയിച്ച് തന്റേതായ നായിക സ്ഥാനം മലയാള സിനിമയിൽ ഉറപ്പിച്ച താരം കൂടിയാണ്. ഇപ്പോഴിതാ ജീവിതത്തിൽ മറക്കാന...
കോവിഡ് പരിശോധന ചെയ്യുമ്പോൾ വലിയ ടെൻഷനും കൺഫ്യൂഷനുമുണ്ടായി... കുടുംബം, ചുറ്റുപാട് എല്ലാവരുമെങ്ങനെയെടുക്കും എന്നതിനെക്കുറിച്ചെല്ലാം ആകുലതയുണ്ടായിരുന്നു! പക്ഷെ ജീവിതത്തിൽ ഞാനനുഭവിച്ചിട്ടുള്ള കഷ്ടതകൾ എടുത്തുനോക്കിയാൽ ഈ കോവിഡ് 19 ഒന്നുമല്ല; കോവിഡിൽ നിന്നും പൂർണവിമുക്തി നേടിയ സുമലതയുടെ തുറന്ന് പറച്ചിൽ ഇങ്ങനെ...
31 July 2020
ജൂലൈ ആദ്യ ആഴ്ചയിൽ ആയിരുന്നു നടിയും എംപിയുമായ സുമലതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തയായ സുമലത തന്റെ കോവിഡ് കാല അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പ...
ദീപിക ജെഎന്‍യുവില്‍ എത്തിയത് അഞ്ച് കോടി രൂപ വാങ്ങി! ഇന്ത്യന്‍ ഇന്റലിജന്‍സ് മുന്‍ ഉദ്യോഗസ്ഥനായ എന്‍.കെ. സൂദിന്റെ ആരോപണത്തിന് തക്ക മറുപടിയുമായി സ്വര ഭാസ്‌കര്‍
31 July 2020
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബോളിവുഡ് നടി ദീപിക പദുക്കോണ്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അഞ്ച് കോടി രൂപ വാങ്ങിയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയതെന്നു ആരോപണം. ...
ഞങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്ന അനുഭവം നിങ്ങള്‍ക്ക് ഒരിക്കലും ഉണ്ടാവാതിരിക്കട്ടേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സുരക്ഷിതയും ആരോഗ്യവതിയുമായി ഇരിക്കൂ, പരിഹസിച്ച യുവതിക്ക് അഭിഷേകിന്റെ കിടിലൻ മറുപടി; ഏറ്റെടുത്ത് സോഷ്യൽമീഡിയ...
31 July 2020
കോവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയിലെ നാനാവദി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ താരത്തെ ...
പതിനെട്ടാം വയസ്സിൽ പ്രണയിച്ച വ്യക്തിയെ സ്വന്തമാക്കി! പക്ഷേ 8 മാസത്തെ ദാമ്ബത്യത്തിനുശേഷം ആ ബന്ധം അവസാനിച്ചു; ഞാന്‍ പ്രണയിച്ചത് ഒരാളെ മാത്രമാണ്, അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്... പക്ഷെ... തന്റെ ദാമ്പത്യജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് നടി രേഖ രതീഷ്
31 July 2020
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് രേഖ രതീഷ്. പരസ്പരം എന്ന പരമ്ബരയിലെ പത്മാവതിയായി എത്തിയ താരം വളരെ പെട്ടന്നായിരുന്നു പ്രേക്ഷകരുടെ ഉള്ളിൽ വലിയൊരു സ്ഥാനം നേടിയത്. ഇപ്പോൾ പൂക്കാലം വരവായി സീരിയലിലെ നാ...
സിനിമയിൽ സജ്ജീവമല്ലാത്തവർക്ക് പോലും "അമ്മ" യിൽ അംഗത്വം ലഭിച്ചു, എനിക്ക് തന്നില്ല; ഫെഫ്കയ്ക്ക് പിന്നാലെ നീരജ് മാധവിനു പിന്തുണയുമായി നടൻ വിഷ്ണുപ്രസാദ്
30 July 2020
താരസംഘടനയായ അമ്മയിൽ അംഗത്വം നിഷേധിച്ചുവെന്ന വെളിപ്പെടുത്തലുമായി നടൻ വിഷ്ണുപ്രസാദ്. നീരജ് മാധവ് മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ സംസാരിച്ചത് വളരെ ശരിയാണെന്നും താനതിന് ഇരയും സാക്...
ആരാധകരെ ചൊടിപ്പിച്ച് അപ്സരയുടെ ചൂടൻ രംഗങ്ങൾ; 'ത്രില്ലെർ' സിനിമയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
30 July 2020
മോഡൽ രംഗത്തും അഭിനയ മേഖലയിലും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അപ്സര റാണി. ഇപ്പോളിതാ രാംഗോപാൽ വർമ സംവിധാനം ചെയ്ത ത്രില്ലെർ എന്ന ചിത്രത്തിലെ താരത്തിന്റെ ചൂടൻ രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മ...
ഫ്രെണ്ട്ഷിപ്പ് ഡേയില്‍ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ ചിത്രം പങ്കുവച്ച് അനുശ്രീ
30 July 2020
ലോക ഫ്രെണ്ട്ഷിപ്പ് ഡേയില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളുടെ ചിത്രം പങ്കുവച്ച് നടി അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഫ്രെണ്ട്ഷിപ്പ് ഡേയില്‍ തന്റെ സുഹൃത്തുക്കള്‍ക്ക് ഒരുപാട് നന്ദിയും അ...
ഇപ്പോള്‍ ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണെന്ന് ഷംന കാസിം
30 July 2020
നടി ഷംനാ കിസിമിനെ വിവാഹം ആലോചിച്ച് എത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നിന്നും നടിയും കുടുംബവും മുക്തരായി വരുന്നതേയുള്ളു. ആ ഒരു സംഭവത്തിന് ശേഷം 'വിവാഹം' എന്ന വാക്ക് കേള്‍ക്കുമ്‌ബോള്‍ തന്നെ ഭ...
കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!
ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...
ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...
ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..
ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...





















