Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!

24 AUGUST 2026 07:28 PM ISTമലയാളി വാര്‍ത്ത
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു. ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.   കായാകും മുൻപ് കൊഴിഞ്ഞൊരു പൂ, മണ്ണിനോടു പറഞ്ഞു ഞാനില്ല .....

എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു... പക്ഷെ വിവാഹത്തില്‍ എത്തിയില്ല... ഇപ്പോൾ അയാൾ വിവാഹമൊക്കെ കഴിഞ്ഞ് രണ്ട് കുട്ടികളുടെ ഒപ്പം സുഖമായി ജീവിക്കുന്നു! തന്റെ പ്രണയത്തിൽ സംഭവിച്ചത്... തുറന്ന് പറഞ്ഞ് സുബി സുരേഷ്

09 August 2020

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സുബി സുരേഷ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയും അവതാരകയായും സീരിയൽ താരവുമായുമൊക്കെ തിളങ്ങിയ സുബി മലയാളികളുടെ ഉള്ളിൽ നല്ലൊരു ആരാധന സ്ഥാനം കയ്യടക്കിയ താരമാണ്. ഇപ്പോഴിതാ തന്റ...

സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ്‍ വിളിക്കുമ്ബോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം... കോവിഡ് സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയം നഷ്ടപ്പെട്ടേക്കാം! തുറന്ന് പറഞ്ഞു ഷെയ്ന്‍ നിഗം

08 August 2020

ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ ജാഗ്രതാ കുറച്ച്‌ നാളത്തേക്ക് ഒഴിവാക്കണം എന്ന് നടന്‍ ഷെയ്ന്‍ നിഗം. കേരളം മറ്റൊരു പ്രളയഭീതിയിലേക്ക് എത്തി നില്‍ക്കുമ്ബോഴാണ് റെക്കോര്‍ഡു ചെയ്തുവച്ച കോവിഡ് സന്ദേശം മൂലം ഒരു ജ...

കുടുംബത്തില്‍ എന്റെ നിയമം ഒന്നു പരീക്ഷിച്ചുനോക്കൂ... സമാധാനം ഉറപ്പ്

07 August 2020

കുടുംബ ജീവിതത്തില്‍ സമാധാനം നിലനിര്‍ത്താന്‍ തനിക്ക് തന്റേതായ ഒരു നിയമമുണ്ടെന്നാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ഭാര്യ പ്രിയയ്‌ക്കൊപ്പം മനോഹരമായ സെല്‍ഫി ചിത്രം പങ്കുവെച്ചുകൊണ്ട് താരം പറയുന്നത് ഇങ്...

തലയ്‌ക്കേറ്റ പരുക്കുകള്‍ കൂടാതെ ദിഷയുടെ ശരീരത്തില്‍ ചില അസ്വാഭാവിക പരുക്കുകള്‍ കൂടി കണ്ടെത്തി... സുശാന്തിന്റെ മരത്തിലും ദിഷയുടെ മരണത്തിലും മുംബൈ പോലീസിനെതിരേ ശക്തമായ ആരോപണങ്ങള്‍

07 August 2020

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ മരണം വീണ്ടും ചര്‍ച്ചയാവുകയാണ്. സുശാന്തിന്റെ മരത്തിലും ദിഷയുടെ മരണത്തിലും മുംബൈ പോലീസ് കാണിക്കുന്ന...

നടന്റെ പണം ധൂര്‍ത്തടിച്ചു! വീട്ടുകാരില്‍ നിന്നും അകറ്റി... സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ റിയ ചക്രവര്‍ത്തിയെ പ്രതി ചേര്‍ത്തു... സംഭവത്തിൽസി.ബി.ഐ ഇന്ന് ചോദ്യം ചെയ്‌തേക്കും

07 August 2020

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തിയെ സി.ബി.ഐ പ്രതി ചേര്‍ത്തു. നടന്റെ മരണശേഷം റിയയ്‌ക്കെതിരേ കുടുംബം ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. സുശാന്...

അന്ന് എനിക്ക് പണം അത്യാവശ്യമായിരുന്നു! ആർത്തികൊണ്ട് എനിക്ക് അങ്ങനെ അഭിനയിക്കേണ്ടി വന്നു... ഒരു നടിയും അങ്ങനെ ചെയ്തിട്ടുണ്ടാവില്ല; അന്ന് സംഭവിച്ചതിനെക്കുറിച്ച് ശോഭനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

07 August 2020

മലയാളികളുടെ ഇഷ്ട താരമാണ് ശോഭന. ഒരുകാലത്ത് മലയാള സിനിമയുടെ നായിക പദവി അലങ്കരിച്ച് കൊണ്ടിരുന്ന താരത്തെ ആരാധകർ നെഞ്ചിലേറ്റിയതും വളരെ പെട്ടന്നായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ഹ...

വൈറലായി ഹല്‍ദി ചിത്രങ്ങള്‍; റാണാ ദഗുബട്ടിയും മിഹീക ബജാജും തമ്മിലുള്ള വിവാഹഘോഷങ്ങള്‍ക്ക് തുടക്കം

06 August 2020

തെന്നിന്ത്യന്‍ സൂപ്പർ താരം റാണാ ദഗുബട്ടിയും മിഹീക ബജാജും തമ്മിലുള്ള വിവാഹഘോഷങ്ങള്‍ക്ക് തുടക്കം. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകളുടെ ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഹൈദ...

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്?

06 August 2020

മലയാളത്തിന്റെ യുവ താരനിരകളില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. പ്രമുഖ താരത്തിന്റെ മകന്‍ എന്നതിനെക്കാള്‍ സിനിമയില്‍ ദുല്‍ഖര്‍ തന്റേതായ സ്ഥാനം നേടിക്കഴിഞ്ഞു. മലയാളത്തിലെ ...

'കഥകളിലെ അഭിമാനബോധം മാത്രം കൈമുതലുള്ള വർത്തമാന കാലത്തിലും ഭാവിയിലും വിശ്വസിക്കാതെ ഇന്നലെകളിൽ മാത്രം വിശ്വസിക്കുന്ന, ഒരു ഗോത്രത്തിന്റെ ഗോത്ര മൂപ്പനും, പുരോഹിതരും ഭരിക്കുന്ന ഗോത്രമായി നമ്മുടെ നാട് പിന്നോട്ടു പോയിരിക്കുന്നു എന്ന് പറയാതെ വയ്യ...' കുറിപ്പുമായി ജസ്‌ലാ മാടശ്ശേരി

06 August 2020

ചരിത്രപ്രധാനമായ അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. അതിൽ പ്രമുഖ താരങ്ങളിൽ മിക്ക വരും പങ്ക് വച്ച പോസ്റ്റുകൾ ഏറെ വൈറൽ ആയിരുന്ന...

'ലക്ഷ്മിപ്രിയയെന്ന പേര് കണ്ട് ഹാലിളകുന്നവർ ഒന്നോർക്കുക. അതല്ലാ അവരുടെ യഥാർത്ഥപേര്! ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി എങ്ങനെ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാർത്ഥ്യങ്ങൾ' വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

06 August 2020

ഈ അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്ന നടിമാരിൽ ഒരാളാണ് ലക്ഷ്മിപ്രിയ. വാദപ്രതിവാദങ്ങൾക്കിടയിലും ഭർത്താവടക്കം താരത്തെ പിന്തുണച്ചുകൊണ്ട് നിരവധിപേർ രംഗത്ത് എത്തിയിരുന...

വാടക വീട്ടിലെ അടുക്കളയില്‍ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ! ടെലിവിഷന്‍ താരം സമീര്‍ ശര്‍മയുടെ മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുള്ളതാണെന്ന് കണ്ടെത്തി... കൂടുതൽ വിവരങ്ങൾ പുറത്ത്...

06 August 2020

സമീര്‍ ശര്‍മയെ മരിച്ചനിലയില്‍ കണ്ടെത്തി. 44 വയസായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുംബൈ മലാദ് വെസ്റ്റ് അഹിന്‍സാ മാര്‍ഗിലെ വാടക വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തി...

തെളിവ് ചോദിക്കുന്നവര്‍ക്ക് തന്റെ ഫോട്ടോ അയച്ചുകൊടുത്ത് കെണിയിലാക്കും... സിനിമയിലും സീരിയലുകളിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് തന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് വ്യാജ സന്ദേശങ്ങള്‍ അയക്കുകയും പെണ്‍കുട്ടികളോട് ഫോട്ടോ ആവശ്യപ്പെടുകയും ചെയ്യുന്നതായി അംബിക

06 August 2020

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അംബിക. തന്റെ വ്യാജനെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അംബിക. സിനിമാ മേഖലയില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച്‌ പലപ്പോഴും വാര്‍ത്തകള്‍ വരാറുണ്...

കോളേജില്‍ പഠിച്ചിരുന്ന സമയത്ത് സുന്ദരിയായ ടീച്ചറെ അന്ന് ചെയ്തത്... എല്ലാവരും അറിഞ്ഞതോടെ ആത്മഹത്യയോ നാടുവിടലോ എന്തെങ്കിലും ചെയ്യാനുള്ള പ്ലാനിലായിരുന്നു.. പിന്നെ സംഭവിച്ചത് മറ്റൊന്ന്! ജീവിതത്തിഒൽ മറക്കാനാകാത്ത അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മുകേഷ്

06 August 2020

മിനിസ്‌ക്രീനിലെ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മുകേഷ്. കോമഡി നടനായും നായകനായും തിളങ്ങിയ താരം കേരള രാഷ്ട്രീയത്തിലും കൈവെച്ചു. ഇപ്പോഴിതാ തന്റെ പഴയൊരു അനുഭവ കഥ വിവരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ മുകേഷ് പറഞ്ഞ വ...

അച്ഛന് പിറന്നാളാണ്...സര്‍പ്രൈസ് പിറന്നാള്‍ സമ്മാനവുമായി നടന്‍ ഉണ്ണി മുകുന്ദന്‍; സന്തോഷം ഏറ്റെടുത്ത് ആരാധകർ

05 August 2020

നമുക്ക് പ്രിയപ്പെട്ട വാഹനം സമ്മാനിക്കുന്ന ഓർമകൾ പിന്നീട് എത്രവാഹനങ്ങൾ സ്വന്തമാക്കിയാലും ലഭിക്കില്ല എന്നതാണ്. എന്നാൽ പല സാഹചര്യങ്ങള്‍ മൂലം ചിലപ്പോൾ അവയെ കൈവിടേണ്ടി വന്നിട്ടുണ്ടാകാമെങ്കിലും അവയുമൊത്തുള്...

Malayali Vartha Recommends