STAR TREK
മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു
എണ്‍പതുകളില്‍ സിനിമയില്‍ നിറഞ്ഞുനിന്ന നായികയ്ക്ക് അറുപത്തിമൂന്നാം പിറന്നാള്‍
23 May 2020
എണ്‍പതുകളില്‍ വളരെ തിരക്കേറിയ നായികയായിരുന്നു നടി സീമ. താരമിപ്പോഴും സിനിമയിലും മിനി സ്‌ക്രീനിലും സജീവമാണ്. താരം തന്റെ അറുപത്തിമൂന്നാം പിറന്നാള്‍ ആഘോഷിക്കുകയാണിപ്പോള്‍. സീമ സിനിമയിലെത്തിയിട്ട് 49 വര്‍ഷ...
ജില്ലയിലൂടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു
23 May 2020
മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഇളയദളപതി വിജയും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് ജില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത് തനിക്കിപ്പോഴും ഒരു വിസ്മയമാണെന്ന് നടന്‍ വിജയ് പറയുന്നു. ...
രഞ്ജിനി ചേച്ചിയും ശരത്ത് സാറും സഹായിച്ചിരുന്നില്ലെങ്കില്‍ ഒരിക്കലും എനിക്ക് ചട്ടക്കൂടുകള്‍ പൊട്ടിച്ച് പുറത്തുവരാന്‍ സാധിക്കില്ലായിരുന്നു-അഭിരാമി !
23 May 2020
ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാര്‍ത്ഥിയായ അമൃത സുരേഷിനൊപ്പം വന്ന അനുജത്തി അഭിരാമി വിധികര്‍ത്താക്കളില്‍ ഒരാളായ സംഗീത സംവി ധാ യകന്‍ ശരത്തിനെയും അവതാരക രഞ്ജിനി ഹരിദാസിനെയും അനുകരിച്ച് കൈയ്യടി നേടിയത് വലിയ വാ...
വാഴ ഇലയില്‍ മഞ്ഞ ചരടില്‍ കോര്‍ത്ത താലിയും സിന്ദുരവും;ദയ പങ്കുവെച്ച ചിത്രത്തിന് പിന്നിൽ!
23 May 2020
ബിഗ് ബോസ് ഷോയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. ദയ ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ബിഗ് ബോസില്‍ എത്തിയശേഷവും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന...
'പലപ്പോഴും അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്, അച്ഛന്‍ ആ വിളിക്ക് മറുപടി നല്‍കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കും
23 May 2020
അച്ഛൻ അഗസ്റ്റിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ആൻ അഗസ്റ്റിൻ.2013–ലാണ് അഗസ്റ്റിൻ മലയാളസിനിമാലോകത്തോട് വിട പറയുന്നത്. കടൽ കടന്ന് ഒരു മാത്തുക്കുട്ടിയായിരുന്നു അഗസ്റ്റിന്റെ അവ സാന ചിത...
നാൽപത് വർഷം മുമ്പുള്ള മോഹൻലാലിന്റെ കലാലയ ചിത്രം ഇതാണ്; ഓർമ്മകൾ പങ്കുവച്ച് നടൻ അനിൽ നെടുമങ്ങാട് കുറിച്ച വാക്കുകൾ ഏറ്റെടുത്ത് ആരാധകർ
23 May 2020
നാല്പത് വര്ഷം മുമ്പുള്ള മോഹൻ ലാലിൻറെ ചിത്രം പങ്കുവച്ചുകൊണ്ട് നടൻ അനിൽ നെടുമങ്ങാട് കുറിച്ച വാക്കുകൾ ഏറ്റെടുത്ത് ആരാധകർ. കോളേജ് മാഗസിനിലെ ഒരു ചിത്രം പിൻവച്ചുകൊണ്ടാണ് പഴയകാല ഓര്മ പങ്കുവച്ചത്. ഫേസ്ബുക് പോ...
നടി വാണിശ്രീയുടെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
23 May 2020
മുന്‍കാല നടി വാണിശ്രീയുടെ മകന്‍ അഭിനയ് വെങ്കടേഷ് കാര്‍ത്തിക് അന്തരിച്ചു. ചെന്നൈയിലെ വീടിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 36 കാരനായ അഭിനയ് ഉറക്കത്തിനിയില്‍ ഹൃദയസ്തംഭനം വന്ന് മരിക്കു കയാ യിരുന്നു...
ആശുപതിയിൽ മാസ്‌ക് ധരിച്ച ശാലിനിയുടെയും അജിത്തിൻെറയും ദൃശ്യങ്ങൾ!എന്തിന് ആസ്പത്രിയിൽ പോയെന്ന് തിരക്കി ആരാധകർ!
23 May 2020
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. ആശുപതിയിൽ മാസ്‌ക് ധരിച്ച ശാലിനിയുടെയും അജിത്തിൻെറയും ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സമൂഹ മാധ്യ മങ്ങളിലൂടെ പ്രചരിക്കുന്...
ഇതാണ് ഞങ്ങളുടെ ഹണിമൂൺ;വേണമെങ്കില്‍ അതിനെ സ്കൂള്‍ വിനോദയാത്രയെന്ന് വിളിക്കാം!
23 May 2020
സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരജോഡികളാണ് ജന്ദ്രജിത്തും പൂര്‍ണിമയും. ആരാധകരുമായി വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന പൂർണ്ണിമ യുടെ പുതിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.ഇപ്പോളിതാ ഇ...
പക്ഷേ ആ ഭാഗം ടെലികാസ്റ്റ് ചെയ്തില്ല,അത് കട്ട് ചെയ്ത് കളഞ്ഞു!ഹൃദയത്തില്‍ നിന്നാണ് അത് ചെയ്തത്..
22 May 2020
നടന വിസ്മയം മോഹൻലാലിന് ആശംസ അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.ബിഗ്‌ബോസ് സീസൺ 2 മത്സരാർത്ഥികൾ മിക്കവരും ലാലേട്ടന് ആശംസയുമായെത്തി.ഒപ്പം രജിത് കുമാറും മോഹൻലാലിന് പിറന്നാൾ ആശംസ നേരുകയും ഒപ്പം ബിഗ്...
ബിഗ്‌ബോസ് താരം ഷെഹ്നാസ് ഗില്ലിന്റെ പിതാവിനെതിരെ പീഡന പരാതിയുമായി യുവതി!
22 May 2020
വിവാദങ്ങള്‍ക്കും വാക്‌പോരിനും കൈയാങ്കളിക്കും കുപ്രസിദ്ധയാര്‍ജിച്ച ടിവി ഷോയാണ് ബിഗ്‌ബോസ്.ബിഗ്‌ബോസ് സീസൺ 13 ലെ ശക്തയായ മത്സാര്‍ഥിയായിരുന്നു പഞ്ചാബി നടിയും ഗായികയുമായ ഷെഹ്നാസ്.ഇപ്പോളിതാ ഷെഹ്നാസ് ഗില്ലിന്...
ജോര്‍ദ്ദാനില്‍ ലോക്ഡൗണ്‍ മൂലം കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടങ്ങുന്ന 'ആടു ജീവിതം' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കേരളത്തില്‍ മടങ്ങിയെത്തി... സ്വയം കാറോടിച്ച് താരം നിരീക്ഷണ കേന്ദ്രത്തിലേക്ക് എത്തി, ഇനിയുള്ള രണ്ടാഴ്ച സിനിമാ സംഘം നിരീക്ഷണത്തില്‍
22 May 2020
ജോര്‍ദ്ദാനില്‍ ലോക്ഡൗണ്‍ മൂലം കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടങ്ങുന്ന 'ആടു ജീവിതം' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കേരളത്തില്‍ മടങ്ങിയെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത...
എന്നെയാണ് അഭിനയിക്കാൻ വിളിച്ചത്,എന്നാൽ ആ വേഷം കാവ്യ തട്ടിയെടുത്തു!അന്ന് ഞാൻ ഒരുപാട് കരഞ്ഞു..
22 May 2020
ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറിയ കാവേരി മലയാളികള്‍ക്കെന്നും പ്രിയങ്കരിയാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ തുടങ്ങീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അധിക നാള്‍ കാവേരി മലയാള സിനിമയില്‍ തിളങ്ങിയില...
''കണ്ണീർ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി'' ആ ചിരി മറഞ്ഞിട്ട് എട്ട് വർഷം!
22 May 2020
മലയാള സിനിമാ ചരിത്രത്തിൽ പകരം വൈക്കാനാകാത്ത മികച്ച ഹാസ്യ നടനായിരുന്നു ബഹദൂര്‍.ജോക്കര്‍ എന്ന ഒറ്റ സിനിമ മതി ബഹദൂർ എന്ന അതുല്യ പ്രതിഭയുടെ കഴിവിനെ മനസിലാക്കാൻ.ഇന്ന് ബഹദൂറിന്‍റെ എട്ടാം ചരമ ദിനമാണ്.അരനൂറ്റ...
അദൃശ്യമായ ഒമ്പത് തലകളടക്കം പത്ത് തലകൾ! ഇടത് തോളിന്റെ ചരിവിന്റെ രഹസ്യം; ലാലേട്ടനിലെ രാവണന്‍!
22 May 2020
കഴിഞ്ഞ ദിവസമായിരുന്നു താരരാജാവ് ലാലേട്ടന്റെ ജന്മദിനം. ലോക്‌ഡൗണിലും അദ്ദേഹത്തിന്റെ അറുപതാം പിറന്നാൾ ആരാധകർ ആഘോഷമാക്കാൻ മറന്നില്ല.ഇത്രയേറെ താര മൂല്യമുള്ള ഒരു നടൻ വേറെ ഇല്ലന്ന് തന്നെ പറയണം.കാരണം അതിന് ഉദ...
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...
ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....
യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..
രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...
വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..




















