STAR TREK
മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു
അനുസിതാരയുടെ പുതിയ ടിക് ടോക്ക് വീഡിയോ വൈറലാകുന്നു
19 May 2020
മലയാളത്തിന്റെ പ്രിയ നടി അനു സിത്താരയും ടിക് ടോക്കില്‍ എത്തിയിരിക്കുകയാണ്. അനു സിതാരയുടെ പുതിയ ടിക് ടോക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രചരിക്കുകയാണ്. ഒരു സൂപ്പര്‍ ഹിറ്റ് തമിഴ് ഗാനത...
തന്റെ ചുരുണ്ട മുടിയുടെ രഹസ്യം വെളിപ്പെടുത്തി റിമ
19 May 2020
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് റിമ കല്ലിങ്കല്‍. ചുരുണ്ട മുടി ട്രെന്‍ഡാക്കിയ നടിമാരില്‍ ഒരാളാണ് റിമ കല്ലിങ്കല്‍. ഇപ്പോഴിതാ തന്റെ ചുരുണ്ട മുടിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ...
പ്രിയങ്ക ചോപ്രയുടെ പുതിയ ഫോട്ടോ വൈറലാകുന്നു
19 May 2020
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പോസ്റ്റ് ചെയ്യുന്ന എല്ലാ ച്ിത്രങ്ങളും ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ ലോസ് ആഞ്ചല്‍സില്‍ നിന്നും പങ്കുവെച്ച ചിത്രത്തിലെ പ്രിയങ്കയുടെ ഡ്രസും ലുക്കുമ...
ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് ശ്രുതി മേനോൻ;ചിത്രത്തിന് കമെന്റുകളുടെ പെരുമഴ!
19 May 2020
ലോക്ക്ഡൗണ്‍ കാലത്ത് ബോള്‍ഡ് ഫോട്ടോഷൂട്ടുമായി ശ്രുതി മേനോന്‍. ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവച്ച ചിത്രങ്ങള്‍ വൈറലാവുന്നു അവതാരകയായി രംഗത്ത് വന്ന് സിനിമയിലെത്തി ശ്രദ്ധ നേടിയ താരമാണ് ശ്രുതി മേനോന്‍. കിസ...
നിങ്ങളുടെ പ്രണയകഥ സ്‍നേഹസുരഭിലമായിരുന്നു. സിനിമകളില്‍ മാത്രമാണ് പ്രശ്‍നങ്ങള്‍ ഉണ്ടായിരുന്നത്, ജീവിതത്തില്‍ ഇല്ല. രണ്ടുപേരെയും ഒരുപാട് സ്‍നേഹിക്കുന്നു!
19 May 2020
ബോളിവുഡിലെ സൂപ്പര്‍ നടന്മാരിലൊരളാണ് അനില്‍ കപൂര്‍. താരത്തിന്റെ 36 – വിവാഹവാര്‍ഷികത്തിൽ നടിയും മകളുമായ സോനം കപൂർ അച്ഛന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നു ‘സന്തോഷകരമായ വിവാഹ വാര്‍ഷിക ആ...
മോഹൻലാൽ ചിത്രം റാം ജീത്തു ജോസഫ് ഉപേക്ഷിക്കുമോ?
19 May 2020
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ച സിനിമ 'റാം' താന്‍ ഉപേക്ഷിച്ചതല്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. റാം ഉപേക്ഷിച്ചോ എന്ന് ചോദ്യങ്ങളുമായി എത്തിയ സന്ദേശങ്ങള്‍ക്ക് മറുപടിയായാണ...
വഴക്ക് കാരണം എന്നെ കിരീടത്തിൽ വേണ്ടെന്ന് അദ്ദേഹം സിബി മലയിലിനോട് പറഞ്ഞിരുന്നു. പക്ഷേ ഈ കഥാപാത്രം പൊന്നമ്മ ചേച്ചി ചെയ്താലേ ശരിയാകൂ എന്ന് സിബി മറുപടി കൊടുത്തു!
19 May 2020
തിലകനുമായുള്ള കോമ്പിനേഷനെ കുറിച്ച് കവിയൂർ പൊന്നമ്മ പറയുന്നു. അഭിനയിച്ച സിനിമകളിൽ ഏറ്റവും നല്ല കോമ്പിനേഷൻ അദ്ദേഹത്തിന് ഒപ്പമായിരുന്നു. വ്യക്തി ജീവിതത്തിൽ പരുക്കനായി ബോധപൂർവ്വം അഭിനയിക്കുന്ന വ്യക്തിയാണ്...
ദിലീപ് മഞ്ജു വിവാഹ മോചനം; മീനാക്ഷി പോയതിന് കാരണം;മഞ്ജു മനസ്സ് തുറക്കുന്നു!
19 May 2020
മലയാളികളുടെ പ്രിയ നായിക. ഉണ്ണിമായയായും ,ഭാനുവായും , ഭദ്രയായും ചലച്ചിത്രരംഗത്ത് തൻറേതായ ഇടം നേടിയെടുക്കുകയായിരുന്നു മഞ്ജു വാരിയർ . 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് ...
രേവതിയിൽ ഉദിച്ച താരോദയം; അറുപത്തിന്റെ പൊൻതിളക്കത്തിൽ ലാലേട്ടൻ!
19 May 2020
മലയാളികളോട് കടലിനെക്കുറിച്ചെഴുതാന്‍ പറഞ്ഞാല്‍ എന്ത് എഴുതും. പുറമേ നിന്ന് നോക്കിയാല്‍ എല്ലാം ശാന്തം. ആഴങ്ങളിലേക്ക് ചെന്നാലോ വര്‍ണ്ണിക്കാനാവാത്ത അത്ര വിസ്മയങ്ങള്‍. ഇതുപോലെയൊരു അഭിനയ വിസ്മയത്തിന്റെ കടലാണ...
ആദ്യ രാത്രിക്ക് തയ്യാറല്ലായിരുന്നു! റിമി ടോമിക്കുണ്ടായ ആ വലിയ നഷ്ടത്തിന് കാരണം?
19 May 2020
നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് റിമി ടോമി.അവതാരികയായും സ്റ്റേജ് പെര്‍ഫോമര്‍ ആയും ഗായികയായും ആരാധകര്‍ക്ക് റിമി സുപരിചിതയാണ്.ബിഗ് സ്ക്രീനിലും മിനി സ്ക്രീഡനിലും തി...
തങ്ങള്‍ രണ്ടാളും ആലോചിച്ചാണ് പിരിഞ്ഞത്, വ്യത്യസ്തമായ വേര്‍പിരിയലായിരുന്നു ഞങ്ങളുടേത്; സുരേഷ് മേനോനുമായുള്ള വേർപിരിയലിനെക്കുറിച്ച് രേവതി!
19 May 2020
നടി രേവതിയെ മലയാള സിനിമ മറക്കാനിടയില്ല. ക്യാമറാമാനും സംവിധായകനുമായ സുരേഷ് മേനോനുമായി വിവാഹവും വേർപിരിയലുമായിരുന്നു താരത്തിൻ്റെ ദാമ്പത്യ ജീവിതം. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ രേവതി വേര്‍...
മുൻ നിര നായകന്മാർക്കൊപ്പം അഭിനയിക്കില്ല;അവസരം കിട്ടിയാൽ നെഞ്ചിൽ അമർത്തും,ചുംബന രംഗങ്ങൾ വരുമ്പോൾ അത് ബലാത്സംഗം പോലെയാക്കി മാറ്റാറുണ്ട്!
18 May 2020
ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരമാണ് സോനാക്ഷി സിൻഹ. കോസ്റ്റ്യൂം ഡിനൈസനറായി തുടക്കം കുറിച്ച സൊനാക്ഷി ദബാംഗിലൂടെയാണ് അഭിനേത്രിയായത്. സല്‍മാന്‍ ഖാന്റെ നായികയായുള്ള ആ വരവിലൂടെ താരത്തിന്റെ ജീവിതവും മാറി മറ...
തട്ടീം മുട്ടീം പരമ്പരയിൽനിന്ന് വീണ നായർ പിന്മാറിയോ?പ്രേക്ഷകര്‍ക്ക് താരം നൽകുന്ന മറുപടി!
18 May 2020
ടെലിവിഷനിലെ മികച്ച ഹാസ്യപരമ്ബരകളിലൊന്നാണ് തട്ടീം മുട്ടീം. പരമ്പരയിൽ കമലാസനന്റെ സഹോദരിയായാണ് വീണ നായരെത്തിയത്. ബിഗ് ബോസിലേക്കെത്തുന്നത് മുന്‍പായാണ് പരമ്ബരയില്‍ നിന്നും താരം പിന്‍വാങ്ങിയത്. ഷോ അവസാനിച്ച...
വണ്ടിയെടുത്തു കൊടുത്തു; എന്നാൽ സർക്കാരിനെ പറ്റിക്കുന്നു, സാബുമോനും ദിയയ്ക്കും പിന്നാലെ അർച്ചനയും!
18 May 2020
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് സാബുമോനും ദിയയും ലൈവിലെത്തിയ സംഭവം വലിയ വാർത്തയായിരുന്നു.സംഭവം, മറ്റൊന്നുമല്ല. ട്രാന്‍സ്‌ജെന്‍ഡറായ രഞ്ജിനി പിള്ളയ്ക്ക് അർച്ചന സഹായമായി ഒരു വാഹനം ...
ഇത് നമ്മുടെ സിൽക്ക് സ്മിതയല്ലേ;ടിക് ടോക്ക് വീഡിയോ കണ്ട് അന്തംവിട്ട് സിൽക്ക് ആരാധകർ!
18 May 2020
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത് നടി നടന്മാരെ അനുകരിച്ചുള്ള വിഡിയോകളും ചിത്രങ്ങളുമാണ്.ഇപ്പോളിതാ താര ആർ.കെ എന്ന ടിക് ടോക്ക് പ്രൊഫൈൽ പങ്കുവച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ...
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...
ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....
യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..
രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...
വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..




















