Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു

22 AUGUST 2026 04:53 PM ISTമലയാളി വാര്‍ത്ത
സംഗീത് പ്രതാപും മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച്, ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററ...

നദിയ മൊയ്തുവിനെ വിളിക്കാനാണ് തീരുമാനിച്ചത്;പക്ഷേ ശോഭനയ്ക്കായിരുന്നു ഭാഗ്യം!

28 May 2020

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് പപ്പയുടെ സ്വന്തം അപ്പൂസ്‌.അന്ന് വരെ കേരളത്തിലുണ്ടായിരുന്ന പല കളക്ഷ ന്‍ റെക്കോര്‍ഡുകളും മറികടന്ന് കൊണ്ടായിരുന്നു ഈ ചിത്രം പ്രദര്‍ശനം നടത...

നടി മെബീന മൈക്കിള്‍ കാറപകടത്തിൽ അന്തരിച്ചു!

28 May 2020

നടി മെബീന മൈക്കിള്‍ (22) കാറപകടത്തെ തുടര്‍ന്ന് അന്തരിച്ചു. കന്നഡ ടെലി വിഷന്‍-സിനിമ രം​ഗത്ത് ഏറെ സജീവമായിരുന്നു താരം. ഒരു ‌ട്രക്കുമായി കര്‍ ണാടകയിലെ ദേവിഹള്ളിയില്‍ വച്ച്‌ നടിയും സുഹൃത്തുക്കളും ചേര്‍ന്ന...

സെക്സ് വർക്കിന്‌ പോയിട്ടുണ്ട്;എന്നാൽ അനുഭവം ശെരിക്കും ഞെട്ടിച്ചു!

28 May 2020

ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ നായികയാണ് അഞ്ജലി അമീർ.പേരന്പ്’ എന്ന ആദ്യ ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്.മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം വലിയ വിജയ മായിര...

നമുക്കുള്ളത് നമുക്ക് കിട്ടും... ഇവിടെയിപ്പോള്‍ സ്ഥിരം നായികമാരായി ആരും നില്‍ക്കുന്നില്ലല്ലോ

27 May 2020

സീരിയലില്‍ നിന്നും സിനിമയിലെത്തി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ താരമാണ് നമിത പ്രമോദ്. അഭിനയത്തില്‍ പുതുവഴികള്‍ തേടുകയാണ് ഇപ്പോള്‍ താരം. ക്യൂട്ട് പെണ്‍കുട്ടിയുടെ ഇമേജില്‍ നിന്ന് പക്വതയുള്ള നായി...

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ എന്റെ മക്കള്‍ എന്നെ ഓര്‍ത്ത് അഭിമാനിക്കണം

27 May 2020

വര്‍ഷങ്ങള്‍ക്കുശേഷമുള്ള നടി ജ്യോതികയുടെ തിരിച്ചുവരവില്‍ താരത്തിന് ഒരു നിശ്ചയദാര്‍ത്ഥ്യമുണ്ട്. അത് തന്റെ മക്കളുടെ കാര്യത്തിലാണ്. ഞാന്‍ അവരെ വാട്ടില്‍ വിട്ടിട്ടാണ് അഭിനയരംഗത്തേക്ക് വരുന്നത്. അപ്പോള്‍ ന...

സിനിമയില്‍ എത്തിപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് വീണ നന്ദകുമാര്‍

27 May 2020

സിനിമയിലെത്തും മുന്‍പേയുള്ള തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിച്ച് വീണ നന്ദകുമാര്‍. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വീണ നന്ദകുമാര്‍. ബാങ്കില്‍ ജോലി...

അനുഷ്‌കയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് പരാതി നല്‍കി ബി.ജെ.പി എം.എല്‍.എ

27 May 2020

ബോളിവുഡ് താരം അനുഷ്‌ക ശര്‍മയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ബിജെപി എം.എല്‍.എ നന്ദകിഷോര്‍ ഗുര്‍ജര്‍. താരം നിര്‍മിച്ച പാതാള്‍ ലോക് എന്ന വെബ്‌സീരിസ് ആണ് പരാതിക്ക് കാരണം. സീരീസ് ജനശ്രദ്ധ നേടിയെങ്കിലു...

തന്റെ കരൾ അച്ഛന് പകുത്തുനൽകി; സ്നേഹം മാത്രമല്ല കടമായെന്നും യുവ സംവിധായകൻ അധിൻ

27 May 2020

തന്റെ കരൾ അച്ഛന് പകുത്തുനൽകികൊണ്ട്, സ്നേഹം മാത്രമല്ല കടമായെന്നും വ്യക്തമാക്കിയിരിക്കുകയാണ് യുവ സംവിധായകൻ അധിൻ. കരള്‍ രോഗബാധിതനായി അവശനിലയിലായിരുന്ന അച്ഛനാണ് മകന്‍ അധിന്‍ ഒല്ലൂര്‍ തന്റെ കരള്‍ പകുത്തു ന...

വിവാഹമോചനം നേടിയവരോ, ഭര്‍ത്താവ് മരിച്ചവരോ അങ്ങനെയുള്ള ഒരാളെയേ വിവാഹം കഴിക്കുകയുള്ളൂ- രജിത് കുമാർ!

26 May 2020

വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി രജിത് കുമാര്‍.എനിക്ക് നിബന്ധന കളുണ്ട് വിവാഹത്തിന്, അതെല്ലാം ഒത്തു ഒരാള്‍ വന്നാല്‍ നോക്കും. ഡിഗ്രി കള്‍ എന്റെയത്ര ഇല്ലെങ്കിലും കുറേയെങ്കിലും വേണം. ആറേഴ് നിബന്ധ നകളുണ്...

മകളോടുള്ള സ്‌നേഹം ശരിക്കും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്;വീഡിയോ പങ്കുവെച്ച് ബാല!

26 May 2020

മലയാളക്കര ഒരുപാട് കൊട്ടിഘോഷിച്ച വിവാഹമായിരുന്നു അമൃതയുടേ യും ബാലയുടേയും.എന്നാൽ പെട്ടന്നായിരുന്നു ഇരുവരുടേയും വേർപിരി യൽ.ഇവരുടെ മകളായ പാപ്പുവെന്ന അവന്തിക അമൃതയ്‌ക്കൊപ്പമാണ് കഴി യുന്നത്. ഇടയ്ക്ക് ബാലയ്ക...

ശരീരത്തിന് പരിമിതികൾ ഉണ്ട്, പക്ഷേ മനസ്സിന് അതില്ല, പൃഥ്വി പണിതുടങ്ങി മക്കളേ....വർക്ക് ഔട്ട് ദൃശ്യങ്ങൾ ..

26 May 2020

ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും ‘ആടുജീവിതം’ ടീമും കൊച്ചിയിലെ ത്തിയത് വെള്ളിയാഴിച്ചയായിരുന്നു.നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെ സിയുമുള്‍പ്പെടെ 58 പേരാണ് സംഘത്തിലുണ്ടായിരുന്നത്.എന്നാൽ മടങ്ങി യെത്തിയ ശ...

ജീവിതം മനോഹരമാക്കുന്നവളേ...ഏഴാം വിവാഹ വാർഷികം ആഘോഷമാക്കി ആസിഫ് അലി!

26 May 2020

താരം ആസിഫ് അലിയുടെ ഏഴാം വിവാഹ വാർഷികമാണ് ഇന്ന്. ഭാര്യയ്ക്ക് ആശംസകള്‍ നേർന്ന് ആസിഫ് അലി എത്തിയിരിക്കുകയാണ്. “എന്റെ ക്രൈം പാര്‍ട്ണര്‍ക്ക് ആശംസകള്‍,” എന്നാണ് ആസിഫ് കുറിക്കുന്നത്. 2013 മെയ് 26നാണ് ആസിഫ് അ...

ചെമ്ബരത്തിയിലെ കല്യാണി വിവാഹിതയായി!

26 May 2020

ചെമ്ബരത്തിയിലെ കല്യാണിയായി എത്തിയ അമല ഗിരീശന്‍ വിവാഹിത യാ യി. ഫ്രീലാന്‍സ് ക്യാമറമാന്‍ ആയ പ്രഭു ആണ് വരന്‍ . ലോക് ഡൗണ്‍ ആയ തു കൊണ്ടുതന്നെ അധികം ആരെയും പങ്കെടുപ്പിക്കാതെയാണ് വിവാഹം നടന്നതെന്ന് അമല സമയം മ...

പിറന്ന നിമിഷം മുതല്‍ വിവാഹക്കമ്പോളത്തില്‍ ഒരു വിഭവമായി മാറാന്‍ തയ്യാറെടുപ്പിക്കുകയാണ് നാം നമ്മുടെ പെണ്‍മക്കളെ;ഞാനെന്റെ മകളെ വില്‍ക്കുന്നില്ല!

26 May 2020

കൊല്ലം അഞ്ചലില്‍ നടന്ന സംഭവത്തിൽ പ്രതിഷേധിച്ച് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍.തന്ൻറെ ഫേസ്ബുക് പേജിലൂടെയാണ് ദീദി പ്രതിഷേധം അറിയിച്ചത്. ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് എഴുതിയിരിക്കുന്നത്. ഞാനെന്റെ മകളെ വില്‍ക...

സുരാജിന് പിന്നാലെ നടി ഭാവനയും ക്വാറന്റീനിൽ!

26 May 2020

സുരാജിന് പിന്നാലെ നടി ഭാവന ക്വാറന്റീനിൽ. ബെംഗളൂരുവിൽ നിന്ന് തൃശൂരിലെ വീട്ടിലേക്കു തിരിച്ച നടി ഭാവന മുത്തങ്ങ അതിർത്തി വഴി കേര ളത്തിലെത്തി.അതിർത്തി വരെ ഭർത്താവിനൊപ്പം കാറിലെത്തിയ നടി തുട ർന്ന് സഹോദരനൊപ്...

Malayali Vartha Recommends