STAR TREK
എസ് എസ് രാജമൗലിയുടെ ചിത്രത്തിൽ ദുഷ്ടനും ക്രൂരനും അജ്ഞാത ശക്തിയുള്ള കുംഭയായി പൃഥ്വിരാജ് സുകുമാരൻ : SSMB29 ന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസായി
രണ്ടാം വിവാഹത്തിന് ശേഷം ആരാധകരെ ഞെട്ടിച്ച് കിടിലൻ ലുക്കിൽ ശ്രിന്ദ അര്ഹാന്!! ഏറ്റെടുത്ത് സോഷ്യൽമീഡിയ...
12 November 2019
സിനിമകള്‍ക്ക് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് നടി ശ്രിന്ദ അര്ഹാന്. അടുത്തിടെയായിരുന്നു യുവ സംവിധായകന് സിജു എസ് ബാവയുമായുളള നടിയുടെ രണ്ടാം വിവാഹം നടന്നത്. മകന് വേണ്ടിയാണ് ഇനിയുളള തന്റെ ജീവിതമാണ് ഇത...
കന്യകയാണോ; എന്നെ കല്യാണം കഴിക്കാമോ; കമന്റിന് ചുട്ടമറുപടിയുമായി നടി
11 November 2019
ബാലതാരമായി സിനിമ ലോകത്തേക്ക് കടന്നു വന്ന മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് നിവേദ തോമസ്. മലയാളത്തിലുപരി ഇപ്പോള്‍ തമിഴിലും തെലുങ്കിലും സജീവമായിരിക്കുകയാണ് താരം. താരത്തിന് നേരെയും സൈബര്‍ ആക...
നാലു വയസുകാരന് ആന്റി എന്നു വിളിച്ചത് പിടിച്ചില്ലെന്നും കുട്ടികള്‍ അടിസ്ഥാനപരമായി ചെകുത്താന്മാരാണെന്നും സ്വര, നടിക്കെതിരെ ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം
11 November 2019
സണ്‍ ഓഫ് അബിഷ് എന്ന ഷോയില്‍ നടി സ്വര ഭാസ്കര്‍ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ നടിക്ക് പുലിവാലായിരിക്കുകയാണ്. നാലു വയസുള്ള കുട്ടി ആന്റി എന്നു വിളിച്ചത് തന്നെ വളരെയധികം ദേഷ്യം പിടിപ്പിച്ചുവെന്ന് ആയിരുന...
ഏട്ടാ ഇത് മലയാളത്തില്‍ ചെയ്യുകയാണെങ്കില്‍ ഏട്ടനായിരിക്കും ഇത് ചെയ്യുന്നത്.. അതൊരു ഒരു വെളിപാട് പോലെ തോന്നുന്നെന്ന് പറഞ്ഞു... അവതാരക റോളിലേക്ക് എത്താന്‍ കാരണം ഭാര്യയെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപി
11 November 2019
മലയാള ടെലിവിഷൻ ചാനൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഒരു ഗെയിംഷോയായിരുന്നു നിങ്ങൾക്കും ആകാം കോടീശ്വരൻ. 'ദേ പോയി, ദാ വന്നു' എന്ന് അവതരണ ശൈലിയില്‍ പുതിയൊരു സ്റ്റൈല്‍ തന്നെ സുരേഷ് ഗോപി സൃഷ്ടിച്...
പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണം കാല് പാദത്തില്‍ കെട്ടിവെച്ച് യുവാവ് നെടുമ്ബാശ്ശേരി വിമാനത്തവാളത്തിൽ പറന്നിറങ്ങിയ കണ്ണൂര്‍ പിണറായി സ്വദേശി പിടിയിൽ
11 November 2019
കഴിഞ്ഞ ദിവസവും 71.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് മലയാളികള്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. കോഴിക്കോട് സ്വദേശികളായ അമീര്‍, ഹാറൂണ്‍ നസര്‍ എന്നിവരാണ് കസ്റ്റംസ്...
ബാബു ആന്റണിയുടെ രൂപം ഏത്തവാഴയില്, എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം; ഏറ്റെടുത്ത് ബാബു ആന്റണിയും... ഏത്തവാഴയും എന്റെ ആരാധകരില്‍ ഒരാളാണെന്ന് കണ്ടതില്‍ സന്തോഷം!! സോഷ്യൽമീഡിയയിൽ വൈറലായ ട്രോൾ
11 November 2019
ബാബു ആന്റണിയുടെ ഈ പോസ്റ്റ് ആരാധകരും ഏറ്റെടുത്തു. 'ചേട്ടന് പണ്ട് പ്രാക്ടീസ് ചെയ്ത ഏതോ വാഴ കുലച്ചു, പകരം വീട്ടാന്‍,വാഴ അടുത്തുള്ള വാഴകളെ ഇടിച്ചു കൊണ്ടിരിക്കുന്നു', 'ഫ്രീക്കന്‍ ഏത്തവാഴ ആയ...
തുടര്‍ച്ചയായി നമ്മുടെ മുഖം തന്നെ പ്രേക്ഷകര്‍ കണ്ട് കൊണ്ടിരിക്കുന്നത് ബോറഡി ആവാറുണ്ട് ... ഇത് എത്രനാള്‍ കൊണ്ട് പോവുമെന്ന കാര്യത്തെ കുറിച്ചും അറിയില്ല; അഭിനയത്തെക്കാൾ താത്പര്യം മറ്റൊന്നിനോട്... മനസ് തുറന്ന് സൗബിൻ
11 November 2019
അഭിനയത്തേക്കാള്‍ താല്പര്യമുള്ളത് സംവിധാനത്തിലാണെന്നാണ് നടന് സൗബിന് ഷാഹിര്പറയുന്നത്. അഭിനയിക്കുന്ന ചില സിനിമ ഇഷ്ടപ്പെടും. ചില രംഗങ്ങള്‍ താരങ്ങള്‍ അവതരിപ്പിക്കുമ്ബോള്‍ അയ്യോ എന്ന് തോന്നി പോകും. അതുപ...
അനുയോജ്യമായ സിനിമകള്‍ ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്!! മുപ്പത് വർഷത്തിന് ശേഷം സിനിമയിൽ സജീവമാകാനൊരുങ്ങി വൈശാലി, ഞാന്‍ ഗന്ധര്വന് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയത്തില്‍ കുടിയേറിയ നായിക സുപര്‍ണ ആനന്ദ്
11 November 2019
മലയാളികളുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ഞാന്‍ ഗന്ധര്‍വനും വൈശാലിയും. അന്ന് തിളങ്ങി നിന്ന നായികയായിരുന്നു സുപര്‍ണ. സിനിമയിൽ നിന്നും മറഞ്ഞെങ്കിലും 30 വർഷങ്ങൾക്ക് ശേഷം താരം പറയുകയാണ്. ഇ...
പച്ചവെള്ളം മാത്രം കുടിച്ച് ദിവസങ്ങള്‍ തള്ളിനീക്കിയ ഭൂതകാലദിനങ്ങളെ കുറിച്ച് വെളിപ്പെടുത്തവേ വികാരാധീനയായി കസബ നായിക
11 November 2019
മമ്മൂട്ടിച്ചിത്രം കസബ, മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് നടി നേഹ സക്സേനയെ അറിയാം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വേദന നിറഞ്...
മരണം വരെ സിനിമയില്‍ ഉണ്ടാകണമേ എന്ന ആഗ്രഹമേയുള്ളൂ.. അന്ന് നസ്രിയയുടെ അച്ഛന്റെ വേഷം ചെയ്യാനാണ് എനിക്ക് അഡ്വാന്‍സ് നല്‍കിയത്; അത്രയും വലിയ വേഷം ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കും ഇല്ലായിരുന്നു... ഞാനാണ് ഒടുവില്‍ അവരെ രണ്‍ജി പണിക്കരടുത്തേക്ക് അയച്ചത്; വെളിപ്പെടുത്തലുമായി ലാല്‍ ജോസ്
11 November 2019
മരണം വരെ സിനിമയില്‍ ഉണ്ടാകണമേ എന്ന ആഗ്രഹമേയുള്ളൂ. 'ഓംശാന്തി ഓശാന'യില്‍ നസ്രിയയുടെ അച്ഛന്റെ വേഷം ചെയ്യാനാണ് എനിക്ക് അഡ്വാന്‍സ് നല്‍കിയത്. നസ്രിയയെപ്പോലെ ഒരു മിടുക്കിയുടെ അച്ഛനാകാനുള്ള സൗന്ദര്...
കഴിഞ്ഞ പതിനൊന്നു വര്‍ഷം സോണിയ എവിടെയായിരുന്നു? ഐഡിയ സ്റ്റാർസിംഗറിൽ ഒന്നാം സ്ഥാനം നേടി സംഗീത ലോകത്തിന്റെ അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയ യുവഗായികയ്ക്ക് സംഭവിച്ചത്...
11 November 2019
പ്രേക്ഷകരുടെ മനം കവർന്ന സംഗീത റിയാലിറ്റി ഷോയായ സ്റ്റാര്‍ സിങ്ങര്‍ 2008 ല്‍ ഒന്നാം സ്ഥാനം നേടി സംഗീത ലോകത്തിന്റെ അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയ യുവഗായികയായിരുന്നു സോണിയ. അന്ന് വിജയി സ്ഥാനത്ത് മിന്നിയ ഗായ...
എന്നെ കുറിച്ചോർക്കുമ്പോൾ അച്ഛനൊരു പേടി ഉണ്ടായിരുന്നു!! പക്ഷെ ജീവിതത്തിലുണ്ടായ ആ സന്തോഷ നിമിഷത്തിൽ അച്ഛൻ എന്നെ ഞെട്ടിച്ചു; മനസ് തുറന്ന് സുരാജ് വെഞ്ഞാറമൂട്
11 November 2019
ജീവിതത്തിൽ മറക്കാനാകാത്ത സംഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. 'സിനിമയില്‍ വരുമ്ബോള്‍ ചാന്‍സ് ചോദിച്ച് ജീവിതം നശിപ്പിക്കും എന്നൊരു പേടി അച്ഛനുണ്ടായിരുന്നു. മക്കളെ ഉദ്യോഗസ്ഥരാക്...
ലോകത്ത് ഒരു സംവിധായകനും ചെയ്യാത്ത പോലെ പത്മരാജന് തന്റെ ഫിയറ്റ് കാറുമെടുത്ത് മാര്‍ ഇവാനിയസ് കോളേജിനു മുന്നില്‍ തന്റെ നായകനെ തേടി കറങ്ങി നടന്നു, മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ താരങ്ങള്‍ അരങ്ങു വാഴുമ്ബോഴായിരുന്നു മലയാളത്തില്‍ മൂന്നാമതൊരു സൂപ്പര്‍ താരം ഉദയം ചെയ്ത സംഭവം ഇങ്ങനെ...
11 November 2019
പത്മരാജൻ തന്റെ അപരന് എന്ന എന്ന ചെറുകഥ സിനിമയാക്കാന്‍ തീരുമാനിച്ച സമയത്ത് പുതുമുഖത്തിന് അവസരം നല്‍കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാവും അതിനു സമ്മതം മൂളിയപ്പോള്‍ ലോകത്ത് ഒരു സംവിധാ...
ആ വിജയത്തിന് ശേഷം കാവ്യ എന്നെ മറന്നു... അന്ന് ആ സംഭവം എനിക്ക് വിഷമം ഉണ്ടാക്കിയെങ്കിലും കാവ്യ മാധവന് പിന്നീട് ശബ്ദം നല്‍കില്ല എന്ന് തീരുമാനിക്കാത്തതിന് ഒരു കാരണമുണ്ട്; തുറന്ന് പറഞ്ഞ് ശ്രീജ
11 November 2019
ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ മീശമാധവനില്‍ കാവ്യയ്ക്ക് ശബ്ദം നല്‍കിയത് ശ്രീജയായിരുന്നു. എന്നാല്‍ ശബ്ദം നല്കി രുക്മിണി എന്ന കഥാപാത്രത്തെ മികച്ചതാക്കി തീര്‍ത്ത തന്നെ കാവ്യ പോലും മറന്നുവെന്ന...
എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ? താരത്തിനോടുള്ള ചോദ്യങ്ങൾക്ക് മുന്നിൽ കിടിലൻ മറുപടി; ഏറ്റെടുത്ത് സോഷ്യൽമീഡിയ...
11 November 2019
'നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ കല്യാണം എപ്പോഴാണ്, പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ എന്ന ചോദ്യങ്ങള്‍ ഞാന്‍ ഒഴിവാക്കി. ഒരു മനുഷ്യനോട...
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...
രണ്ട് മാസം നീണ്ട് നില്ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...
ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു
19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം
രൂക്ഷമായ ജലക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നേരിടുന്നു ; ടെഹ്റാൻ ഒഴിപ്പിക്കേണ്ടി വന്നേക്കാം പ്രസിഡന്റ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി
മാലിയിൽ കലാപം രൂക്ഷമാകുന്നതിനിടെ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; ഒരു സംഘടനയും കൃത്യം ഏറ്റെടുത്തിട്ടില്ല
പ്രധാനമന്ത്രി നെതന്യാഹുവിനും മറ്റ് ഉന്നത ഇസ്രായേൽ ഉദ്യോഗസ്ഥർക്കും എതിരെ തുർക്കി 'വംശഹത്യ' അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു; "പിആർ സ്റ്റണ്ട്" എന്ന് ഇസ്രായേൽ



















