STAR TREK
പൃഥ്വിരാജിന്റെ ആക്ഷന്‍ ക്രൈം ത്രില്ലര്‍ തിയറ്ററുകളിലെത്തി
ഭൂമിയുടെ ഹോട്ട് ലുക്ക് വൈറലാകുന്നു...
03 January 2020
ബോളിവുഡ് സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ് ഭൂമി പട്‌നേക്കര്‍. ഈ വര്‍ഷം നിരവധി ഹിറ്റുകളാണ് താരത്തിന്റെതായി എത്തിയിരിക്കുന്നത്. അതിനാല്‍ വളരെ സന്തോഷത്തോടെയാണ് ഭൂമി 2019 ന് ബൈ പറഞ്ഞത്. പുതുവര്‍ഷത്തിലും വാര്‍...
പ്രിയങ്കയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു...
03 January 2020
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്‌റ്റൈല്‍ മാസികയുടെ പതിപ്പിനു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. പ്രശസ്ത ഡിസൈനര്‍ സബ്യസചി മുഖര്‍ജിയ...
ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ വീണ്ടും വെള്ളിത്തിരയിലേക്ക്...
03 January 2020
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. സ്‌കൂള്‍ പഠനകാലത്ത് തന്നെ ഇഷ്ട്ടം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ എത്തിയ നടിയാണ് നവ്യ നായര്‍. 6 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുക...
സിനിമയുടെ ടൈറ്റില്‍ ട്രാക്ക് ലോഞ്ചില്‍ കണ്ണീരടക്കാന്‍ പറ്റാതെ ലക്ഷ്മിയെ ചേര്‍ത്തുപിടിച്ച് ദീപിക
03 January 2020
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാളിന്റെ കഥ പറയുന്ന ചിത്രമാണ് ദീപിക പദുകോണ്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ഛപ്പക്ക് സിനിമ. ജനുവരി പത്തിന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ ട്രെയ...
ലോക പ്രശസ്ത കാമുകനായി വിജയ് ദേവരകൊണ്ട; ചിത്രത്തിൽ സംഗീതം പകരുന്നത് ഗോപി സുന്ദർ
03 January 2020
യുവ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ യുവ താരമാണ് വിജയ് ദേവരകൊണ്ട. റൊമാൻറ്റിക് ഹീറോയായെത്തിയ നടൻ ചുരുങ്ങിയ കാലയളവുകൊണ്ട് തന്നെ സൗത്ത് ഇന്ത്യയിലെ ഹാർട്ട് ത്രോബായി മാറുകയായിരുന്നു. വിജയ് ദേവരകൊണ്ട നായകനായെത്...
ഇനിയുള്ള തന്റെ അടുത്ത സിനിമകളില്‍ പുതിയ പേരുമായി തുടരാനാണ് താരത്തിന്റെ തീരുമാനം; റോമയ്ക്ക് പിന്നാലെ ജനപ്രിയ നായകന്റെ പേരുമാറ്റി; പുതിയ പേര് ഇങ്ങനെയാണ്...
03 January 2020
നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് നായക വേഷത്തില്‍ എത്തുന്ന ' കേശു ഈ വീടിന്റെ നാഥന്‍' എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തു വന്നപ്പോള്‍ അതില്‍ 'Dileep' എന്ന...
കാവ്യക്കൊപ്പം നിൽക്കുന്ന ഈ മൊട്ടത്തലയനെ മനഷ്യലായോ? ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റും ധരിച്ച് കറുത്ത കട്ടിഫ്രെയിമുള്ള കണ്ണടയും കഷണ്ടിത്തലയുമൊക്കെയായെത്തിയ താരത്തെ കണ്ട് അമ്പരന്ന് ആരാധകർ!!
03 January 2020
സിനിമയുടെ ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ദിലീപിന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാവ്യ മാധവനൊപ്പമുള്ള മൊട്ടത്തലയന്‍ ദിലീപ് തന്നെയാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. മിമിക്രി വേദിക...
ബിഗ് ബോസ് ഷോയിലേക്ക് അമൃതയും അഭിരാമിയും എത്തുന്നുണ്ടോ? പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന മറുപടിയുമായി അഭിരാമി
03 January 2020
ഇന്ത്യയിൽ സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം. ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുക ...
ഉണ്ണിമുകുന്ദന് ഇത് എന്താ സംഭവിച്ചത്... മസിലളിയനില്‍ നിന്നും കുടവയറനിലേക്ക്; വൈറലായ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
03 January 2020
പ്രേക്ഷകരുടെ പ്രിയ താരമാണ് ഉണ്ണിമുകുന്ദൻ. മലയാള സിനിമയിലെ മസിലളിയൻ എന്ന ഓമനപ്പേരുള്ള താരം. ഇപ്പോൾ മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ഇപ്പോള്...
സണ്ണിയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു
02 January 2020
വളരെ കുറഞ്ഞകാലം കൊണ്ട് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരിലൊരാളായ താരമാണ് സണ്ണി ലിയോണ്‍. സണ്ണി തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കു വച്ച പുതിയ ചിത്രമാണ് ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ച. 'ഏറെ നാളു...
തന്റെ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി മലൈക
02 January 2020
അര്‍ബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരായതിന് കാരണം വ്യക്തമാക്കിയിരിക്കുകയാണ് മലൈക. ഒരു അഭിമുഖത്തിലാണ് താരം തന്റെ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തിയത്. എന്നെ സംബന്ധിച്ചിടത്തോളം സന്തോഷകരമായിരിക്കു...
മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ താന്‍ മിസ്ഫിറ്റ് ആണെന്ന് തോന്നിയിരുന്ന സമയമുണ്ടായിരുന്നുവെന്ന് ഗീതു മോഹന്‍ദാസ്!
02 January 2020
നടിയായി തുടങ്ങി സംവിധാനത്തിലെത്തി നില്‍ക്കുകയാണ് ഗീതു മോഹന്‍ദാസ്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ മികച്ച സംവിധായിക എന്ന് പേരെടുക്കാന്‍ കഴിഞ്ഞ താരവുമാണ്. എന്നാല്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ താന്‍ മിസ് ഫിറ...
ചാര്‍മിള ആശുപത്രിയില്‍; അസ്ഥിരോഗത്തെ തുടര്‍ന്ന് നടി ചാര്‍മിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപിച്ചതായി റിപ്പോർട്ട്
02 January 2020
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളായ ചാര്‍മിളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. അസ്ഥിരോഗത്തെ തുടര്‍ന്ന് നടി ചാര്‍മിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചു...
ആ വാർത്ത തെറ്റ്, മലയാളികളുടെ മനംകവർന്ന നടി ചാര്‍മിളയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്...
02 January 2020
ധനം, കേളി, കാബൂളിവാല എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ചാര്‍മിള. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന് അപകടം പറ്റിയത്. ചെന്നൈ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച്...
മലയാളത്തിലും തമിഴിലുമൊക്കെയായി 65 ഓളം സിനിമകളില്‍ അഭിനയിച്ചു, എന്നിട്ടും സംഭവിച്ചത് മറ്റൊന്ന്; മലയാളത്തിന്റെ പ്രിയ നടിയുടെ ദയനീയ ജീവിതം ഇങ്ങനെ...
02 January 2020
45 കാരിയായ നടി ചെന്നൈയിലാണ് താമസം. പത്ത് വയസുകാരന്‍ മകനും പ്രായമായ അമ്മയ്ക്കുമൊപ്പം ഒറ്റമുറിവീട്ടിലാണ് താമസം എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ നായകനായി എത്തിയ വിക്രമാദിത്യനിലൂടെയാണ് ചാര...
മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി
ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...
ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...
വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...
13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..
തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..




















