STAR TREK
പൃഥ്വിരാജിന്റെ ആക്ഷന്‍ ക്രൈം ത്രില്ലര്‍ തിയറ്ററുകളിലെത്തി
എന്റെ പൊന്നമ്മയുടെ ഞാന്‍ എടുത്ത അവസാനത്തെ ചിത്രം, ഏഴുവര്‍ഷം മുന്‍പേ ഈ നിമിഷം എനിക്ക് ഓര്‍ക്കാന്‍ പേടിയാണ്... ഈ പിക് എടുക്കുമ്ബോള്‍ പോലും എന്റെ മനസ്സില്‍ ഉറപ്പായിരുന്നു, എന്റെ ഒപ്പം അമ്മ വരുമെന്ന്, പക്ഷെ ഈശ്വരന്റെ പ്ലാന്‍ എല്ലാത്തിലും മേലെ അല്ലെ!! അമ്മയുടെ ഓര്‍മ്മയില്‍ വേദനിച്ച് ആദിത്യന്‍ ജയന്‍
02 January 2020
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് അമ്ബിളി ദേവിയും ആദിത്യന്‍ ജയനും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ അമ്മയെ കുറിച്ചുള്ള ഓര്‍മ്മയില്‍ പങ്ക് വച്ച വാക്കുകളാണ് തരംഗമാകുന്നത്. എന്റെ പൊന്...
ഇതാരാണാവോ? വൈറലായി അനിഖയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ... കണ്ണുതള്ളി ആരാധകർ
02 January 2020
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയില്‍ ചുവട് വെക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം സിനിമാരംഗത്ത് മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ചു. തമിഴി...
കുറേകാലമായി സീരിയലില്‍ നിന്നും പിന്മാറണം എന്ന് തോന്നിയിരുന്നു... അത് മാനസീകമായി പൊരുത്തപ്പെടാന്‍ ആകാത്തത് കൊണ്ട് മാത്രമാണ്, കുറെ വർഷങ്ങളായി സൗഹൃദത്തിലായിരുന്ന ഞങ്ങളുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു... വരുന്ന ജനുവരി നാലിന് എല്ലാവര്‍ക്കുമായി വിവാഹസത്ക്കാരം നടത്തുന്നുണ്ട്'; സുമംഗലീഭവ സീരിയലിൽ തിളങ്ങിയ താരത്തിന്റെ ഭർത്താവ് ആരാണെന്നറിയേണ്ടേ?
02 January 2020
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദേവിയായി തിളങ്ങിയ ദർശന. ഏതുവേഷവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ച നടി വളരെ വേഗമാണ് സുമംഗലീഭവ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. എ...
സഞ്ജന ഗല്‍റാണി നിര്‍മ്മാതാവിനെ ബിയര്‍ കുപ്പികൊണ്ട് അടിച്ച സംഭവം... സത്യാവസ്ഥ ഇതാണ്
01 January 2020
നടി നിക്കി ഗല്‍റാണിയുടെ സഹോദരിയുമായ സഞ്ജന ഗല്‍റാണിയെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വച്ച് സഞ്ജന ബോളിവുഡ് നിര്‍മാതാവ് വന്ദന ജെയിനിനെ...
ലാലേട്ടന്റെ ന്യൂ ഇയര്‍ ചിത്രം ബിഗ് ബ്രദറിന്റെ ആദ്യ ഗാനം പുറത്തിറങ്ങി
01 January 2020
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ലാലേട്ടന്റെ ന്യൂ ഇയര്‍ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'ചുണ്ടില്‍ തത്തും കവിതേ.' എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്. പ്രശസ്ത ബോളിവുഡ് ഗായകന...
ഭര്‍ത്താക്കന്മാര്‍ പോകുമ്പോള്‍ ഭാര്യമാര്‍ കരയാന്‍ പാടില്ല; അനു സിത്താര
01 January 2020
മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ ഒരുക്കിയ മാമാങ്കം തിയറ്ററുകളിൽ ഇപ്പോഴും നല്ല പ്രതികരണവുമായി മുന്നേറുകയാണ്. മാമാങ്കത്തില്‍ നടി അനു സിതാരയുടെ വേഷം ഏറെ ശ്രദ്ധ നേടി. ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ അവ...
നടന്‍ ബാലു വര്‍ഗ്ഗീസ് വിവാഹിതനാകുന്നു; വധു നടിയും മോഡലുമായ എലീന
01 January 2020
ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന താരമാണ് നടന്‍ ബാലു വര്‍ഗ്ഗീസ്. തനതായ അഭിനയ ശൈലി കൊണ്ട് പ്രേകഷക ഹൃദയങ്ങളെ കൈയിലെടുക്കാൻ വളരെ കുറച്ചു സിനിമകൾ കൊണ്ടുതന്നെ താരത്തിന...
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം കൈകളില്‍ ; സോഷ്യല്‍ മീഡിയയിൽ താരമായി 'ഇസ'; വീഡിയോ വൈറൽ
31 December 2019
നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്....
എനിക്കുമൊരു അമൂല്യരത്‌നം കിട്ടി; വിവാഹ സൂചന നൽകി സൗഭാഗ്യ വെങ്കിടേഷ്
31 December 2019
ടിക് ടോക്കിലൂടെയും ഡബ്‌സ്മാഷ് വീഡിയോകളിലൂടെയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. മകളോടൊപ്പം നൃത്തം ചെയ്തും ഡബ്‌സ്മാഷ് ചെയ്തും ...
അമ്മ ഇടപെട്ടാല്‍ മാത്രമേ ഷെയ്ന്‍ നിഗം വിഷയത്തില്‍ പരിഹാരമാവു... ഷെയ്‌നിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകള്‍ പരിഹരിച്ചിട്ടുണ്ടെന്ന് ഉറപ്പു നല്‍കണം
30 December 2019
ഷെയ്‌നിന്റെ പ്രശ്‌നം പരിഹരിക്കണമെന്ന് താരസംഘടന അമ്മ പ്രൊഡൂസേഴ്‌സ് അസോസിയേഷനോടും ഫെഫ്കയോടും ആവശ്യപ്പെടണം. അമ്മ സംഘടന ഇടപെട്ടാല്‍ മാത്രമേ ഷെയ്ന്‍ നിഗം വിഷയത്തില്‍ പരിഹാരമാവുകയുള്ളു എന്ന് സംവിധായകന്‍ ബി...
താന്‍ സിനിമയിലേക്ക് വന്നതിന്റെ കാരണം തുറന്ന് പറഞ്ഞ് ഗീതു മോഹന്‍ദാസ്
30 December 2019
അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടിയാണ് ഗീതുമോഹന്‍ദാസ്. കേള്‍ക്കുന്നുണ്ടോയെന്ന ഷോര്‍ട്ട് ഫിലിമിലൂടെയായിരുന്നു ഗീതു സംവിധാനത്തിലേക്ക് തിരിഞ്ഞത്. മൂത്തോനിലൂടെയായിരുന്നു മുഴുനീ...
കലാഭവന്‍ മണിയുടേത് കൊലപാതകമല്ല... കരള്‍ രോഗമാണ് മരണകരണമെന്ന് സിബിഐ റിപ്പോര്‍ട്ട്
30 December 2019
നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോര്‍ട്ട് . കരള്‍ രോഗമാണ് മരണകരണമെന്ന് 35 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. മണിയുടെ മരണവുമായി ബന്ധപ്പ...
എന്തൊരു വര്‍ഷമായിരുന്നു ഞങ്ങള്‍ക്കിത്... നയനില്‍ നിന്നാണ് ഞങ്ങള്‍ ആരംഭിച്ചത്... ലൂസിഫര്‍ പുറത്തിറക്കി; ഡ്രൈവിങ് ലൈസന്‍സില്‍ അവസാനിപ്പിച്ചു!! അവധി ആഘോഷ ചിത്രം പങ്കുവെച്ച് സുപ്രിയയും പൃഥ്വിയും
30 December 2019
പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പൃഥ്വി. സുപ്രിയ സോഷ്യൽമീഡിയയിൽ സജീവമായതുകൊണ്ട് തന്നെ പ്രേക്ഷകർക്കും താരത്തെ ഏറെ പ്രിയമാണ്. ഇപ്പോഴിതാപൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും അവധി ആഘോഷത്തിലാണ്. മൂന്ന് മാസത്തോളം സിനിമ...
ഇതാരാണെന്ന് മനസിലായോ? താരത്തിന്റെ കുട്ടിക്കാല ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ... വൈറലായി ചിത്രങ്ങൾ
30 December 2019
പ്രേക്ഷകരുടെ ഇഷ്ട താരമാണ് സംവൃത സുനിൽ. വിവാഹ ശേഷം യുഎസില്‍ കുടുംബത്തോടൊപ്പം താമസമാക്കിയ സംവൃത ആറു വര്‍ഷങ്ങള്‍ക്കു ശേഷം സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വന്നു...
ഡിസംബര്‍ 30ന് ലഭിച്ച എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ, എനിക്കും എന്റെ ഹൃദയത്തോട് അടുത്ത ഒരാള്‍ ഉണ്ടെന്ന് പ്രിയദർശൻ, ആളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ ആരാധകർ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...
30 December 2019
പ്രേക്ഷകരുടെ ഇഷ്ടനായികായാണ് ലിസി. നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു ലിസിയും പ്രിയദര്‍ശനും പ്രണയത്തിലായത്. കടുത്ത എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു ഇരുവരും ഒന്നായത്. 1990 ഡിസംബര്‍ 13നായിരുന...
മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി
ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...
ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...
വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...
13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..
തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..




















