Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...

ടീമുമായി സഹകരിച്ചും നിക്ഷേപകരെ കൂടെകൂട്ടിയും കാര്‍ത്തിക്കിന് വേണ്ടത് എത്തിച്ചു നല്‍കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത് ; ഒടുവിൽ ഗൗതം മേനോന്‍ മാപ്പ് പറഞ്ഞു

29 MARCH 2018 04:28 PM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ കാര്‍ത്തിക് നരേനോട് ഗൗതം വാസുദേവ മേനോന്‍ മാപ്പ് പറഞ്ഞു. കാര്‍ത്തിക്കിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് ഇടയിലാണ് ഗൗതം മേനോന്‍ മാപ്പ് പറഞ്ഞത്. നരകാസുരൻ സിനിമ പെട്ടിയിലാകില്ലെന്നും, ആരെയും വഞ്ചിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഗൗതം.

‘നരഗാസുരനുമായി ബന്ധപ്പെട്ട് എല്ലാം പോസിറ്റിവായി നടന്നുകൊണ്ടിരിക്കുമ്പോഴാണ് എന്റെ സംവിധായകന്‍ കാര്‍ത്തിക്കില്‍നിന്നൊരു ട്വീറ്റ് ഉണ്ടാകുന്നത്. അത് എന്നെ അസ്വസ്ഥനാക്കി. എല്ലാം നല്ല സെന്‍സിലാണ് എടുത്തതെങ്കിലും മാധ്യമങ്ങളില്‍നിന്ന് നിരന്തരം കോളുകള്‍ വന്നത് എന്നെ കൂടുതല്‍ അസ്വസ്ഥനാക്കി. അതിന് ശേഷമാണ് ഞാനൊരു ട്വീറ്റ് ചെയ്തത്. ഞാന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു. അതിന് ഞാന്‍ കാര്‍ത്തിക്കിനോട് മാപ്പ് പറയുന്നു’

ഫോണ്‍ കോളുകളോടുള്ള പ്രതികരണവും സിനിമയ്ക്ക് ലഭിക്കുന്ന അനാവശ്യ മാധ്യമ ശ്രദ്ധയോടുമുള്ള ദേഷ്യമായിരുന്നു ആ ട്വീറ്റെന്നും അദ്ദേഹം പറഞ്ഞു.

‘നരകാസുരന്റെ നിര്‍മ്മാണത്തില്‍ ഞാനൊരിക്കലും ഇടപെട്ടിട്ടില്ല. ടീമുമായി സഹകരിച്ചും നിക്ഷേപകരെ കൂടെകൂട്ടിയും കാര്‍ത്തിക്കിന് വേണ്ടത് എത്തിച്ചു നല്‍കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന് എല്ലാത്തിനും സ്വാതന്ത്ര്യം നല്‍കിയിരുന്നു. കാര്‍ത്തിക്കിന് വേണ്ട നടന്മാരെ വലിയ തുക മുടക്കിയാണ് എത്തിച്ചു നല്‍കിയത്. ട്രെയ്‌ലറും ടീസറും പോസ്റ്ററുമെല്ലാം കാര്‍ത്തിക്കിന്റേതായിരുന്നു’ എന്ന് ഗൗതം മേനോന്‍ പറഞ്ഞു.

'ചില സമയങ്ങളിൽ അസ്ഥാനത്തെ വിശ്വാസം നിങ്ങളെ കൊല്ലും.. ഒരു കാര്യത്തിന് വേണ്ടി ഇറങ്ങിത്തിരിക്കുമ്പോൾ ഒന്നിലേറെ തവണ ചിന്തിക്കണം.. ഇല്ലെങ്കിൽ ചെയ്യാത്ത കുറ്റത്തിന് ആഗ്രഹങ്ങൾ കശാപ്പ് ചെയ്യപ്പെടും...' എന്ന കാർത്തിക് നരേന്‍റെ ഈ ട്വീറ്റിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം.പിന്നാലെ വിശ്വാസവഞ്ചന കാട്ടിയെന്ന കാർത്തികിന്‍റെ ട്വീറ്റ് നിർമ്മാതാവ് ഗൗതം മേനോനെ ഉദ്ദേശിച്ചുള്ളതാണെന്ന അഭ്യൂഹങ്ങൾ ശക്തമായി. അതിനു പിന്നാലെ ട്വീറ്ററിൽ രണ്ടുപേരും തമ്മിൽ പോര് തുടങ്ങുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി  (16 minutes ago)

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....  (26 minutes ago)

ജോലിയിലും കുടുംബത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഇന്നത്തെ നക്ഷത്രഫലം  (42 minutes ago)

ക്വാളിഫയിംഗ് റൗണ്ടിൽ നിന്ന് അ‌ഞ്ചാമനായി ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിൻത്രോയുടെ ഫൈനലിൽ...  (54 minutes ago)

സംസ്ഥാനത്ത് അതിശക്ത മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി,മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്കും മറ്റ് പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല  (1 hour ago)

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (11 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (11 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (12 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (12 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (12 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (12 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (12 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (14 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (14 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (14 hours ago)

Malayali Vartha Recommends