MDMA അടിച്ച് പൂസായി ഡിവോഴ്സികൾ ചേർന്ന് നടത്തിയ കൊടും ക്രൂരത!! കോഴിക്കോട്ടെ അധ്യാപികമാർ സഖാക്കളെന്ന്

വെറും ഒരു വർഷം കാലാവധിയുള്ള അധ്യാപന ജോലി.. ഒരേ സ്കൂളിൽ ജോലിചെയ്തത് വർഷങ്ങൾ... കാലങ്ങളോളം പോലീസിന് ഒരു സംശയവും തോന്നാതെ നടത്തിയ ലഹരി വിൽപ്പന. വടകര ലഹരിവിൽപ്പന കേസിൽ അറസ്റ്റിലായ അധ്യാപികമാരായ യുവതികളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ പത്ത് വർഷം മൂവരും സുഖമാമായി ലഹരി വിൽപ്പന നടത്തിയതിന് പിന്നിൽ വലിയ ക്രിമിനലുകളുമായി ബന്ധം ഉണ്ട് എന്നതിന് പുറമേ രാഷ്ട്രീയപരമായ പിൻതുണയുമുണ്ടായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. അറസ്റ്റിലായ രണ്ട് അധ്യാപകരും ഇടത് സംഘടനയുടെ സജീവ പ്രവർത്തകരായിരുന്നു എന്നാണ് വിവരം. അതായത് കഴിഞ്ഞ പത്ത് വർഷം പോലീസിന്റെ റഡാറലിൽ പോലും എത്താതിരിക്കാൻ രാഷ്ട്രീയ സഹായം കിട്ടിയോ എന്ന ചോദ്യത്തിന് വളരെ പ്രസക്തമായ ഭാഗം..
മാത്രമല്ല ഇരുവരും ആദ്യം ഉപഭോക്താക്കളായിരുന്നു എന്നും പോലീസ് കണ്ടെത്തിയിരിക്കുകയാണ്. അങ്ങനെയാണ് കാലക്രമേണ അവരും സംഘത്തിന്റെ ഒരു ഭാഗമായി മാറിയത്. ഇതിൽ ഏറ്റവും ഞെട്ടിക്കുന്ന മറ്റൊരു വിഷയം എന്തെന്നാൽ ഇക്കൂട്ടരെ രംഗത്തിറക്കി കളിച്ച ആ മുഖ്യ കണ്ണി ഇപ്പോഴും കാണാമറയത്താണ്.
https://www.facebook.com/Malayalivartha



























