Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു

30 JULY 2026 07:52 PM IST
മലയാളി വാര്‍ത്ത

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ലക്ഷ്മി ദുർഗയ്ക്കാണ് പരിക്കേറ്റത്. ലക്ഷ്മിയുടെ പിതാവ് നാഗേന്ദ്രയാണ് ആക്രമണം നടത്തിയത്.

ജൂലൈ 25-ന് ലക്ഷ്മി ജോലിചെയ്തിരുന്ന കോളേജിനുള്ളിൽ വെച്ചാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി ഇപ്പോൾ ചികിത്സയിലാണ്. പോലീസ് നൽകുന്ന വിവരമനുസരിച്ച്, സംഭവദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് നാഗേന്ദ്ര കോളേജിലെത്തി മകളെ കാണണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടത്.

എച്ച്ഒഡിയുടെ ചേംബറിലുണ്ടായിരുന്ന മകളെ കാണാൻ സെക്യൂരിറ്റി ജീവനക്കാർ അദ്ദേഹത്തിന് അനുമതി നൽകി. ചേംബറിനുള്ളിൽ കടന്ന നാഗേന്ദ്ര, കൈയിൽ കരുകിയിരുന്ന കത്തി ഉപയോഗിച്ച് മകളെ ആക്രമിക്കുകയായിരുന്നു.

ലക്ഷ്മിയുടെ വയറ്റിലും നെഞ്ചിലും കഴുത്തിലും പലതവണ കുത്തി പരിക്കേൽപ്പിച്ച നാഗേന്ദ്ര ആക്രമണത്തിന് പിന്നാലെ അവിടെനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. കുടുംബത്തിനുള്ളിൽ ഉടലെടുത്ത ഒരു തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കാർ ഡ്രൈവറായ നാഗേന്ദ്ര മകൾക്കായി ഏറെനാളായി വരനെ അന്വേഷിച്ച് വരികയായിരുന്നു. ഒരു വിവാഹാലോചന ഉറച്ചതോടെ നാഗേന്ദ്ര യുവാവിനോടും വീട്ടുകാരോടും മകളുടെ പേരുപറഞ്ഞ് വലിയൊരു തുക ആവശ്യപ്പെട്ടു.

മകളുടെ പഠനത്തിനും ജോലിക്കുമായി താൻ വലിയൊരു തുക ചിലവാക്കിയെന്ന് അവകാശപ്പെട്ട നാഗേന്ദ്ര 40 ലക്ഷം രൂപയാണ് വരന്റെ കുടുംബത്തോട് ആവശ്യപ്പെട്ടത്. മാത്രമല്ല, വിവാഹം കഴിഞ്ഞാലും മകളുടെ മാസശമ്പളം തനിക്ക് നൽകണമെന്നും അദ്ദേഹം നിബന്ധന വെച്ചിരുന്നു.

നാഗേന്ദ്രയുടെ ഈ ആവശ്യങ്ങളെ ഭാര്യയും മകളും എതിർത്തതോടെ കുടുംബത്തിൽ നിരന്തരം വഴക്കുകളും പ്രശ്‌നങ്ങളും ഉണ്ടായിത്തുടങ്ങിയതായി പോലീസ് പറയുന്നു. സംഭവത്തെത്തുടർന്ന് പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (7 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (7 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (8 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (8 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (9 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (10 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (11 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (11 hours ago)

Malayali Vartha Recommends