Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

കുറഞ്ഞ ചെലവിലുള്ള യാത്രാപാക്കേജിന്റെ പേരിൽ തട്ടിപ്പ്.. തായ്‌ലൻഡിലെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു..

30 JULY 2026 04:36 PM IST
മലയാളി വാര്‍ത്ത

വിനോദയാത്രക്കാരുടെ ഇഷ്ട്ടപെട്ട സ്ഥലമാണ് തായ്‌ലൻഡ് . സുഹൃത്തുക്കളുമായും കുടുംബവുമായും എല്ലാം യാത്ര പോകാൻ ആ സ്ഥലം തിരഞ്ഞെടുക്കുന്നവർ ധാരാളമാണ് . എന്നാൽ ഇപ്പോൾ അവിടേയ്ക്ക് ട്രിപ്പ് പോയ ചില യുവാക്കൾക്ക് സംഭവിച്ചത് കേട്ടാൽ ഞെട്ടും .കുറഞ്ഞ ചെലവിൽ പട്ടായയിൽ അവധിക്കാലം ആഘോഷിക്കാമെന്ന വാഗ്ദാനത്തിൽ വീണ് തായ്‌ലൻഡിലെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ അഞ്ച് ഇന്ത്യക്കാർ അറസ്റ്റിൽ. അവതാർ സിങ് (38), ജഗ്ജിത് സിങ് (38), റാംബാലക് കുമാർ (24), സുഖ്ബീർ സിങ് (37), കുൽറ സിങ് (27) എന്നിവരാണ് പിടിയിലായത്.

ഒരുമാസം മുമ്പ് പരിചയപ്പെട്ട പാകിസ്താൻ പൗരന്റെ നിർദ്ദേശപ്രകാരമാണ് തങ്ങൾ ഇത് ചെയ്തതെന്ന് ഇവർ സമ്മതിച്ചു.രാജ്യം വിടാൻ ശ്രമിക്കുന്നതിനിടയിൽ ബാങ്കോക്കിലെ ഒരു ഹോട്ടലിൽ നിന്നാണ് പ്രതികൾ പിടിയിലായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറഞ്ഞ ചെലവിലുള്ള യാത്രാപാക്കേജിന്റെ പേരിൽ തായ്‌ലൻഡിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ഇരകളെ ഇവർ തടവിലാക്കുകയും പിന്നീട് മോചനദ്രവ്യം ആവശ്യപ്പെടുകയും െചയ്തതെന്ന് പോലീസ് വ്യക്തമാക്കി.
ഓൺലൈൻവഴി പരിചയപ്പെട്ട പാകിസ്താൻ പൗരനാണ് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോകാൻ നിർദ്ദേശം നൽകിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

 

ദുബായിൽ പ്രവർത്തിച്ചിരുന്ന ഇയാളാണ് ഇതിന്റെ സൂത്രധാരനെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇരകളിൽനിന്ന് ക്രിപ്‌റ്റോകറൻസിയിലൂടെ പണം തട്ടിയെടുക്കാനായിരുന്നു ലക്ഷ്യം.ഇന്ത്യക്കാരും പാക്കിസ്ഥാനികളും അടങ്ങുന്ന സംഘമാണ് സഞ്ചാരികളെ ബന്ദികളാക്കി ക്രൂരമായി മർദ്ദിച്ച് പണം ആവശ്യപ്പെട്ടത്. തായ്‌ലൻഡ് പൊലീസ് നടത്തിയ സമയോചിതമായ റെയ്ഡിലാണ് ബന്ദികളാക്കപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട പാക്കിസ്ഥാൻ സ്വദേശികളായ പ്രതികൾ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രക്ഷപ്പെട്ടു.

ജൂലൈ 21-നാണ് 23-നും 26-നും ഇടയിൽ പ്രായമുള്ള മൂന്ന് ഇന്ത്യൻ യുവാക്കൾ സഞ്ചാരികളായി ബാങ്കോക്കിലെത്തിയത്. ഏഴ് ദിവസത്തെ പട്ടായ ടൂർ പാക്കേജിനായി രണ്ട് ലക്ഷം രൂപ നൽകിയാണ് ഇവർ ഇന്ത്യയിൽ നിന്ന് യാത്ര തിരിച്ചത്. എന്നാൽ വിമാനത്താവളത്തിൽ ഇറങ്ങിയ യുവാക്കളെ ഓരോരുത്തരെയായി ബൈക്കുകളിൽ കയറ്റി തട്ടിപ്പ് സംഘം തങ്ങളുടെ ഒളിസങ്കേതത്തിലേക്ക് കടത്തുകയായിരുന്നു. തുടർന്ന് ഒരാഴ്ചയോളം ഇവരെ തടങ്കലിൽ പാർപ്പിച്ച് ക്രൂരമായ മർദ്ദനത്തിന് ഇരയാക്കി.യുവാക്കളെ മോചിപ്പിക്കുന്നതിനായി 2.4 ദശലക്ഷം തായ്‌ലൻഡ് ബാത്ത് (ഏകദേശം 70 ലക്ഷം രൂപ) ആണ് സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (7 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (7 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (8 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (8 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (9 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (11 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (11 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (11 hours ago)

Malayali Vartha Recommends