Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ

30 JULY 2026 06:57 PM IST
മലയാളി വാര്‍ത്ത

More Stories...

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ നിർദ്ദേശം

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!

തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


ബിആര്‍സിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഒന്നൊന്നായി പുറത്ത്. എംഡിഎംഎ ഉപയോഗിച്ചിച്ചു തുടങ്ങിയതാണ് ഇവര്‍ മണി മ്യൂളാകാന്‍ കാരണമായത്. ആഢംബര ജീവിതം നയിക്കാന്‍ വേണ്ടി കൂടിയാണ് ഇവര്‍ ലഗരി മാഫിയക്ക് പണി കൈകൊടുത്തത്. അതേസമയം ലഹരിമരുന്ന് വിറ്റുകിട്ടിയ കോടികളുടെ പണമെല്ലാം ഒടുവില്‍ ചെന്നെത്തിയത് ഒരൊറ്റ വ്യക്തിയിലേക്കാണെന്ന് പോലീസിന്റെ നിര്‍ണ്ണായക കണ്ടെത്തല്‍. വയനാട് സ്വദേശിയായ ഈ യുവാവാണ് എംഡിഎംഎയുടെ പ്രധാന മൊത്തവിതരണക്കാരനെന്നും ഇയാളുടെ കൂറ്റന്‍ ശൃംഖലയിലെ ചില എളിയ കണ്ണികള്‍ മാത്രമാണ് ഇപ്പോള്‍ പിടിയിലായ അധ്യാപികമാരടക്കമുള്ള പ്രതികളെന്നുമാണ് പോലീസ് നിഗമനം.

 

ലഹരി ഇടപാടിന്റെ പ്രധാന സൂത്രധാരന്‍ കേരളം വിട്ടതായാണ് വിവരം. ഇയാള്‍ക്കായി സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജില്‍ കുര്യാക്കോസ്, എംഡിഎംഎ വില്‍പ്പനയിലൂടെ കിട്ടിയ പണമെല്ലാം അയച്ചത് ഇയാള്‍ നിര്‍ദേശിച്ച പ്രത്യേക അക്കൗണ്ടുകളിലേക്കാണ്. ക്യു.ആര്‍. കോഡുകള്‍ വഴി പണം കൈമാറാനായിരുന്നു പ്രധാന നിര്‍ദ്ദേശം. ജിജില്‍ പണമയച്ചതില്‍ ഭൂരിഭാഗവും മറ്റുള്ളവരുടെ പേരില്‍ വാടകയ്‌ക്കെടുത്ത അക്കൗണ്ടുകളാണെന്നാണ് സംശയിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ നേരിട്ടും ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ജിജില്‍ മാത്രം ഒരു കോടിയിലധികം രൂപ ഈ വയനാട് സ്വദേശിക്ക് കൈമാറിയതായി പോലീസ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായ സ്‌പെഷ്യലിസ്റ്റ് അധ്യാപികമാര്‍ ലഹരി ഇടപാടിലൂടെ ലഭിച്ച തുക പ്രധാനമായും കൈമാറിയത് ജിജില്‍ കുര്യാക്കോസിനാണ്. ഇതിനുപുറമേ മൊത്തവിതരണക്കാരനായ വയനാട് സ്വദേശിക്കും നേരിട്ട് പണമയച്ചിട്ടുണ്ട്. ഇവര്‍ തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കേസിലെ പ്രതികളായ കാവ്യയുടെയും കീര്‍ത്തനയുടെയും അക്കൗണ്ടുകളിലേക്ക് ആറുമാസത്തിനിടെ ലക്ഷക്കണക്കിന് രൂപയാണ് ഒഴുകിയെത്തിയത്.

ഇതില്‍ ഭൂരിഭാഗവും ലഹരിമരുന്ന് വില്‍പ്പനയിലൂടെ സമാഹരിച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്. വടകരയില്‍ വെച്ച് നേരത്തെ അറസ്റ്റിലായ സഫ്വാന്‍ എന്നയാള്‍ 5000 രൂപയാണ് കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് അയച്ചുനല്‍കിയത്. അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് വന്ന തുകയുടെ ഉറവിടം തേടിയുള്ള അന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണ് അന്വേഷണസംഘം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (3 minutes ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (11 minutes ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (22 minutes ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (30 minutes ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (50 minutes ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (55 minutes ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (2 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (2 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (2 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (2 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (2 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (2 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (2 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (2 hours ago)

ARYA RAJENDHRAN സംസ്ഥാന നേതാക്കൾ ഇറങ്ങിയിട്ടും വിജയിച്ചില്ല  (3 hours ago)

Malayali Vartha Recommends