Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.

30 JULY 2026 03:35 PM IST
മലയാളി വാര്‍ത്ത


അഹമ്മദാബാദ് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ ദുരന്ത അന്വേഷണത്തില്‍ വിമാനത്തിന്റെ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചിന് കേടുപാടുകളോ അസാധാരണത്വമോ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയതോടെ പൈലറ്റ് അസോസിയേഷനുകളുടെ നിലപാടുകള്‍ വീണ്ടും വലിയ ചര്‍ച്ചയാകുന്നു. അപകടത്തെയും തുടര്‍ന്നുണ്ടായ അന്വേഷണത്തെയും മുന്‍നിര്‍ത്തി മുതിര്‍ന്ന വ്യോമയാന നിരീക്ഷകന്‍ ജേക്കബ് ഫിലിപ്പ് പങ്കുവെച്ച നിരീക്ഷണങ്ങള്‍ ഇങ്ങനെ


പ്രതിരോധത്തിലായി പൈലറ്റ് സംഘടനകള്‍

അഹമ്മദാബാദില്‍ 260 പേരുടെ മരണത്തിന് ഇടയാക്കിയ എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ (എഐ-171) ദുരന്തത്തില്‍, വിമാനത്തിന്റെ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ച് ലോക്കിംഗ് സംവിധാനത്തിന് യാതൊരു തകരാറുമില്ലെന്ന് ബോയിങ്ങിന്റെ സീയാറ്റിലിലെ ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായതായി കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളിധര്‍ മോഹോള്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് എംപി ജെബി മേത്തറുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്വിച്ചുകളില്‍ കേടുപാടില്ലെന്ന് വ്യക്തമായതോടെ, കഴിഞ്ഞ ഒരു വര്‍ഷമായി അന്വേഷണ ഏജന്‍സിയായ എഎഐബിക്കെതിരെ (AAIB) പൈലറ്റ് സംഘടനകള്‍ നടത്തിവന്ന പ്രചാരണങ്ങളും ആരോപണങ്ങളും വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.

 

 

അപകടം നടന്നതിന് തൊട്ടുപിന്നാലെ പുറത്തുവന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് പൈലറ്റ് സംഘടനകളെ ചൊടിപ്പിച്ചത്. പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടെയും ഇന്ധന വിതരണ സ്വിച്ചുകള്‍ 'റണ്‍' എന്നതില്‍ നിന്ന് 'കട്ട് ഓഫ്' നിലയിലേക്ക് മാറിയെന്നും, 'നിങ്ങളെന്തിനാണ് സ്വിച്ച് ഓഫ് ചെയ്തത്' എന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോള്‍ 'ഞാനങ്ങനെ ചെയ്തിട്ടില്ല' എന്ന് മറ്റേ പൈലറ്റ് മറുപടി നല്‍കുന്ന കോക്ക്പിറ്റ് സംഭാഷണവും പ്രാഥമിക റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതോടെ അപകടത്തിന് പിന്നില്‍ പൈലറ്റുമാരില്‍ ഒരാളുടെ നടപടിയാകാം എന്ന സംശയം ഉയര്‍ന്നു.

എന്നാല്‍ ഈ കണ്ടെത്തല്‍ പുറത്തുവന്നതുമുതല്‍ എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ALPAI), ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍ (ICPA), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്സ് (FIP) എന്നീ സംഘടനകള്‍ അന്വേഷണ ഏജന്‍സിക്കെതിരെ കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിമാനത്തെക്കുറിച്ച് ധാരണയില്ലെന്നും ബോയിങ് 787 പൈലറ്റുമാര്‍ അന്വേഷണ സംഘത്തിലില്ലെന്നും ആരോപിച്ച ഇവര്‍, കേസ് സുപ്രീം കോടതി വരെ എത്തിച്ചു. ഇതിനായി മരിച്ച ക്യാപ്റ്റന്റെ വയോധികനായ പിതാവിനെക്കൊണ്ട് ഹര്‍ജി നല്‍കിക്കുന്ന സാഹചര്യവും ഉണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (7 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (7 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (8 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (8 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (9 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (10 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (11 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (11 hours ago)

Malayali Vartha Recommends