Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

30 JULY 2026 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

പവർ കട്ട് പ്രതിസന്ധി മാറ്റാൻ മാസ്റ്റർ പ്ലാൻ; KSEBയുടെ നീക്കം ജനങ്ങൾക്ക് ഉരാക്കുടുക്കോ..!! വൈദ്യുതി വാങ്ങുന്നതിന് പിന്നിലെ ചതി

എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഭരണത്തിലിരുന്ന പത്ത്‌ വര്‍ഷക്കാലം പവര്‍കട്ട്‌ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി; എപ്പോള്‍ വൈദ്യുതി വിതരണം ഉണ്ടാകുമെന്നോ എപ്പോഴാണ്‌ ഇല്ലാതിരിക്കുകയും ചെയ്യുകയെന്ന അറിവു പോലും ജനങ്ങള്‍ക്ക്‌ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല; വിമർശിച്ച് സി.പി.ഐ . എം

ഒരുകാലത്ത് പാർട്ടിയുടെ കണ്ണിലുണ്ണിയായിരുന്നു ആര്യ രാജേന്ദ്രൻ . പല അർഹതപെട്ടവരെയും തഴഞ്ഞു കൊണ്ടാണ് ആര്യയെ കോർപറേഷൻ മേയറാക്കി സി പി ഐ എം ഉയർത്തിയത് . എന്നാൽ അഞ്ചു വർഷ കാലയളവിൽ നടക്കാത്ത അഴിമതികളും വിവാദങ്ങളും ഇല്ല . അവസാന കൂട്ടത്തോൽവി നേരിടേണ്ടി വന്നപ്പോഴും അതിന് പിന്നിലെ കാരണം ഈ മേയറുട്ടിയാണെന്ന് സ്വന്തം പാർട്ടി പ്രവർത്തകർ തന്നെ തുറന്നടിച്ച് വന്നു . അതുകൊണ്ട് തന്നെ ഇന്ന് ആര്യയ്ക്ക് വല്യ റോളില്ലാതെ ആയിരിക്കുന്നു . മാത്രവുമല്ല ഒരുമൂലയിലേക്ക് അങ്ങ് ഒതുങ്ങി കൂടുകയും ചെയ്തു .

ഇപ്പോഴിതാ മുൻ മേയർ ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഒടുവിൽ വി.എസ്.ശ്യാമയെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. ജില്ലയിൽ ഡിവൈഎഫ്ഐയുടെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് ശ്യാമ. സ്ഥാനമൊഴിഞ്ഞ കമ്മിറ്റിയിൽ ട്രഷറർ ആയിരുന്നു.മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെ ജില്ലാ പ്രസിഡന്റാക്കാന്‍ സിപിഎമ്മിലെയും ഡിവൈഎഫ്ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ നടത്തിയ നീക്കം ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു.

 

എല്‍.എസ്. ലിജുവാണ് പുതിയ ജില്ലാ സെക്രട്ടറി. എസ്.എസ്. നിതിനെ പുതിയ ട്രഷററായും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എല്‍.എസ്. ലിജുവും ട്രഷററായ എസ്.എസ്. നിതിനും നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗങ്ങളാണ്.നിലവിലെ സെക്രട്ടറി ജെ.എസ്.ഷിജുഖാനും പ്രസിഡന്റ് വി.അനൂപും സ്ഥാനം ഒഴിയാനുള്ള താൽപര്യം അറിയിച്ചതോടെയാണ് ഇവർക്കു പകരക്കാരെ കണ്ടെത്തിയത്.നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് ആര്യ രാജേന്ദ്രന്‍.

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് പൂര്‍ണ്ണമായി മാറ്റിനിര്‍ത്തപ്പെട്ട ആര്യയെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ചില മുതിര്‍ന്ന നേതാക്കള്‍ താല്പര്യം കാണിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലും സംഘടനയിലുമുള്ള മറ്റൊരു വിഭാഗം ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയായിരുന്നു.നേതൃത്വ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലായിരുന്ന അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി അടിയന്തരമായി തിരുവനന്തപുരത്തെത്തി ചര്‍ച്ചകളില്‍ പങ്കെടുത്തു. തുടര്‍ന്ന് രാവിലെ ചേര്‍ന്ന ഡിവൈഎഫ്ഐ ജില്ലാ നേതാക്കളുടെ യോഗത്തിലാണ്

 

വി.എസ്. ശ്യാമയെ പ്രസിഡന്റും എല്‍.എസ്. ലിജുവിനെ സെക്രട്ടറിയുമാക്കുന്ന പാനലിന് രൂപം നല്‍കിയത്.മുതിര്‍ന്ന സിപിഎം നേതാക്കളുമായി നടത്തിയ വിശദമായ ആശയവിനിമയത്തിന് ശേഷമാണ് പുതിയ ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കി പഖ്യാപനം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (1 hour ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (1 hour ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (2 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (2 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (2 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (3 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (3 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (3 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (3 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (3 hours ago)

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11481 പേർ അറസ്റ്റിലായി  (4 hours ago)

മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണം; ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ന  (4 hours ago)

Malayali Vartha Recommends