കോവിഡ് പ്രതിസന്ധി 2022ലും...!? മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മളെല്ലാവരും കോവിഡിന്റെ പിടിയിലാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധി 2022ലും തുടരുമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ്. ദരിദ്ര രാജ്യങ്ങളിലെ വാകസിന്‍ ലഭ്യതക്കുറവ ചൂണ്ടിക്കാട്ടിയാണ ഡബ്ല്യു.എച്ച്.ഒ വിദഗധന്‍ ഡോ. ബ്രൂസ അയല്‍വാര്‍ഡളിന്റ മുന്നറിയിപ്പ്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജനസംഖ്യയുടെ അഞ്ച ശതമാനത്തില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് വാകസിന്‍ ലഭിച്ചത്. ഈ സാഹചര്യത്തില്‍ വികസിത രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വാകസിന്‍ നല്‍കണം.
പ്രതിസന്ധി വര്‍ഷങ്ങളോളം നീണ്ടുപോകാതെ പ്രതിവിധി സ്വീകരിക്കണം. മരുന്നു കമ്ബനികള്‍ ഈ രാജ്യങ്ങളെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്ത നിര്‍മിച്ച വാകസിനുകളുടെ ഭൂരിഭാഗവും സ്വന്തമാക്കി വെച്ചിരിക്കുന്നത വികസിത രാജ്യങ്ങളാണ -ഡോ. ബ്രൂസ അയല്‍വാര്‍ഡള വ്യകതമാക്കി.
https://www.facebook.com/Malayalivartha