Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനിച്ച മാസം നോക്കി രോഗസാധ്യത മനസ്സിലാക്കാം

20 JUNE 2017 01:52 PM IST
മലയാളി വാര്‍ത്ത

ജനിച്ച മാസം നോക്കി ഏതെല്ലാം രോഗങ്ങൾ വരാനുള്ള സാധ്യതകൾ ഉണ്ടെന്നു മനസ്സിലാക്കാം .ആരോഗ്യ കാര്യത്തിൽ വളരെയേറെ ശ്രദ്ധിക്കുന്നവരാണ് നമ്മൾ.ജനനവും മരണവും പ്രവചനാതീതമാണെങ്കിലും രോഗസാധ്യതകൾ അറിഞ്ഞിരുന്നു ശ്രദ്ധിച്ചാൽ ജീവിതത്തെ കുറച്ചുകൂടെ കരുതലോടെ കൊണ്ടുപോകാന്‍ സാധിക്കും.
ഒരാളുടെ ജനനമാസം നോക്കിയാല്‍ അവര്‍ക്കു വരാന്‍ സാധ്യതയുള്ള രോഗത്തെക്കുറിച്ച്‌ അറിയാന്‍ കഴിയും എന്നു പറയുന്നു. ജന്മമാസവും രോഗവും തമ്മിലുള്ള ബന്ധം എന്താണെന്നു നോക്കു.
ജനുവരി മാസം ജനിച്ചയാള്‍ക്കു വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ല എന്നു പറയുന്നു.
ഫെബ്രുവരി മാസം ജനിച്ചവര്‍ക്കു തൊണ്ടസംബന്ധമായ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുള്ളതായി പറയുന്നു.
മാര്‍ച്ചു മാസം ജനിച്ചവര്‍ക്കു മഞ്ഞുകാല പ്രശ്നങ്ങളും സൈനസ് പോലെയുള്ള രോഗങ്ങളും കൂടുതലായിരിക്കും എന്നു പറയുന്നു.
ഏപ്രില്‍ മാസം ജനിച്ചവര്‍ക്കു സന്ധിവാതത്തിനുള്ള സാധ്യതയുണ്ട് ഇവര്‍ ഇക്കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണമെന്നു പറയുന്നു.
മെയ് മാസത്തില്‍ ജനിച്ചവര്‍ക്കു ഹൃദ്രോഗസാധ്യത വളരെ കൂടുതലാണെന്നാണു പറയപ്പെടുന്നു .പല്ലു വേദനയും മോണരോഗങ്ങളും ഉണ്ടാകാനും സാധ്യതയുണ്ട്.
ആസ്മ, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണത്രെ ജൂണ്‍ മാസം ജനിച്ചവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍.
ജൂലൈ മാസം ജനിച്ചവര്‍ക്കു കാര്യമായ രോഗങ്ങള്‍ ഉണ്ടാവില്ല പക്ഷേ ഇവര്‍ക്കു രോഗത്തെക്കുറിച്ചുള്ള ആശങ്ക കൂടുതലായിരിക്കും. എന്നാൽ ഇവര്‍ക്ക് എപ്പോഴും കൈ കാല്‍ തുടങ്ങി ശരീരത്തിന്റെ ഓരോ ഭാഗത്തും വധനയോ കഴപ്പോ തോന്നാൻ സാധ്യത ഏറെയാണ്.
ആഗസ്റ്റില്‍ ജനിച്ചവര്‍ക്കു ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ട്. അധിക സമയവും വീട്ടില്‍ സമയം ചിലവഴിക്കാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവർ . വയറിനുണ്ടാകുന്ന അസ്വസ്ഥതകളാണ് ഇവര്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കേണ്ട മറ്റൊരു ആരോഗ്യ പ്രശ്നം.

സെപ്റ്റംബർ മാസത്തിൽ ജനിച്ചവർക്ക് ആത്മവിശ്വാസം കൂടുതലുള്ളവരായിരിക്കും .ഈ മാസത്തിൽ ജനിച്ചവർ നേരിടുന്നത് പലപ്പോഴും പുറം വേദനയും ഹൃദയ പ്രശ്നങ്ങളുമായിരിക്കും 

ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവര്‍ക്ക് എപ്പോഴും രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.കിഡ്നി പ്രശ്നങ്ങളും ഇവരിൽ കൂടുതലായി കാണുന്നു.
ജനനം നംവബര്‍ മാസത്തിലാണെങ്കില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കാണു സാധ്യത.പലര്‍ക്കും മൂത്രാശയ സംബന്ധമായ പ്രശ്നങ്ങളും കാണുന്നു.
ഡിസംബറില്‍ ജനിച്ചവര്‍ക്കു കരള്‍ രോഗങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലായിക്കുമത്രെ.ആര്‍ത്രൈറ്റിസ് സാധ്യതകളും തള്ളിക്കളയാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (1 hour ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (3 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends