FOOD
ഡ്രൈഫ്രൂട്ട്സ് അച്ചാർ തയ്യാറാക്കാം
ഒരു മുട്ട മതി നിങ്ങളെ രോഗിയാക്കാന്‍
11 August 2017
മുട്ട ആരോഗ്യത്തിന് നല്ലതാണ് എന്നാണ് ഇതുവരെ നമ്മള്‍ കരുതിയിരുന്നത്. മുട്ട പോഷകങ്ങളുടെ കലവറയാണ് എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ഇത് ആദ്യമായിട്ടാണ് മുട്ടതീറ്റയെ പുകവലിയോട് സാമ്യപ്പെടുത്തിയിട്ടുള്ള ഒരു പഠനം....
എനര്‍ജി ഡ്രിങ്കുകള്‍ രക്തസമ്മര്‍ദവും ഹൃദയമിടിപ്പിന്റെ നിരക്കും വർധിപ്പിക്കും
07 August 2017
യുവാക്കൾക്കിടയിൽ ഇന്ന് വളരെയേറെ പ്രചാരം ലഭിച്ചു വരുന്ന ഒന്നാണ് എനർജി ഡ്രിങ്ക്. രാത്രി ഉറക്കമിളച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളും കായികാധ്വാനം മൂലം തളരുന്ന കായിക താരങ്ങളും എന്ന് വേണ്ട ക്ഷീണം തോന്നുമ്പോ...
ചുട്ട വെളുത്തുള്ളിയാണ് പച്ച വെളുത്തുള്ളിയേക്കാള്‍ നല്ലത്
03 August 2017
ആന്റിഓക്‌സിഡന്റുകളുടെ കലവറയായ വെളുത്തുള്ളി ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. ശരീരത്തിനു പ്രതിരോധശേഷി നല്‍കാനും ദഹനത്തിനുമെല്ലാം ഇത് സഹായിക്കുന്നു. വെളുത്തുള്ളി പല രൂപത്തിലും കഴിയ്ക്കാം. ഇത് പച്ചയ്ക്കു ക...
പല അസുഖങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് റവ
02 August 2017
ഉപ്പുമാവ്, ഇഡലി, കേസരി, ദോശ എന്നിങ്ങനെ പലഹാരങ്ങളുടെ കൂട്ടത്തില്‍ വലിയ സ്ഥാനമാണ് റവയ്ക്കുളളത്. എങ്കിലും ഒട്ടുമിക്ക ആളുകള്‍ക്കും റവയോഗ് അത്ര താല്‍പര്യമില്ല. റവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിവില്ലാത്ത...
മസാലകളിലെ മായം തിരിച്ചറിയാം
24 July 2017
മായം കലര്‍ന്ന ഭക്ഷണമാണ് നാം ഇന്ന് കഴിക്കുന്നത്. മായം കലര്‍ന്ന് ഭക്ഷണം നമ്മുടെ ശരീരത്തെ ദേഷകരമായി ബാധിക്കും. മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന പല ചേരുവകളിലും, പ്രത്യേകിച്ചു മസാലപ്പൊടികളില്‍ പല മായങ്...
ഗ്രീന്‍ ബ്രേക്ക്ഫാസ്റ്റ് ശീലമാക്കാം
22 July 2017
പ്രഭാതഭക്ഷണം ബ്രെയിന്‍ ഫുഡ് എന്നാണ് അറിയപ്പെടുന്നത്. പ്രഭാതഭക്ഷണത്തില്‍ അത്യാവശ്യം ഉള്‍പ്പെടുത്തേണ്ട ചില ഘടകങ്ങള്‍ ചേര്‍ത്ത് ഗ്രീന്‍ ബ്രേക്ക്ഫാസ്റ്റ് എന്ന ഒരു ആശയം മുന്നോട്ടുവച്ചിരിക്കുകയാണ് ആരോഗ്യഗവേ...
കറിവയ്ക്കുന്നതിന് മുമ്പ് ചിക്കന്‍ കഴുകുന്നത് ആരോഗ്യം അപകടത്തിലാക്കും
19 July 2017
ഭക്ഷണ പദാര്‍ത്ഥം ഏതായാലും കറിവയ്ക്കുന്നതിന് മുമ്പ് കഴുകിയില്ലെങ്കില്‍ ഒരു തൃപ്തികാണില്ല. മിക്ക ഭക്ഷണപദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ കറിവയ്ക്കും മുന്‍പ് കഴുകുന്നത് ശരിയായ രീതി തന്നെയാണ്. എന്നാല്‍ ചിക്കന്...
ചേന കൂടതലായി ഉപയോഗിക്കുന്നുണ്ടോ?
11 July 2017
ആഫ്രിക്കയും ഇന്ത്യയുമാണ് ചേനയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. ഇന്ത്യയില്‍ കേരളം കൂടാതെ ആന്ധ്ര, മഹാരാഷ്ട്ര, ഒറീസ എന്നിവിടങ്ങളിലും ചേന കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഇവിടുങ്ങളിലെല്ലാംതന്നെ ധാന്യങ്ങള്‍ക്ക...
സ്‌ത്രീകള്‍ ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് ആരോഗ്യം വർധിപ്പിക്കും
09 July 2017
ബീറ്റ്റൂട്ട് ശരീരത്തിലെ മെറ്റബോളിസം ഉയര്‍ത്തുകയും പവ്വര്‍ഫുള്‍ ആയ ആന്റി ഓക്‌സിഡന്റുകള്‍ഉണ്ടാക്കുകയും ചെയ്യും. ഫോളിക് ആസിഡ്, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ബീറ്റ്‌റൂട്...
കറ്റാർ വാഴക്ക് ആരോഗ്യഗുണങ്ങൾ ഏറെ
09 July 2017
വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവ കൊണ്ട് സമ്പുഷ്ടമായ കറ്റാര്‍ വാഴക്ക് ആരോഗ്യ- സൗന്ദര്യ സംരക്ഷണത്തിൽ വലിയ പങ്കുണ്ട്. കറ്റാര്‍ വാഴയേക്കാള്‍ കറ്റാര്‍ വാഴ ജ്യൂസിനു ഗുണ ഫലങ്...
മൽസ്യം കഴിക്കുന്ന കുട്ടികൾക്ക് ബുദ്ധി കൂടുതൽ
08 July 2017
നമ്മൾ കഴിക്കുന്ന ഭക്ഷണവും ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് അറിയാമല്ലോ? കുട്ടികൾക്ക് വേണ്ട പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്നത് മിക്ക അമ്മമാരുടെയും വേവലാതിയാണ്. ചെറിയ കുട്ടികൾക്ക് ആഹാരം കൊടുക്കുന്നതിലും ബുദ...
വയറും തടിയും കുറയ്ക്കും ഉലുവ
30 June 2017
കേരളീയരുടെ ഭക്ഷണത്തിൽ സ്ഥിരമായി ചേർക്കുന്ന ഒന്നാണ് ഉലുവ. കയ്പുള്ളതിനാൽ അധികം ഉപയോഗിക്കാറില്ല എന്ന് മാത്രം. എന്നാൽ ഈ കയ്പാണ് ഉലുവയുടെ പോഷകമൂല്യം വർധിപ്പിക്കുന്നത്. അമിത വണ്ണവും വയറും തടയാനും കൊളസ്‌ട്രോ...
പാചകത്തിന് എണ്ണയേക്കാൾ മെച്ചം നെയ്യ്
27 June 2017
നെയ്യിന്റെ ഗുണങ്ങള്‍ പ്രത്യേകം പറയേണ്ടതില്ല. ഇന്ത്യൻ ഭക്ഷണ രീതിയുടെ ഭാഗമാണ് നെയ്യ്. എന്നാൽ അടുത്ത കാലത്തായി ‘ആരോഗ്യബോധമുള്ള’ വർ കൊഴുപ്പ് കൂടുതലാണെന്നും കൊളസ്‌ട്രോൾ കൂടുമെന്നുമൊക്കെയുള്ള കാരണം പറഞ്ഞു ന...
ദിവസവും രാവിലെ ഒരു വെളുത്തുള്ളി അല്ലി കഴിച്ചാൽ ആരോഗ്യ ഗുണങ്ങൾ ഏറെ
24 June 2017
വെളുത്തുള്ളി ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ഭക്ഷ്യവസ്തു ആണെന്നതിൽ തർക്കമില്ല. ഭക്ഷണത്തോടൊപ്പം വെളുത്തുള്ളി ചേർക്കുന്നത് രുചിക്കും മണത്തിനും ദഹനത്തിനും നല്ലതാണ്. വെളുത്തുള്ളി വേവിക്കാതെ കഴിക്കുമ്പോഴും ആ...
ഭക്ഷണത്തിനുശേഷം തൈര് ..
24 June 2017
നമ്മുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ചുകൂടാത്ത സ്ഥാനമുണ്ട് തൈരിന്. ഭക്ഷണം വൈകി കഴിയ്ക്കുന്നവര്‍ക്ക് അതായത് ഉച്ചയ്ക്കു മൂന്നിന് ഉച്ചഭക്ഷണം, രാത്രി 10ന് അത്താഴം തുടങ്ങിയ ശീലങ്ങളുള്ളവര്‍ നിർബന്ധമായും ഭക്ഷണശേ...
മറ്റുള്ളവരുമായി സംസാരിക്കാന് കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില് ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്...
വലിയ പ്രതീക്ഷയോടെയാണ് അവര് മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്...സംഭവം വളരെ ദൗര്ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി..
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ: മികച്ച നടി,ഷംല ഹംസ: ജനപ്രീതി ചിത്രം- പ്രേമലു: ഗാനരചയിതാവ്- വേടൻ...
ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ...ഭയന്ന് വിറച്ച് കുരുന്നുകൾ..ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു..വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു..
തിരുവനന്തപുരം കോര്പ്പറേഷനില് ഇത്തവണ നടക്കാന് പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..





















