Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOD

ഡ്രൈഫ്രൂട്ട്സ് അച്ചാർ തയ്യാറാക്കാം‌

10 OCTOBER 2025 12:55 PM ISTമലയാളി വാര്‍ത്ത
ആദ്യമായി ഒ​രു പാ​നി​ൽ ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് ഉ​ണ​ക്ക​മു​ന്തി​രി ചെ​റു​തീ​യി​ൽ ഒ​ന്ന് റോ​സ്​​റ്റ്​ ചെ​യ്തതിനു​ശേ​ഷം ഇ​ത് പാ​നി​ൽ​നി​ന്ന്​ മാ​റ്റുക . ഈ​ത്ത​പ്പ​ഴം ചൂ​ടു​വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത്​ കു​രു​ക​ള​ഞ്ഞ്​ ചെ​റി​യ കഷണങ്ങളാക്കിയത് ഇ​തേ പാ​നി​ൽ​ത​ന്നെ കാ​ൽ സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി...

ഭക്ഷണം കഴിച്ചും തടി കുറക്കാം; ഇതാ ചില മാര്‍ഗ്ഗങ്ങള്‍

02 June 2017

ഭക്ഷണം തടി കൂട്ടുക മാത്രമല്ല, ചില ഭക്ഷണസാധനങ്ങള്‍ കഴിച്ചാല്‍ തടി കുറയുകയും ചെയ്യുമെന്ന്‌ പഠനങ്ങള്‍പണക്കാരന്റെ പരിപ്പ്‌ എന്ന പേരുദോഷം തീര്‍ത്ത്‌ ഇപ്പോള്‍ ഏതൊരാള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നി...

ആരോഗ്യം നിലനിർത്താൻ ഭക്ഷണ രീതി ശ്രദ്ധിക്കണം

31 May 2017

നല്ല ആരോഗ്യം നിലനിർത്താൻ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിച്ചേ പറ്റൂ. പോഷകാഹാരങ്ങളടങ്ങിയ ഭക്ഷണം എല്ലാ പ്രായത്തിലും ആവശ്യമാണ്. അമിതാഹാരം അരുത്. ഇടയ്ക്കിടെ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുക. പരമ്പരാഗതമായി തുടര്‍ന്ന...

ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും

28 May 2017

തലേ ദിവസം അധികം വരുന്ന ഭക്ഷണം ഫ്രിഡ്ജിൽ വെച്ച് ചൂടാക്കി വീണ്ടും വീണ്ടും ഉപയോഗിക്കുന്നവരാണ് നമ്മിൽ പലരും . ചിലപ്പോൾ ഇത് ദിവസങ്ങളോളം തുടർച്ചയായി ചെയ്‌തെന്നും വരും . ഏതു ഭക്ഷണവും ഫ്രിഡ്ജിൽ വെച്ച് വീണ്ടും...

പ്രായം അൻപതായോ? ആരോഗ്യം ശ്രദ്ധിക്കൂ

26 May 2017

പോഷകങ്ങളടങ്ങിയ ഭക്ഷണവും വ്യായാമവുമാണ് മികച്ച ആരോഗ്യത്തിന് വേണ്ടത്. എന്നാലും 50 വയസ്സുകഴിഞ്ഞാൽ സ്ത്രീകൾക്ക് സാധാരണ ഭക്ഷണവും വ്യായാമവും കൊണ്ട് മാത്രം ഊർജസ്വലത നിലനിർത്താനാവില്ല .ഭക്ഷണത്തിൽ ഇനി പറയുന്ന സ...

കുഞ്ഞുങ്ങൾക്ക് ഫ്രൂട്ട്ജ്യൂസ് നൽകരുത്!

26 May 2017

ആറുമാസം കഴിയുമ്പോൾ തന്നെ കുഞ്ഞുങ്ങൾക്ക് ഫ്രൂട്ട്ജ്യൂസ് നല്കുന്നവരുണ്ട്. പഴങ്ങൾ കുട്ടിയുടെ ആരോഗ്യത്തിനു നല്ലതാണല്ലോ എന്ന് കരുതിയാണ് അമ്മമാർ ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ജ്യൂസുകൾ ഒരിക്കലും ഫ്രെഷ് ഫ്രൂട്ടി...

നല്ല കൊളസ്‌ട്രോള്‍ കൂട്ടുന്നതും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതും വെളുത്തുള്ളി

25 May 2017

നല്ല കൊളസ്‌ട്രോള്‍ കൂട്ടുന്നതും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതും ഹൃദയാരോഗ്യത്തിന് ഏറെ പ്രധാനമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പ്രകൃതിദത്ത വഴികള്‍ ഏറെയുണ്ട്. ഇതിലൊന്നാണ് വെളുത്തുള്ളി. ഇതുപയോഗിച്ചു...

മുരിങ്ങക്കായിലും മുരിങ്ങാക്കുരുവിലും ഏറെ പോഷക ഗുണങ്ങൾ

24 May 2017

മുരിങ്ങക്കായിലും മുരിങ്ങാക്കുരുവിലും ഏറെ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കാല്‍ഷ്യം, അയണ്‍, വിറ്റാമിന്‍ എ, സി, ബി6, ബി1, മാഗനീസ്,സിങ്ക്, സെലേനിയം, മഗ്നിഷ്യം, ഓലിക് ആസിഡ്, എന്നിവയാല്‍ സമ്പന്നമാണ് മുരിങ്...

വെള്ളം കുടിക്കുന്നത് ചില സാഹചര്യങ്ങളില്‍ ദോഷം ചെയ്യും?

23 May 2017

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും ചില സാഹചര്യങ്ങളില്‍ അത് ദോഷം ചെയ്യും. വെള്ളത്തിന്റെ അളവ് കൂടിയ ഫലവര്‍ഗങ്ങള്‍ കഴിച്ചാല്‍ ഉടന്‍ വെള്ളം കുടിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. തണ്...

ഗ്രീന്‍ ടീയില്‍ ബദാം മില്‍ക്, തേങ്ങാപ്പാല്‍ , സോയാമില്‍ക്ക് എന്നിവ ചേർത്താൽ ഗുണങ്ങളേറെ

23 May 2017

ഗ്രീൻ ടീ സാധാരണ പാൽ ചേർക്കാതെയാണ് കുടിക്കാറുള്ളത്. എന്നാൽ ബദാം മില്‍ക്, തേങ്ങാപ്പാല്‍ , സോയാമില്‍ക്ക് എന്നിവ ചേർത്താൽ ഗ്രീൻടീവീ യുടെ പോഷക മൂല്യം കൂടും. ആന്റി ഓക്സിഡന്റ്കൾ അടങ്ങിയ ഗ്രീന്‍ ടീ ആരോഗ്യത്തി...

കൊളസ്‌ട്രോൾ കുറക്കാൻ ഇവ സ്ഥിരമായി ഭക്ഷണത്തിലുൾപ്പെടുത്തൂ

22 May 2017

രക്തത്തിലും കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലുള്ള കൊഴുപ്പാണ് കൊളസ്ട്രോള്‍. ശരീരത്തില്‍ നിരവധി കൊഴുപ്പ് ഘടകങ്ങള്‍ ഉണ്ടെങ്കിലും അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിലൂടെ ഗുരുതരമായ ആ...

രാവിലെ ചെറു ചൂടോടെ നാരങ്ങാ വെള്ളം : ഗുണങ്ങൾ നിരവധി

22 May 2017

  നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ കലക്കി കുടിച്ചാൽ മതി. ശരീരത്തിനെ വിഷമുക്തമാക്കി ഉന്മേഷം തരാൻ ഈ പാനീയത്തിനു കഴിവു...

മുലപ്പാൽ വർധിക്കാൻ ഈ ആഹാരങ്ങൾ കഴിക്കൂ

17 May 2017

കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാലാണ് ഏറ്റവും ഉചിതം. ഒരു സമീകൃതാഹാരമെന്നു വേണമെങ്കില്‍ ഇതിനെ വിളിയ്ക്കാം. കുഞ്ഞിന്റെ ആരോഗ്യത്തിനു മാത്രമല്ല, പ്രതിരോധശേഷിക്കും അസുഖങ്ങള്‍ അകറ്റാനുമുള്ള നല്ലൊരു വഴിയാണ് മു...

നല്ല ആഹാരം, നല്ല രീതിയില്‍ കഴിക്കുമ്പോഴേ ശരീരത്തിന്‌ പ്രയോജനമുണ്ടാവുകയുള്ളൂ.

16 May 2017

ഭക്ഷണരീതിയും ആരോഗ്യവും തമ്മിൽ ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണം, അത് മനസ്സിന് ഇഷ്ടപ്പെട്ടതാണെങ്കില്‍ വായും വയറും നിറയെ അകത്താക്കുക. മോശം ഭക്ഷണമാണെങ്കിലോ ഭക്ഷണമേ വേണ്ടെന്ന് വയ്ക്കുക. ഇതൊന്നും നല്ല ഭക്...

സ്തനാരോഗ്യത്തിന് ആവശ്യമായ ഭക്ഷണങ്ങള്‍

15 May 2017

സ്തനങ്ങളുടെ ആരോഗ്യത്തിനും ഒപ്പം ഭംഗിയ്ക്കും സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ. പ്രത്യേകിച്ച് സ്തനാര്‍ബുദം പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്തനഭംഗി സ്ത്രീകളുടെ സൗന്ദര്യത്തിന്...

തടി കുറയാൻ ഈ ആഹാരങ്ങൾ കഴിക്കാം

15 May 2017

പ്രഭാത ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പിനെ നിയന്ത്രിക്കും. അതുകൊണ്ടിത്തന്നെ രാവിലത്തെ ഭക്ഷണത്തിനൊപ്പം മുട്ട കഴിക്കുന്നത് തടി കുറക്കാൻ ഉപകരിക്കും. കൊഴുപ്പു നീക്കം ചെയ്ത പാല്...

Malayali Vartha Recommends