Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOD

ഡ്രൈഫ്രൂട്ട്സ് അച്ചാർ തയ്യാറാക്കാം‌

10 OCTOBER 2025 12:55 PM ISTമലയാളി വാര്‍ത്ത
ആദ്യമായി ഒ​രു പാ​നി​ൽ ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് ഉ​ണ​ക്ക​മു​ന്തി​രി ചെ​റു​തീ​യി​ൽ ഒ​ന്ന് റോ​സ്​​റ്റ്​ ചെ​യ്തതിനു​ശേ​ഷം ഇ​ത് പാ​നി​ൽ​നി​ന്ന്​ മാ​റ്റുക . ഈ​ത്ത​പ്പ​ഴം ചൂ​ടു​വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത്​ കു​രു​ക​ള​ഞ്ഞ്​ ചെ​റി​യ കഷണങ്ങളാക്കിയത് ഇ​തേ പാ​നി​ൽ​ത​ന്നെ കാ​ൽ സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി...

ഈ ഭക്ഷണങ്ങൾ നിങ്ങളുടെ യുവത്വം നിലനിർത്തും

23 June 2017

നാം കഴിക്കുന്ന ഭക്ഷണത്തിന് ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നൽകാൻ കഴിയണം. പ്രായമാകുന്നത് ഒരിക്കലും നിയന്ത്രിക്കാൻ കഴിയുന്ന ഒന്നല്ല. എന്നാൽ വാർധക്യത്തിലും യുവത്വം നിലനിർത്താൻ ചില ഭക്ഷണങ്ങൾക്കാകും. അവ ഏതെല്...

ഓരോ രക്ത ഗ്രൂപ്പുകാരും കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

21 June 2017

ഓരോ രക്ത ഗ്രൂപ്പുകാരും പ്രധാനമായും ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട ആഹാരങ്ങളുണ്ട്. ഓരോ രക്തഗ്രൂപ്പില്‍ ഉള്ളവരും അവരുടേതായ ചില ഭക്ഷണശീലങ്ങള്‍ പാലിച്ചാൽ ആരോഗ്യം മെച്ചപ്പെടുത്താനും രോഗങ്ങളിൽ നിന്ന് ഒരു പരിധ...

കരിക്കിൻ വെള്ളത്തിന്റെ ഔഷധ ഗുണങ്ങൾ

21 June 2017

കരിക്കിൻ വെള്ളം ആരോഗ്യത്തിനു ഏറെ ഗുണകരമായ ഒരു പാനീയമാണ്. ധാതുക്കളും ആന്റിഓസിഡന്റുകളും ധാരാളം അടങ്ങിരിക്കുന്ന ഈ പ്രകൃതിദത്ത പാനീയം ക്ഷീണം അകറ്റുന്നതിനൊപ്പം പല രോഗങ്ങളെ തടയുന്നതിനും സഹായകമാണ്. ഭക്ഷണനിയന...

മഞ്ഞൾ ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം

21 June 2017

ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാൻ മഞ്ഞളിന് കഴിയും. പ്രമേഹത്തില്‍ തന്നെ അല്‍പം തീവ്രത കൂടിയ ഒന്നാണ് ടൈപ്പ് 2 പ്രമേഹം . ഇത് നിയന്ത്രണ വിധേയമാക്കാൻ മഞ്ഞൾ ചേർത്ത വെള്ളം കുടിച്ചാൽ മതി. വാതം, ഹൃദയ സംബന്ധമായ...

മലയാളികളുടെ മനസ്സറിഞ്ഞ് ടേസ്റ്റ് ഓഫ് ട്രാവന്‍കൂര്‍ 

20 June 2017

നമ്മുടെ സ്വന്തം സ്ഥലത്ത് നമ്മുടെ നാവിന് രൂചിയുള്ള തനി നാടന്‍ ഭക്ഷണം കഴിക്കണെമന്ന് ആഗ്രഹമുള്ളവരാണ് നമ്മള്‍ . ഒരു കാര്യം എടുത്തുപറയുകയാണെങ്കില്‍ മലയാളികള്‍ . ഇന്ന് നമ്മുടെ തലസ്ഥാനത്ത് ഉയര്‍ന്നുവരുന്ന പല...

അമിതവണ്ണം കുറക്കാൻ മഞ്ഞളും ഓട്സും പ്രാതലിന്

20 June 2017

പ്രകൃതിദത്ത വഴികളുപയോഗിച്ചു തടി കുറയ്ക്കാനുള്ള ഒരു എളുപ്പമാർഗം ഇതാ. മഞ്ഞളും ഓട്സും പൊതുവെ ആരോഗ്യത്തിനു നല്ലതാണെന്നു അറിയാമല്ലോ. ഇത് രണ്ടും തടി കുറക്കാൻ ഉത്തമമാണ്. മഞ്ഞളിലെ കുര്‍കുമിന്‍ തടി കുറയ്ക്കാന്...

പഴങ്ങള്‍ കഴിച്ചാല്‍ പ്രമേഹം കൂടില്ലെന്നു മാത്രമല്ല നിയന്ത്രിക്കുകയും ചെയ്യാം

18 June 2017

പ്രമേഹം വന്നാല്‍ ജീവിതത്തില്‍ ഒരിക്കലും മധുരം കഴിക്കാന്‍ പാടില്ല എന്ന ചിന്ത തെറ്റാണ്. പഴങ്ങള്‍ കഴിച്ചാല്‍ പ്രമേഹം കൂടില്ലെന്നു മാത്രമല്ല പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഇത് സഹായകമാണെന്നും പുതിയ പഠനങ്ങള്‍ ...

ചെറുപ്പം നിലനിർത്താൻ പ്രഭാതഭക്ഷണം ഓട്സ്

16 June 2017

പ്രഭാത ഭക്ഷണം ഓട്സ് ആക്കിയാൽ രണ്ടുണ്ട് ഗുണം .ആരോഗ്യത്തോടൊപ്പം സൗന്ദര്യവും സ്വന്തമാകാം.ഓട്സ് തികച്ചും സമീകൃത ആഹാരമാണ്. ഇപ്പോൾ ഏറെ ആളുകൾ പ്രഭാത ഭക്ഷണമായോ അത്താഴമായോ ഓട്സ് തെരഞ്ഞെടുക്കുന്നുണ്ട്.ധാരാളം പോ...

അനീമിയ രോഗകാരണമായേക്കാം

14 June 2017

സ്ത്രീകൾക്കുണ്ടാകുന്ന വിളർച്ചക്ക് പരിഹാരം അനീമിയ അഥവാ വിളര്‍ച്ച മിക്ക സ്ത്രീകളിലും കാണുന്ന ആരോഗ്യപ്രശ്നമാണ്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങി ആർത്തവ ദിനങ്ങളോടനുബന്ധിച്ചും സ്ത്രീകളിൽ വിളർച്ച കാണാ...

പപ്പടം കഴിക്കുമ്പോള്‍ ഒരു നിമിഴം ആലോചിക്കണം... വിഷമാണ് കഴിക്കുന്നതെന്ന്

10 June 2017

മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് പാപ്പടം. ഏതു തരം ഭക്ഷണമുണ്ടാക്കിയാലും അതിന്റെ കൂടെ പപ്പടം നിര്‍ബന്ധമായും വേണമെന്നാണ് മലയാളികളുടെ പക്ഷം. ഇനി പപ്പടം വ്ണമെന്ന് വാശി പിടിക്കേണ്ട. പപ്പടത്തിലും മായം ചേര്‍...

ഇനിയൊരു അല്പം കപ്പബിരിയാനി കഴിക്കാം 

10 June 2017

സ്വാദിഷ്ഠമായ കപ്പ ബിരിയാണ് തയ്യാറാക്കാന്‍ ഇഷ്ടമല്ലാത്തവര്‍ ഉണ്ടാവുമോ? ഇപ്പോള്‍ ബീഫിനെക്കുറിച്ച് ഇത്രയധികം പ്രശ്‌നങ്ങളും പ്രതിസന്ധികളും നിലനില്‍ക്കുമ്പോള്‍ തന്നെ അല്‍പം കപ്പ ബിരിയാണി തയ്യാറാക്കാം. ഇനി ...

റമ്പൂട്ടാന്‍ പോഷകസമ്പന്നമായ പഴമാണ്...കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍

08 June 2017

വളരെ സ്വാദിഷ്ടവും പോഷകസമ്പന്നവുമായ പഴമാണ് റമ്പൂട്ടാന്‍. കുറച്ചു നാള്‍ മുന്‍പുവരെ മലയാളികള്‍ക്ക് ഇതത്ര സുപരിചിതമായ പഴമായിരുന്നില്ലെങ്കിലും കേരളത്തിന്റെ പല ഭാഗങ്ങളിലും അടുത്ത കാലത്ത് ഇതിന്റെ കൃഷി ആരംഭിച...

കുടംപുളി കഴിച്ചാൽ തടിയും കുടവയറും കുറയും

07 June 2017

കുടംപുളിയുടെ ഔഷധ ഗുണങ്ങൾ ഏറെയാണ്. കുടംപുളിയിൽ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമായ ഹൈഡ്രോസിട്രിക് ആസിഡ് ശരീരത്തില്‍ രൂപപ്പെടുന്ന കൊഴുപ്പിനെ ആഗിരണം ചെയ്ത് തടി കുറക്കാൻ സഹായിക്കും. ശരീരത്തി...

ബി പി കുറയാനും നല്ല ഉറക്കത്തിനും പഴത്തൊലിയിട്ടു തിളപ്പിച്ച വെള്ളം

04 June 2017

പഴം പൊട്ടാസ്യത്തിന്റെ കാലവറയാനെന്നു അറിയാമല്ലോ? പഴം കഴിച്ചതിനുശേഷം തൊലി കളയാറല്ലേ പതിവ്? എന്നാൽ പഴത്തിനെക്കാൾ കൂടുതല്‍ പോഷകങ്ങള്‍ പഴത്തൊലിയിലുണ്ട്.ശരീരത്തിന് ഇത് ലഭ്യമാക്കാന്‍ പഴത്തൊലിയിട്ടു തിളപ്പിച്...

പ്രമേഹത്തെ പേടിക്കേണ്ട- ചിട്ടയായ ഭക്ഷണവും വ്യായാമവും ശീലമാക്കൂ

02 June 2017

പ്രമേഹം ഉണ്ടെന്നു കണ്ടാൽ പിന്നെ ഭക്ഷണം കഴിക്കാൻ പേടിയാണ്. എന്ത് കഴിച്ചാലും ഷുഗർ ലെവൽ കൂടുമെന്നു കരുതിയാണിത്. ചിട്ടയായ ഭക്ഷണക്രമം, ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, മാനസിക സമ്മർദ്ദം കുറക്കുക എന്നിവയ...

Malayali Vartha Recommends