Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOD

ഡ്രൈഫ്രൂട്ട്സ് അച്ചാർ തയ്യാറാക്കാം‌

10 OCTOBER 2025 12:55 PM ISTമലയാളി വാര്‍ത്ത
ആദ്യമായി ഒ​രു പാ​നി​ൽ ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് ഉ​ണ​ക്ക​മു​ന്തി​രി ചെ​റു​തീ​യി​ൽ ഒ​ന്ന് റോ​സ്​​റ്റ്​ ചെ​യ്തതിനു​ശേ​ഷം ഇ​ത് പാ​നി​ൽ​നി​ന്ന്​ മാ​റ്റുക . ഈ​ത്ത​പ്പ​ഴം ചൂ​ടു​വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത്​ കു​രു​ക​ള​ഞ്ഞ്​ ചെ​റി​യ കഷണങ്ങളാക്കിയത് ഇ​തേ പാ​നി​ൽ​ത​ന്നെ കാ​ൽ സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി...

തണ്ണിമത്തന്‍ കുരുവിന്റെ ഗുണങ്ങള്‍!

02 December 2016

തണ്ണിമത്തന്‍ കഴിക്കുന്നവര്‍ പലപ്പോഴും ഇതിന്റെ കുരു ഒഴിവാക്കുകയാണ് ചെയ്യാറ്. എന്നാല്‍ തണ്ണിമത്തന്‍കുരു ആരോഗ്യത്തിന് ഏറെ നല്ലതാണ്. തണ്ണിമത്തന്‍ കുരു ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങ...

ഉപ്പ് എന്ന വിഷം

29 November 2016

ഇന്ത്യക്കാർ ലോകാരോഗ്യ സംഘടന നിർദേശിച്ച അളവിനേക്കാൾ ഇരട്ടിയിലധികം ഉപ്പ്​ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതായി പഠനം. ഇത്​ ഹൃദസംബന്ധമായ രോഗങ്ങൾ വർധിക്കാൻ കാരണമാവുന്നതായും പഠനഫലങ്ങൾ പറയുന്നു.ജോർജ്​ ഇൻസ്​റ്റ...

അധികമായാൽ പഴവും വിഷം

24 November 2016

പഴം ആരോഗ്യത്തിനു നല്ലതാണെന്നതിൽ സംശയമില്ല. ഒന്നോ രണ്ടോ പഴം കഴിക്കുന്നതിൽ തെറ്റില്ല. പക്ഷെ അധികമായാൽ പഴവും ഹാനികരമാകും. നമ്മൾ പഴം കഴിക്കുന്ന രീതി അത്ര ശാസ്ത്രീയമല്ലെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്ന...

തടി കുറയ്ക്കാന്‍ വഴുതനങ്ങയും നാരങ്ങയും

22 November 2016

തടി കുറച്ചുകിട്ടാൻ ഏതു മാർഗ്ഗം സ്വീകരിക്കാനും ഇന്ന് ആൾക്കാർ തയ്യാറാണ്. മിതമായ വ്യായാമം ഗുണം ചെയ്യും,എന്നാൽ കൃത്രിമമാർഗ്ഗം ഉപയോഗിച്ച് തടി കുറയ്ക്കുന്നതും കടുത്ത ഡയറ്റ് നോക്കുന്നതും അപകടകരമാണ്. തടി കുറയ...

മദ്യപാനത്തിനു വലിയ വില കൊടുക്കേണ്ടിവരും

21 November 2016

മദ്യപാനം നേരത്തെ നിര്‍ത്തിയാലും ഭാവിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കുമെന്ന് പഠനം.സ്റ്റഡീസ് ഓണ്‍ ആല്‍ക്കഹോള്‍ ആന്‍റ് ഡ്രഗ്സ് എന്ന ജേണലാണ് ഇതു സംബന്ധിച്ച പഠനം പുറത്തുവിട്ടത്.കൗമാരത്തിലും യൗവനത്തി...

പ്രമേഹം നിയന്ത്രിക്കാന്‍ ഡയറ്റ്

18 November 2016

തിരക്കേറിയ ജീവിതത്തിനിടയില്‍ ഗുണമേന്മയുള്ള ഭക്ഷണരീതി അറിഞ്ഞിരിക്കേണ്ടത് ഏവര്‍ക്കും പ്രധാനമാണ്. ശരീരഭാരം കുറയ്ക്കല്‍ മാത്രമല്ല ഡയറ്റുകൊണ്ട് ഉദ്ദേശിക്കുന്നത്, ശരീര ഹോര്‍മോണുകളെ നിയന്ത്രിക്കുവാനും പോഷകാഹ...

നെല്ലിക്ക ജ്യൂസ് ദിവസവും കഴിച്ചാല്‍

17 November 2016

ദിവസവും ഒരു ഗ്ലാസ് നെല്ലിക്കജ്യൂസിന് നിങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. പ്രമേഹം നിയന്ത്രിക്കുന്നതിൽ തുടങ്ങി ലൈംഗികജീവിതത്തെ പരിപോഷിപ്പിക്കാൻ വരെ ഈ കയ്പൻ കായ്ക്കു സാധിക്കും.രോഗപ്രതിരോധ ശേഷിക്കും ശ...

പുളി കുടം പുളി

16 November 2016

കുടംപുളിയുടെ ശാസ്ത്രനാമം ഗാർസിനിയ കംബോജിയഎന്നാണ് .കുടംപുളി ഒൗഷധമായും ആഹാരമായും ഉപയോഗിക്കാം. പ്രധാനമായും കുടംപുളിയുടെ തോടുതന്നെയാണു ഉപയോഗിക്കുന്നത്. മലേഷ്യയിലെ ചില ഗ്രാമങ്ങളില്‍ ശരീരഭാരം കുറയ്ക്കുന്നതി...

പാൽ കുടിക്കും മുൻപ്

15 November 2016

സമീകൃതാഹാരമായി കണക്കാക്കുന്ന ഭക്ഷ്യവിഭവങ്ങളില്‍ പ്രധാനമാണ് പാല്‍. വിവിധതരം ജീവകങ്ങളുടെ സങ്കലനമാണ് പാലിനെ സമീകൃതാഹാരത്തിന്‍െറ പട്ടികയിലേക്ക് ഉയര്‍ത്തിയത്. പാലിനെ ആയുര്‍വേദ ‘ജീവനീയം’ എന്നാണ് വിശേഷിപ്പിക...

തടികുറക്കാൻ ഈ പഴങ്ങൾ കഴിക്കാം

10 November 2016

അമിതഭാരം ഭയന്ന് പ്രിയപ്പെട്ട എന്തെങ്കിലും ഭക്ഷണപദാർഥങ്ങൾ ആഹാരക്രമത്തിൽ നിന്ന് പൂർണമായും ഒഴിവാക്കുന്നതുകൊണ്ടുമാത്രം പ്രയോജനമില്ല. വണ്ണം കുറയ്ക്കാൻ ചില പ്രത്യക ഇനം പഴങ്ങൾ ആഹാരശീലത്തിന്റെ ഭാഗമാക്കണം എന്ന...

പ്രമേഹം : എന്തെല്ലാം കഴിക്കാം?

09 November 2016

ലോകത്തൊട്ടാകെ 35 കോടി ജനങ്ങള്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണക്ക്. 20 വര്‍ഷംകൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്.ഇൻസുലിൻ എന്ന ഹോർമോണിന്റെ ഉത്‌പാദന ക്കുറവുകൊണ്ടോ അല്ലെങ്കിൽ ഉ...

ആപ്പിൾ രാത്രി കഴിക്കരുത്

07 November 2016

ദിവസവും ഒരാപ്പിള്‍ കഴിയ്ക്കുന്നതു ഡോക്ടറെ അകറ്റി നിര്‍ത്തുമെന്നാണ് പഴഞ്ചൊല്ല് . എന്നാൽ അതിനും ഒരു സമയവും നേരവുമൊക്കെയുണ്ട്. സമയം തെറ്റി കഴിച്ചാൽ ആപ്പിളായാലും വയറിനു ദോഷം ചെയ്യും.രാത്രിയില്‍ ആപ്പിള്‍ ക...

തടി കൂട്ടാൻ അല്ല കുറയ്ക്കാനും ഇവ കഴിക്കു

05 November 2016

പട്ടിണി കിടക്കാതെ മനസ്സിനിഷ്ടപ്പെട്ട ഭക്ഷണം കൊണ്ടു തടി കുറയ്ക്കാന്‍ നല്ല അവസരം.തടി കൂടും എന്ന് കരുതി നമ്മൾ മാറ്റി നിർത്തുന്ന ചില ഭക്ഷണങ്ങൾ നമ്മുടെ തടി കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ...

സ്ത്രീകളും പുരുഷന്മാരും ചോക്ലേറ്റ് കഴിച്ചാല്‍!

05 November 2016

ചോക്ലേറ്റ് നല്ലതാണോ..? ആണെന്നും അല്ലെന്നും പറയുന്നവരുണ്ട്. എന്നാല്‍ ഡാര്‍ക്ക് ചോക്ലേറ്റ് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള കൊക്കൊ ...

ഗര്‍ഭകാലത്ത് തുളസി ഉപയോഗിക്കണം

04 November 2016

സംസ്കൃതത്തിൽ തുളസി എന്നാൽ സാമ്യമില്ലാത്തത് എന്നാണർത്ഥം(തുലനമില്ലാത്തത്). തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതാണ് ഈ ചെടിക്ക് തുളസി എന്ന് പേര് വരാനുള്ള കാരണം .തുളസിയുടെ ആറീജിയ ഗുണങ്ങൾ നിരവധിയാണ...

Malayali Vartha Recommends