Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

തടി കൂട്ടാൻ അല്ല കുറയ്ക്കാനും ഇവ കഴിക്കു

05 NOVEMBER 2016 06:09 PM IST
മലയാളി വാര്‍ത്ത

പട്ടിണി കിടക്കാതെ മനസ്സിനിഷ്ടപ്പെട്ട ഭക്ഷണം കൊണ്ടു തടി കുറയ്ക്കാന്‍ നല്ല അവസരം.തടി കൂടും എന്ന് കരുതി നമ്മൾ മാറ്റി നിർത്തുന്ന ചില ഭക്ഷണങ്ങൾ നമ്മുടെ തടി കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ നുട്രീഷ്യന്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു

ചീസ്
കാലറിയുടെ കലവറ എന്ന് വെറുതെ പഴികേള്‍ക്കുന്ന വസ്തുവാണ് ചീസ്. എന്നാല്‍ ചീസ് കൂടുതലായി കഴിക്കുന്നവര്‍ മെലിയാനുള്ള സാധ്യതയുമേറെയുണ്ടത്രെ.ലിനൊഹോളിക്ക് ആസിഡ് എന്ന വസ്തുവാണ് ചീസിനെ മെലിയാനുള്ള ഉപകരണമാക്കി മാറ്റുന്നത്. ശരീര പ്രവര്‍ത്തനം (മെറ്റബോളിസം) വര്‍ധിപ്പിക്കാന്‍ ഈ ആസിഡിന് കഴിയും. എന്നാല്‍ ഒരു ഔണ്‍സില്‍ കൂടുതല്‍ ചീസ് കഴിക്കുന്നത് നല്ലതല്ല .

 നട്സ്

നട്ട്‌സ് കഴിക്കുന്നത് വിശപ്പ് കൊല്ലാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍.ബാഴ്‌സലോണ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. നട്ട്‌സില്‍ അടങ്ങിയിരിക്കുന്ന പദാര്‍ഥങ്ങള്‍ സൊറോട്ടോണിന്‍ ലെവല്‍ കൂട്ടും. അതായത് നിങ്ങളുടെ മൂഡ് മികച്ചതാക്കും മാത്രവുമല്ല വിശപ്പ് കുറയ്ക്കുകയും ചെയ്യും.
മെറ്റബോളിസം ലെവല്‍ വര്‍ധിപ്പിക്കും. തത്ഫലമായി കൂടുതല്‍ കാലറി കത്തിച്ചുകളയാന്‍ ശരീരത്തിന് കഴിയും

മുളക്

മുളകുപയോഗിക്കുന്ന കറികള്‍ നിങ്ങളെ സ്ലിമ്മാക്കാന്‍ സഹായിക്കും.ഈ മുളകിലടങ്ങിയിരിക്കുന്ന കപ്‌സൈചിന്‍ എന്ന വസ്തു ഭാരം കുറയ്ക്കാനുള്ള ശ്രമത്തെ ഏറെ സഹായിക്കുമെന്ന് ഡെന്‍മാര്‍ക്ക് അസര്‍ഹസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഉറപ്പ് നല്‍കുന്നു. ഊര്‍ജത്തെ ചൂടാക്കി മാറ്റുന്ന തെര്‍മോജെനിസിസ് എന്ന പ്രവര്‍ത്തനത്തെ ഇത് സഹായിക്കും.ഇത് വഴി ശരീരത്തിന്റെ പ്രവര്‍ത്തനം വര്‍ധിക്കുമെന്നും കൂടുതല്‍ കാലറി എരിച്ചു കളയുമെന്നും ഗവേഷകര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (3 minutes ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (14 minutes ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (26 minutes ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (40 minutes ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (55 minutes ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (2 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (2 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (2 hours ago)

മലയാളികൾ കരുതിയിരിക്കുക..  (2 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (2 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (3 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (4 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (4 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (4 hours ago)

Malayali Vartha Recommends