FOOD
നിങ്ങളുടെ പ്രഭാത ഭക്ഷണത്തിൽ ഉൾപെടുത്താൻ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ചറിയു ...ഈ ഭക്ഷണങ്ങള് ഒരിക്കലും രാവിലെ കഴിക്കരുത്...ബ്രേക്ക്ഫാസ്റ്റില് ഒരിക്കലും ഉള്പ്പെടുത്തരുതാത്ത ആ ഭക്ഷണങ്ങൾ...
ഒരു കപ്പ് കാപ്പി കണ്ണിന് വേണ്ടി
22 May 2014
ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് കണ്ണിന്റെ ആരോഗ്യം നിലനിര്ത്താന് സഹായിക്കുമെന്ന് കണ്ടെത്തല്. ന്യുയോര്ക്കിലെ കോര്ണല് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ പുതിയ കണ്ടുപിടിത്തം നടത്തിയിരിക്കുന്...
റെഡ് വൈന് അത്ര പോരാ...
19 May 2014
ചുവന്ന വൈനിന് പ്രതീക്ഷിക്കുന്ന ഗുണങ്ങളില്ലെന്നും അതിന്റെ ഗുണഗണങ്ങളെക്കുറിച്ച് പറഞ്ഞു കേള്ക്കുന്നത് മുഴുവന് ശരിയല്ലെന്നും ഒരു കൂട്ടം ശാസ്ത്രജ്ഞര്. ദീര്ഘായുസ്സ് നല്കുന്നതിനും ഹൃദ്രോഗങ്ങള് ചെ...
നാവില് കൊതിയൂറി മാമ്പഴോത്സവം
12 May 2014
സംസ്ഥാന ഹോര്ട്ടികള്ച്ചര് മിഷന് ഹോര്ട്ടികോര്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില് തിരുവനന്തപുരം കനകക്കുന്നിലെ സൂര്യകാന്തി മൈതാനത്ത് നടക്കുന്ന അഞ്ചാമത് ദേശീയ തേന് മാമ്പഴോത്സവം വന് ജന പങ്കാളിത്...
പ്രോട്ടീന് അടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം പുകവലിക്ക് തുല്യം
23 April 2014
അമിതമായി പ്രോട്ടീന് അടങ്ങിയിട്ടുള്ള ഭക്ഷണം പുകവലിക്ക് തുല്യമായി ശരീരത്തിന് ദോഷം ചെയ്യുമെന്ന് പഠനം. ആയിരത്തിലധികം പേരില് കഴിഞ്ഞ 20 വര്ഷമായി നടത്തിയ പഠനത്തിന് ശേഷമാണ് ഗവേഷകസംഘം റിപ്പോര്ട്ട് പുറത്ത്...
ശരീരം തണുപ്പിക്കാന് വെളളരി
22 April 2014
ആയുര്വേദപ്രകാരം വെളളരി ഏറെ ഔഷധഗുണമുളളതും, ശരീരക്ഷീണം മാറ്റുന്നതുമായ പച്ചക്കറിയാണ്. കാര്ബോഹൈട്രേറ്റ്, പെട്ടാസ്യം, സള്ഫര്, ക്ലോറിന്, ഫോസ്ഫറസ്, സോഡിയം കാത്സ്യം എന്നിവ ഇതില് ധാരളമുണ്ട്. പ്രോട്...
ആരോഗ്യം സംരക്ഷിക്കാന് വെണ്ടയ്ക്ക
21 April 2014
എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വെണ്ടയ്ക്ക. വൈറ്റമിന് എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്സ്യം, അയണ്, മഗ്നീഷ്യം, പൊട്ടാസ്യം, ...
ഊര്ജ പാനീയങ്ങള് ഹൃദയത്തിനു ദോഷമെന്ന് പഠനം
09 April 2014
കുപ്പിയിലടച്ച ഊര്ജ ഉത്തേജക പാനീയങ്ങള് ഹൃദയമിടിപ്പ് വഴിതെറ്റിക്കുമെന്ന് പഠനം. ജര്മനിയിലെ ബോണ് സര്വകലാശാലയാണ് പഠന വിവരങ്ങള് പുറത്തുവിട്ടത്. ഉത്തേജക പാനീയം കഴിച്ച 17 പേരുടെ ഹൃദയ പ്രവര്ത്തനം ഒരു മ...
പുകവലിക്കാര്ക്ക് കാപ്പിയുടെ രുചിയറിയാന് കഴിയില്ല
04 April 2014
ദിവസവും പുകവലിക്കുകയോ അടുത്തിടെ പുകവലി ഉപേക്ഷിക്കുകയോ ചെയ്ത ആളാണോ നിങ്ങള് എങ്കില് കാപ്പിയുടെ കയ്പ്പ് രുചി അറിയാനോ ആസ്വദിക്കാനോ നിങ്ങള്ക്ക് കഴിയില്ലെന്നാണ് ഒരു സംഘം ഗവേഷകര് പറയുന്നത്. പുകവലി...
വേദന മാറ്റാന് ഇഞ്ചി
02 April 2014
സുഗന്ധ വ്യഞ്ജനങ്ങളുടെ കൂട്ടത്തില് പെടുന്ന ഇഞ്ചി സവിശേഷ ഗന്ധത്താലും രുചിയിലും വേറിട്ടു നില്ക്കുന്ന ഒന്നാണ്. മാത്രമല്ല ഒട്ടേറെ രോഗങ്ങളുടെ ദ്രുതഗതിയിലുളള ശമനത്തിനായി ഇഞ്ചി ഇപയോഗിക്കുന്നുണ്ട്. നമ്മുട...
കോക്കനട്ട് സാന്റ്വിച്ച്
31 March 2014
1. ബ്രഡ് - 2 കഷണം (ത്രികോണാകൃതിയില് മുറിച്ചത്) 2. വെണ്ണ - ഒന്നര ടേബിള് സ്പൂണ് 3. തേങ്ങ - 2 ടേബിള് സ്പൂണ് 4. കാരറ്റ് ഗ്രേറ്റ് ചെയ്തത് - 2 ടേബിള് സ്പൂണ് 5. കാബേജ് - 2 ടേബിള് സ്പൂ...
ചിക്കന് സാലഡ്
29 March 2014
സാലഡുകള് മലയാളിയുടെ തീന്മേശയിലെത്തിയിട്ട് അധികകാലമായിട്ടില്ല. സാലഡിനുപയോഗിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും കാല്സ്യം, പൊട്ടാസ്യം തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വൃക്കരോഗമുള്ളവര്ക്...
പനീര് മീറ്റ് റോള്
28 March 2014
1. ഗോതമ്പ്പൊടി- 300 ഗ്രാം 2. ഉപ്പ്- ആവശ്യത്തിന് 3. വെള്ളം - ആവശ്യത്തിന് 4. പനീര്- 150 ഗ്രാം 5. സവാള- രണ്ടെണ്ണം 6. ഉരുളക്കിഴങ്ങ്- ഒരെണ്ണം 7. ഇഞ്ചി, വെളുത്തുള്ളി- 1/4 ടീസ്പൂണ് വീതം 8. ...
ഫ്രൂട്ട് വെജിറ്റബിള് സൂപ്പ്
25 March 2014
ആപ്പിള് - 1 എണ്ണം കാരറ്റ് - 1 എണ്ണം ബീന്സ് -1/4 കപ്പ് ഉരുളക്കിഴങ്ങ് - 1 എണ്ണം കാബേജ് - 1/4 കപ്പ് ചീര - 1/4 കപ്പ് സവാള - 1 എണ്ണം സെലറി - 2 തണ്ട് വെളുത്തുള്ളി - 3-4 എണ്ണം കുരുമുളക...
കൈതച്ചക്കയുടെ ആരോഗ്യവശങ്ങള്
14 March 2014
വീട്ടില് തന്നെ നമുക്ക് കൃഷി ചെയ്തുണ്ടാക്കാവുന്ന ഒരു ഫലമാണ് കൈതച്ചക്ക എന്ന പൈനാപ്പിള്. പ്രത്യേകമായി വളമൊന്നും ഉപയോഗിക്കാതെ തന്നെ ഇവ വളരുകയും ചെയ്യും. ആഹാരം കഴിച്ചശേഷം രണ്ട് മുന്ന് കഷ്ണം കൈതച്ച...
ആരോഗ്യത്തിന് ഏറ്റവും ഉത്തമം മുന്തിരി
05 March 2014
പച്ചമുന്തിരി, ചുവന്നമുന്തിരി, കുരുവില്ലാത്ത മുന്തിരി, കറുത്തമുന്തിരി, മുന്തിരി ജെല്ലി, മുന്തിരി ജ്യൂസ്,മുന്തിരി ജാം, പല തരിത്തിലുളള മുന്തിരികള് നമുക്ക് ലഭിക്കുന്നുണ്ട്. ഹൃദയരോഗങ്ങല്, കാന്സര്, ഉ...

'ഇങ്ങള് പൊളിയാണ് മച്ചാനെ', സ്ലാക് ലൈൻ വാക്ക് നടത്തുന്ന പ്രണവ് മോഹൻലാലിനെ അഭിനന്ദിച്ച് ആരാധകർ, സമൂഹമാധ്യമങ്ങളിൽ തരംഗമായി വീഡിയോ

പത്തൊന്പത് തവണ പീഡിപ്പിച്ചുവെന്നാണ് ആ പെണ്കുട്ടി പറയുന്നത്... അയാള് മോശമാണെങ്കില് എന്തിന് ആ കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് പോയത്.. ഒരു തവണ ദുരനുഭവം ഉണ്ടായാല് അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ലേ! വിജയ് ബാബുവിനെതിരേ ഉയര്ന്ന ലൈംഗിക പീഡനപരാതിയില് പ്രതികരണവുമായി മല്ലിക സുകുമാരന്

പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും നന്ദി! എന്നും രാത്രി ഏറെ നേരം വൈകി ഉറങ്ങിയതിനാൽ ഉണർന്നത് വളരെ താമസിച്ചാണ്... പ്രായമാകുമ്പോൾ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കാം... ട്രോളുകൾക്ക് കിടിലൻ മറുപടിയുമായി അമിതാഭ് ബച്ചൻ

മരിച്ചു പോയ മകൻ എപ്പോഴും അടുത്തുവേണം, ഓര്മയ്ക്കായി ക്ഷേത്രം നിര്മിച്ച് വൃദ്ധരായ മാതാപിതാക്കള്, എല്ലാദിവസവും പൂജയും ആരാധനയും, അഞ്ചടിയോളം ഉയരമുള്ള മകന്റെ ശില്പമടങ്ങുന്ന ക്ഷേത്രം ഒരുക്കിയത് വീടിനോട് ചേര്ന്ന്...!

ബസിടിച്ച് വീണ ബൈക്ക് യാത്രക്കാരന്റെ തലയിൽ ബസ് കയറിയിറങ്ങി, ഇടുക്കിയിൽ റിട്ടയേഡ് എസ്ഐക്ക് ദാരുണാന്ത്യം

കാലവര്ഷം ബംഗാള് ഉള്ക്കടലില് എത്തി, ആന്ഡമാന് നിക്കോബാര് ദ്വീപുകളും കടന്ന് കേരളതീരത്തേക്ക് നീങ്ങുന്നു, അഞ്ച് ജില്ലകളില് പ്രഖ്യാപിച്ച റെഡ് അലര്ട്ട് പിന്വലിച്ചു, നിലവില് ഏഴ് ജില്ലകളില് ഓറഞ്ച് അലര്ട്ട്...!

അഭിനയം പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും നയന്താരയോട് അസൂയയാണ്.. എന്ന് കണ്ടാലും ആ കുട്ടിക്ക് നമ്മളോട് അതെ സ്നേഹവും ബഹുമാനമാണ് ... നയൻതാരയെ കുറിച്ച് വെളിപ്പെടുത്തി നടി ഷീല...
