Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

തടി കുറയ്ക്കാന്‍ വഴുതനങ്ങയും നാരങ്ങയും

22 NOVEMBER 2016 12:13 PM IST
മലയാളി വാര്‍ത്ത

തടി കുറച്ചുകിട്ടാൻ ഏതു മാർഗ്ഗം സ്വീകരിക്കാനും ഇന്ന് ആൾക്കാർ തയ്യാറാണ്. മിതമായ വ്യായാമം ഗുണം ചെയ്യും,എന്നാൽ കൃത്രിമമാർഗ്ഗം ഉപയോഗിച്ച് തടി കുറയ്ക്കുന്നതും കടുത്ത ഡയറ്റ് നോക്കുന്നതും അപകടകരമാണ്.
തടി കുറയ്ക്കാന്‍ പ്രകൃതിദത്ത രീതികള്‍ ഒരുപാടുണ്ട്. ഇവയിൽ മിക്കതും നമ്മുടെ അടുക്കളയിൽ തന്നെ ഉള്ളതുമാണ്. പൊതുവെ അടുക്കളയിലെ പച്ചക്കറിക്കൂട്ടങ്ങളില്‍ കാണുന്നവയാണ് വഴുതനങ്ങയും നാരങ്ങയും.
വഴുതനങ്ങ പല തരത്തിലും തടി കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. തടി കുറയുക മാത്രമല്ല, ഇവയുടെ ആരോഗ്യ ഗുണങ്ങളും നിരവധിയായാണ്.
ഇവയില്‍ കൊഴുപ്പു തീരെക്കുറവാണ്. വെള്ളം ധാരാളവും. ഇവ രണ്ടും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളുമാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കുന്നു. ഈ വിധത്തിലും തടി കുറയ്ക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു വഴിയും തടിയൊഴിവാക്കും.
ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവ തടികുറക്കാൻ സഹായിക്കുന്നു.
തടി കുറയ്ക്കാന്‍ വഴുതനങ്ങ, ചെറുനാരങ്ങ എങ്ങനെയുപയോഗിയ്ക്കാമെന്നു നോക്കൂ
ഇടത്തരം വലിപ്പത്തില്‍ വഴുതനങ്ങ, ഓര്‍ഗാനിക്കെങ്കില്‍ കൂടുതല്‍ നല്ലത്, അധികം പഴുക്കാത്ത ചെറുനാരങ്ങ, ഒരു ലിറ്റര്‍ വെള്ളം, ഗ്ലാസ് ജാര്‍. വഴുതനങ്ങ നല്ലപോലെ കഴുകി തൊലിയോടു കൂടിയ ചെറിയ കഷ്ണങ്ങളാക്കുക. അര ഇഞ്ചു കട്ടിയുള്ള കഷ്ണങ്ങള്‍ മതി. ഗ്ലാസ് ജാറില്‍ ഇതിട്ട് വെള്ളമൊഴിയ്ക്കുക. ഇതിലേയ്ക്കു നാരങ്ങ പിഴിഞ്ഞൊഴിച്ച് ഇളക്കുക. ഈ വെള്ളം ഫ്രിഡ്ജില്‍ വയ്ക്കാം. ഈ മിശ്രിതം നല്ലപോലെ ചേരുന്നതിനാണ് ഫ്രിഡ്ജില്‍ വയ്ക്കാന്‍ പറയുന്നത്. പിറ്റേന്ന് ഈ വെള്ളം നാലു തവണയായി

കുടിയ്ക്കാം. രാവിലെ പ്രാതലിനൊപ്പം, ഉച്ചഭക്ഷണത്തിനൊപ്പം, വൈകീട്ട്, ഡിന്നറിനൊപ്പം. ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പായി ഇത് കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.ഇത് കുറച്ചു ദിവസങ്ങള്‍ അടുപ്പിച്ചു ചെയ്യാം. ശരീരത്തിന്റെ എല്ലാ ഭാഗത്തേയും തടി നല്ലപോലെ കുറയും. ഇത് നല്ലൊരു ഡൈയൂററ്റിക്കാണ്. മൂത്രവിസര്‍ജനം സുഗഗമാക്കും. വെള്ളം കെട്ടിക്കിടന്നുള്ള തടി, അതായത് വാട്ടർ റിട്ടെന്‍ഷന്‍ വെയ്റ്റ് കുറയ്ക്കും. ഇത് കിഡ്‌നി ആരോഗ്യത്തിനും ഗുണകരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (3 minutes ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (14 minutes ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (26 minutes ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (40 minutes ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (55 minutes ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (2 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (2 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (2 hours ago)

മലയാളികൾ കരുതിയിരിക്കുക..  (2 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (2 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (3 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (4 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (4 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (4 hours ago)

Malayali Vartha Recommends