Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOD

ഡ്രൈഫ്രൂട്ട്സ് അച്ചാർ തയ്യാറാക്കാം‌

10 OCTOBER 2025 12:55 PM ISTമലയാളി വാര്‍ത്ത
ആദ്യമായി ഒ​രു പാ​നി​ൽ ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് ഉ​ണ​ക്ക​മു​ന്തി​രി ചെ​റു​തീ​യി​ൽ ഒ​ന്ന് റോ​സ്​​റ്റ്​ ചെ​യ്തതിനു​ശേ​ഷം ഇ​ത് പാ​നി​ൽ​നി​ന്ന്​ മാ​റ്റുക . ഈ​ത്ത​പ്പ​ഴം ചൂ​ടു​വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത്​ കു​രു​ക​ള​ഞ്ഞ്​ ചെ​റി​യ കഷണങ്ങളാക്കിയത് ഇ​തേ പാ​നി​ൽ​ത​ന്നെ കാ​ൽ സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി...

സോഫ്റ്റ് ഡ്രിങ്കുകളില്‍ മാരകവിഷാംശമെന്ന് പഠനം

06 October 2016

സോഫ്റ്റ് ഡ്രിങ്കുകള്‍ വാങ്ങി കുടിക്കുന്നത് ശീലമാക്കിയവര്‍ ഒരു നിമിഷമെങ്കിലും ഒന്ന് ആലോചിക്കണം അതില്‍ എന്തൊക്കെ വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന്.രാജ്യാന്തര ബ്രാന്‍ഡുകളായ പെപ്‌സിക്കോയുടേയും കൊക്ക കോളയ...

മുട്ടുവേദന മാറാൻ മീനും സോയയും

06 October 2016

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയെങ്കിലും സാല്‍മണ്‍, മത്തി, കൊഴുവ, അയല പോലുള്ള മീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആര്‍ത്രൈറ്റിസ് മൂലമുള്ള മുട്ടുവേദനയും സന്ധികളിലെ വീക്കവും പിടുത്തവും കുറക്കുന്നതിന് സഹായകമ...

ഈ ഔഷധക്കൂട്ട് ക്യാൻസറിനെ തുരത്തും

05 October 2016

വീട്ടിൽ സുലഭമായി ലഭിക്കുന്ന ചേരുവകൾ ചേർത്തുണ്ടാക്കുന്ന ഔഷധക്കൂട്ട് കാൻസറിനെ പ്രതിരോധിക്കാൻ ഉത്തമമാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇഞ്ചിയും തേനും ചേര്‍ത്തുള്ള ഈ ഔഷധക്കൂട്ട് കീമോ തെറാപ്പി ഇല്ലാതെ ക്യാന്‍സറി...

പാല്‍: നല്ലതോ ചീത്തയോ?

03 October 2016

വിശിഷ്ട പാനീയമായും പോഷകമായും പാല്‍ എന്നും എവിടെയും പരിഗണിക്കപ്പെട്ടു പോന്നു. ഒരു സമീകൃത ആഹാരം എന്ന നിലക്കാണ് പാലിനെ കണക്കാക്കുന്നത്. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ പോഷകങ്ങള്‍ എന്ന വിശേഷണം പാലിനെ ജനപ്രിയ പാ...

ചക്ക കാൻസർ പ്രതിരോധിക്കും

03 October 2016

ചക്ക കാൻസർ പ്രതിരോധിക്കും കാന്‍സറിനെപ്പോലും ചെറുക്കുന്ന അത്ഭുതഗുണങ്ങളുള്ള ഭക്ഷണമാണ് ചക്ക.ലോകത്തിലെ ഏറ്റവും വലിയ പഴം എന്നറിയപ്പെടുന്ന ചക്കയിൽ പോഷകഗുണങ്ങളും ഏറെയാണ് . ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്...

മദ്യം കഴിക്കൂ ഹാങ്ങ് ഓവറില്ലാതെ

27 September 2016

അമിത മദ്യപാനം അകാലവാര്‍ധക്യം ക്ഷണിച്ചുവരുത്തും.മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുളള കേരളത്തില്‍ ഏകദേശം ഒരു കോടിയോളം സ്ഥിര മദ്യപാനികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.ദിവസവും എട്ട് യൂണിറ്റില്‍ അധികം...

തൊലിയോടെ കഴിക്കേണ്ട 5 പഴങ്ങളും പച്ചക്കറികളും

26 September 2016

സാധാരണഗതിയില്‍ പഴങ്ങളും പച്ചക്കറികളും തൊലി കളഞ്ഞശേഷമാകും നമ്മള്‍ ഉപയോഗിക്കുക. എന്നാല്‍ ചില പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലി ഏറെ പോഷകഗുണങ്ങള്‍ ഉള്ളതാകും. ഇതറിയാതെ തൊലി കളഞ്ഞശേഷമാകും നമ്മള്‍ അത്തരം പ...

തടികുറക്കാൻ ഇതൊരു സ്പൂൺ കാപ്പിയിലിട്ട് കുടിക്കു

26 September 2016

തടി കുറക്കാൻ പലപല വഴികൽ നോക്കി നിരാശരായിരിക്കുകയാണോ? എന്നാൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. തടി കുറയാന്‍ പല മിശ്രിതങ്ങലും ഇന്ന് വിപണിയിലുണ്ട്. പലപ്പോഴും ഇവയെല്ലാംമാറിമാറി  നോക്കി പോക്കറ്റ് മെലിയുന്നതല്ലാത...

വായ്നാറ്റം അകറ്റാൻ ചില മാർഗങ്ങൾ

26 September 2016

വായ്നാറ്റം പലരുടേയും ആത്മവിശ്വാസം കുറക്കുന്ന ഒന്നാണ്. രാവിലെ എഴുന്നേല്ക്കുമ്പോള്‍ അനുഭവപ്പെടുന്ന വായ്‌നാറ്റമാണ് പൊതുവായി കാണപ്പെടുന്നത്. ഇത് അത്ര കാര്യമാക്കാനില്ല. ഉമിനീരിന്റെ അളവിലുണ്ടാകുന്ന വ്യത്യാസ...

തേനിൽ ചൂട് വെള്ളം ചേർക്കരുത്

24 September 2016

നാം നിത്യേന ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങള്‍ തമ്മില്‍ കൂടിക്കലരുകയോ ഒന്നിച്ചുചേര്‍ത്ത് പാകപ്പെടുത്തുകയോ ചെയ്താല്‍ വിഷസമാനമാ യി ശരീരത്തിന്ഹാനികരമായി മാറുന്നവയാണ്. കാരണംകണ്ടെത്താനാകാത്ത പല രോഗങ്ങള്‍ക...

നിങ്ങളറിയാത്ത പച്ചമുളകിന്റെ ഗുണഭേദങ്ങള്‍

19 September 2016

പച്ചമുളക് ആഹാരത്തിന് രുചിക്കൂട്ടാനും എന്നാല്‍ ശേഷം ഭക്ഷണത്തിന് പുറത്ത് മാത്രം സ്ഥാനമുള്ളയാളാണ് പച്ചമുളക്. എന്നാല്‍ വിറ്റാമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ് പച്ചമ...

നാരങ്ങാ വെള്ളത്തില്‍ മുളകുപൊടി ചേര്‍ത്ത് കുടിച്ചാല്‍..!

15 September 2016

നാട്ടിന്‍ പുറത്ത് മാത്രമല്ല പട്ടണങ്ങളിലും ഏറെ പ്രചാരമുള്ള ഏറ്റവും മികച്ച ദാഹശമനിയാണ് ചെറുനാരങ്ങ വെള്ളം. ദാഹിക്കുമ്പോള്‍ പലരും ചിന്തിക്കുന്നത് നാരങ്ങവെള്ളം കുടിക്കുന്നതിനെക്കുറിച്ചാണെന്നതും അത്ഭുതം. നല...

പ്രാതലിന് പഴം ഒഴിവാക്കൂ

20 August 2016

പ്രാതല്‍ അഥവാ പ്രഭാത ഭക്ഷണമാണ് ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. ബ്രേക്ക്ഫാസ്റ്റിനൊപ്പം പഴം ..മലയാളിയുടെ ശീലങ്ങളില്‍ വേരുറച്ചു പോയ ഒന്ന് .പുട്ടും പഴവും അല്ലെങ്കില്‍ ഉപ്പുമാവും പഴവും നമ്മുടെ...

തന്തൂരി ചിക്കന്‍ കാൻസറിന്‌ കാരണമായേക്കാം

17 August 2016

ഉപ്പും മസാലയും ചേര്‍ത്ത് കളിമണ്‍ അടുപ്പില്‍ ചുട്ടെടുക്കുന്ന ചിക്കന് വിഭവത്തിന്റെ ഉദ്ഭവത്തിന് ഇന്ത്യാ പാക് വിഭജനത്തെക്കാള്‍ പഴക്കമുണ്ട്. പാക്കിസ്ഥാനിലെ പെഷാവാറിലെ മൊതി മഹല്‍ എന്ന റെസ്‌റ്റോറന്റില്‍ കുന്...

ബദാം അധികമായാല്‍

17 August 2016

ആരോഗ്യത്തിന് ബദാം അത്യുത്തമമാണ്. നല്ല കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുള്ള നല്ലൊരു ഭക്ഷണം. പലതരം രോഗമുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഒന്ന്. എന്നാല്‍ ബദാം അധികം കഴിച്ചാലും ദോഷങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയ...

Malayali Vartha Recommends