Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

പ്രമേഹം നിയന്ത്രിക്കാന്‍ ഡയറ്റ്

18 NOVEMBER 2016 05:40 PM IST
മലയാളി വാര്‍ത്ത

തിരക്കേറിയ ജീവിതത്തിനിടയില്‍ ഗുണമേന്മയുള്ള ഭക്ഷണരീതി അറിഞ്ഞിരിക്കേണ്ടത് ഏവര്‍ക്കും പ്രധാനമാണ്. ശരീരഭാരം കുറയ്ക്കല്‍ മാത്രമല്ല ഡയറ്റുകൊണ്ട് ഉദ്ദേശിക്കുന്നത്, ശരീര ഹോര്‍മോണുകളെ നിയന്ത്രിക്കുവാനും പോഷകാഹാരത്തിനും ഡയറ്റ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രമേഹരോഗികളുടെ കാര്യം പറയേണ്ടതില്ലല്ലോ.

ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് എന്ത് കഴിക്കുന്നു എന്നതുമാത്രമല്ല, എപ്പോള്‍ കഴിക്കുന്നു എന്നുള്ളതും പ്രധാനമാണ്. സസ്യാഹാരമാണ് ഷുഗര്‍ രോഗികള്‍ക്ക് ഏറ്റവും നല്ല ഡയറ്റ്. ശാസ്ത്രീയമായി തന്നെ അംഗീകരിക്കപ്പെട്ട സസ്യാഹാര ഡയറ്റുകള്‍ ഷുഗര്‍ രോഗികള്‍ക്കായി നിലവിലുണ്ട്. പച്ചക്കറികളും, പഴങ്ങളും, ധാന്യങ്ങളും അടങ്ങിയതായിരിക്കണം വെജിറ്റേറിയന്‍ ഡയറ്റ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അമേരിക്കന്‍ ഹെല്‍ത്തി ഫുഡ് തയ്യാറാക്കിയ സസ്യാഹാരികള്‍ക്കായുള്ള ഡയബറ്റിക് ഡയറ്റ് ആണ് താഴെ വിവരിക്കുന്നത്. ഒരാഴ്ചത്തേക്കായി തയ്യാറാക്കിയിട്ടുള്ള പ്ലാന്‍ പ്രോട്ടീന്‍ സമ്പുഷ്ടവും അല്‍പ്പം മാത്രം മധുരം ശരീരത്തിലേക്ക് കയറ്റി വിടുന്നതുമാണ്. ഇതിന് പുറമെ രോഗിക്ക് ഓരോ രണ്ട് മണിക്കൂറിലും പച്ചക്കറികളും മറ്റ് ആവശ്യമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുകയുമാവാം.

ഓട്സ് സോയാപാലില്‍ ചേര്‍ക്കുക. ഒപ്പം കറുവാപ്പട്ടയും, ഉണക്കമുന്തിരിയും. ഉച്ചയ്ക്ക്; ഹമ്മസ് പച്ചക്കറികള്‍, ഫ്രൂട്ട് സാലഡ്. അത്താഴത്തിന് ബ്രൗണ്‍ പാസ്ത ഒപ്പം പച്ചക്കറികളും

പ്രഭാതത്തില്‍ ടോഫു സ്‌ക്രാംബിള്‍ ഒപ്പം ഗോതമ്പ് പിറ്റ. ഉച്ചയ്ക്ക് പച്ചക്കറി സൂപ്പ് കൂടെ ധാന്യങ്ങള്‍ അടങ്ങിയ കനം കുറഞ്ഞ ഏതെങ്കിലും ബിസ്‌ക്കറ്റ് രാത്രിയില്‍ വെജിറ്റേറിയന്‍ ചില്ലി തവിടുകളയാത്ത ഗോതമ്പ് കൊണ്ടുണ്ടാക്കിയ ചോറ്, സാലഡും.

മത്തങ്ങ, ധാന്യങ്ങള്‍ നിറഞ്ഞ റൊട്ടി. പയര്‍ വര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത്*!*!*േേ! ഗാതമ്പ് കൊണ്ടുണ്ടാക്കുന്ന വിഭവം. സോസ്, വെഡീസ്, രാത്രിയില്‍ ഗോതമ്പ് ബ്രെഡും സാലഡും.

പ്രഭാതത്തില്‍ ധാന്യസമ്പുഷ്ടമായ ദോശ, അല്ലെങ്കില്‍ കേക്കും ഫ്രെഷ് ഫ്രൂട്ട്സ്, ഉച്ചയ്ക്ക് വെജ് സാന്‍ഡ് വിച്ച് രാത്രി വെജിറ്റബിള്‍ സൂപ്പ്, ടോസ്ഡ് സാലഡ്.

സോയാമില്‍ക്കും ചെറിയ കഷ്ണം ആപ്പിളും ചേര്‍ത്ത ധാധാന്യം. ഉച്ചയ്ക്ക് കാരറ്റ്/ തക്കാളി സൂപ്പ് വെണ്ണയൊഴിക്കാതെ ഉണ്ടാക്കിയ റൈ ടോസ്റ്റ്. രാത്രി സ്പഗെറ്റി കൂടെ ചീര, കൂണ്‍.

മ്യൂസിലി (ഭക്ഷ്യധാന്യങ്ങള്‍, ഉണക്കപ്പഴങ്ങള്‍,കായ്കള്‍ തുടങ്ങിയവയുടെ മിശ്രിതം). സോയാപ്പാലും. ഉച്ചയ്ക്ക് കൗസ്‌കോസ് സ്നോ പീസ്, മുള്ളങ്കിക്കിഴങ്ങ്. രാത്രിയില്‍ സാലഡ്.

രാവിലെ പഴങ്ങള്‍ ഉച്ചയ്ക്ക് ഗോതമ്പ് സാലഡ് കൂടെ പച്ചക്കറികള്‍, രാത്രി കൂണ്‍ വിഭവങ്ങളും ടോസ്ഡ് സാലഡും. ഇതിന് പുറമെ കപ്പലണ്ടി, ഡയറ്ററി ഫൈബര്‍, തുടങ്ങിയവയും ഭക്ഷണശീലങ്ങളില്‍ ചേര്‍ക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (4 minutes ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (15 minutes ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (27 minutes ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (41 minutes ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (56 minutes ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (2 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (2 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (2 hours ago)

മലയാളികൾ കരുതിയിരിക്കുക..  (2 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (3 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (3 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (4 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (4 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (4 hours ago)

Malayali Vartha Recommends