Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

മദ്യപാനത്തിനു വലിയ വില കൊടുക്കേണ്ടിവരും

21 NOVEMBER 2016 11:49 AM IST
മലയാളി വാര്‍ത്ത

മദ്യപാനം നേരത്തെ നിര്‍ത്തിയാലും ഭാവിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കുമെന്ന് പഠനം.സ്റ്റഡീസ് ഓണ്‍ ആല്‍ക്കഹോള്‍ ആന്‍റ് ഡ്രഗ്സ് എന്ന ജേണലാണ് ഇതു സംബന്ധിച്ച പഠനം പുറത്തുവിട്ടത്.
കൗമാരത്തിലും യൗവനത്തിലുമുള്ള മദ്യപാനം ആ സമയങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കിലും പിന്നീട് പരിഹരിക്കാനാകാത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും.മൂന്നുവിഭാഗങ്ങളിലായാണ് പഠനം നടത്തിയത്.
മദ്യപാനികളായിട്ടും കൗമാരത്തില്‍ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത 368പേര്‍, യൗവനത്തില്‍ മൂന്ന് തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെങ്കിലും കാണിച്ച 221 പേര്‍,യൗവനത്തില്‍ ലക്ഷണങ്ങള്‍ കാണിച്ചിരുന്നെങ്കിലും 30 വയസിനുശേഷം പ്രശ്നങ്ങളില്ലാത്ത 75 പേര്‍ എന്നീ വിഭാഗങ്ങളായിരുന്നു അവ.

കുറഞ്ഞത് അഞ്ചുവര്‍ഷമായിട്ട് മദ്യപാനവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് 60 വയസിനു ശേഷം ശാരീരിക മാനസികാരോഗ്യം വളരെ കുറവായിരിക്കുമെന്ന് പഠനം തെളിയിക്കുന്നു.കൂടാതെ ഇത്തരക്കാരില്‍ വിഷാദ രോഗത്തിനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ രണ്ടുമടങ്ങ് കൂടുതലാണ്. മാത്രമല്ല, ദശകങ്ങളോളം മദ്യപാനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളൊന്നും കാണിക്കാത്തവരില്‍ പോലും വിഷാദരോഗം വന്‍തോതില്‍ ബാധിക്കുന്നുണ്ട്.
കൗമാരത്തില്‍ തുടങ്ങിയ മദ്യപാനം തലച്ചോറിനെയും ഗുരുതരമായി ബാധിക്കും.
മദ്യപാനം നിര്‍ത്തുന്നവര്‍ അവരുടെ ജീവിത രീതികൂടി മാറ്റിയാല്‍ മാത്രമേ ഗുരുതര പ്രശ്നങ്ങളില്‍ നിന്ന് ചെറുതായെങ്കിലും പുറത്തു കടക്കാനാകൂ. നല്ല ഭക്ഷണം നന്നായി കഴിക്കുക, പുകവലി നിര്‍ത്തുക, മറ്റുതരത്തില്‍ ആരോഗ്യം ശ്രദ്ധിക്കുക തുടങ്ങിയവ ഇത്തരക്കാര്‍ നിര്‍ബന്ധമായും പിന്തുടരേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (3 minutes ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (14 minutes ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (26 minutes ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (40 minutes ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (55 minutes ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (2 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (2 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (2 hours ago)

മലയാളികൾ കരുതിയിരിക്കുക..  (2 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (2 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (3 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (4 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (4 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (4 hours ago)

Malayali Vartha Recommends