Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

കൊറോണ എന്ന മഹാമാരിക്ക് പിന്നാലെ അടുത്ത രോഗം പിടിമുറുക്കുന്നു; കിഴക്കൻ മേഖലയിൽ വൈറൽ പനി പടർന്നു പിടിക്കുന്നു; ലക്ഷണങ്ങൾ ഇതൊക്കെ

15 DECEMBER 2020 11:55 AM IST
മലയാളി വാര്‍ത്ത

കൊറോണ എന്ന മഹാമാരിക്ക് പിന്നാലെ അടുത്ത രോഗം പിടിമുറുക്കുകയാണ്. കൊറോണയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോടെ കിഴക്കൻ മേഖലയിൽ വൈറൽ പനി പടർന്നു പിടിക്കുന്നു. കടുത്ത പനി, മൂക്കൊലിപ്പ്, ചുമ, തൊണ്ടയിൽ അസ്വസ്ഥത എന്നീ രോഗ ലക്ഷണങ്ങളാണ് വൈറൽ പനിയിലും പ്രകടമാകുന്നത്. പ്രായഭേദമല്ലാതെ എല്ലാവരിലും വൈറൽ പനി പടർന്നു പിടിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. പുനലൂർ നഗരസഭയിലെ കലയനാട്, മണിയാർ, അഷ്ടമംഗലം, കേളങ്കാവ് എന്നീ വാർഡുകളിൽ നിരവധി പേർക്ക് പനി പടർന്നു പിടിച്ചു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ എസ്റ്റേറ്റ് മേഖലയിലും പനി പടർന്നു പിടിച്ചിട്ടുണ്ട്. കൊറോണ പിടിപെടുമെന്ന് ഭയന്ന് മിക്കവരും ആശുപത്രികളിൽ ചികിത്സ തേടാതെ സ്വയം ചികിത്സിക്കുകയാണ്.


ചെറിയൊരു തുമ്മലോ ജലദോഷമോ വന്നാല്‍ പോലും കൊറോണയാണോ എന്നു സംശയിക്കുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിനാല്‍ തന്നെ സാധാരണ പനിയും കൊറോണ പനിയും തമ്മില്‍ തിരിച്ചറിയുകയെന്നതും പ്രധാനമാണ്. കൊറോണയും സാധാരണ പനിയും തമ്മില്‍ തിരിച്ചറിയാന്‍ ചില വഴികളുണ്ട്. കേരളത്തില്‍ പൊതുവേ കണ്ടു വരുന്ന രണ്ടു തരം പനികളുണ്ട്. ഒന്ന് ജലദോഷപ്പനി അഥവാ ഇന്‍ഫ്‌ളുവന്‍സ, പിന്നൊന്ന് ഫ്‌ളൂ.ഫ്‌ളൂവാണ് വൈറല്‍ പനി. ജലദോഷപ്പനി സാധാരണ ഗതിയില്‍ പനിയുടെ ചെറിയ ലക്ഷണങ്ങള്‍ കാണിച്ചു പോകും. എന്നാല്‍ വൈറല്‍ അഥവാ ഫ്‌ളൂ ഏതാണ്ട് ഒരാഴ്ച നീണ്ടു നില്‍ക്കും.മൂക്കൊലിപ്പെന്ന പ്രധാനപ്പെട്ട ലക്ഷണം ജലദോഷപ്പനിയില്‍ പ്രധാനമാണ്. ഏതാണ്ടു 3-5 ദിവസമുണ്ടാകും. തൊണ്ട വേദനയുണ്ടാകാം. പനി കാര്യമായി ഉണ്ടാകില്ല. കുളിരുണ്ടാകാം, ശരീര വേദനയുണ്ടാകാം ഇതാണ് കൂടുതല്‍ കണ്ടു വരുന്ന ഇന്‍ഫ്‌ളൂവന്‍സ. എന്നാല്‍ വൈറല്‍ ഫീവര്‍ ശക്തമായ തലവേദനയുണ്ടാകും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (3 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (4 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (4 hours ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (4 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (4 hours ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (9 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (9 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (9 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (9 hours ago)

ONAM ഓണം സ്പെഷ്യൽ  (9 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (9 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (9 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (10 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (10 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (10 hours ago)

Malayali Vartha Recommends