Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...

ഗര്‍ഭസ്ഥ ശിശുക്കളുടെ മറുപിള്ളയിൽ പ്ലാസ്റ്റിക് ഘടകങ്ങള്‍ ; കാരണം കണ്ടെത്താനാകാതെ ആരോഗ്യവിദഗ്ധർ

11 JANUARY 2021 06:23 PM IST
മലയാളി വാര്‍ത്ത

ഗര്‍ഭസ്ഥ ശിശുക്കളുടെ മറുപിള്ളയിൽ മൈക്രോപ്ലാസ്റ്റിക് ഘടകങ്ങള്‍ കണ്ടതായി ശാസ്ത്രജ്ഞർ. റോമിലെ ഒരു സംഘം ഗവേഷകരാണ് ഞെട്ടിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത് .

ജേണൽ എൻവയോണ്‍മെന്റ് ഇന്റര്‍നാഷണൽ ആണ് ഇത്തരത്തിൽ പഠനം പുറത്തുവിട്ടിരിക്കുന്നത്... പരിശോധന നടത്തിയ ആറിൽ നാല് ശിശുക്കളുടെ മറുപിള്ളയിലും ഇത്തരത്തിൽ പ്രശ്നം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, ഇതിന് കാരണം എന്താണെന്ന് വ്യക്തമായി കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട് .

ഈ സ്ത്രീകളുടെ പ്രസവം പൂര്‍ണമായും പ്ലാസ്റ്റിക് രഹിതമായാണ് കൈകാര്യം ചെയ്തത്. ഗവേഷകരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇത്തരത്തിൽ നടപടികള്‍ സ്വീകരിച്ചത്. മറുപിള്ള മലിനമാകാതെയാണ് ഗവേഷകര്‍ക്ക് കൈമാറിയത്. ഡോക്ടര്‍മാരും നഴ്സുമാരും കോട്ടണ്‍ ഉപയോഗിച്ചുള്ള കൈയുറകളാണ് പ്രസവ സമയത്ത് ധരിച്ചിരുന്നത്.

മറുപിള്ളയുടെ ഇരുഭാഗങ്ങളിലുമാണ് ഇത് കണ്ടെത്തിയത് . വളരെ ചെറിയ പ്ലാസ്റ്റിക് ഘടകങ്ങളാണ് കണ്ടെത്തിയത്.അവയെല്ലാം തന്നെ നിറങ്ങളോടെയാണ് കണ്ടെത്തിയിരിക്കുന്നത്. 12ൽ മൂന്നെണ്ണം തെർമോപ്ലാസ്റ്റികിന്റെ പോളിമർ ആയ സ്റ്റെയിൻ പോളിപ്രൊപലൈൻ ആണ്.

മനുഷ്യനിർമ്മിത കോട്ടിംഗുകൾ, പെയിന്റുകൾ, പശകൾ, പ്ലാസ്റ്ററുകൾ, ഫിംഗർ പെയിന്റുകൾ, പോളിമറുകൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ, വ്യക്തിഗത പരിചരണ ഉൽ‌പന്നങ്ങൾ എന്നിവയിൽ ഉപയോഗിച്ചുവരുന്ന നിറങ്ങളാണിതെന്ന് കണ്ടെത്തിയിട്ടുണ്ട് .

അതേസമയം, ഇത് കുട്ടിയുടെ ശരീരത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ചെറിയ തോതിലെങ്കിലും പ്ലാസ്റ്റിക് ഘടകങ്ങള്‍ ശരീരത്തിൽ എത്തിയാൽ രക്തത്തിൽ അതിന്റെ സാന്നിദ്ധ്യം അറിയുവാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ കൂര ശിക്ഷ...  (5 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (9 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (1 hour ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (1 hour ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (2 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (2 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (3 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (3 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (4 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (4 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (4 hours ago)

Malayali Vartha Recommends