Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

മഞ്ഞൾ മാജിക്ക്... ചെറുചൂടുള്ള മഞ്ഞള്‍ വെള്ളം വെറും വയറ്റിൽ പതിവായി കുടിച്ചുനോക്കൂ ...സൗന്ദര്യ സംരക്ഷണത്തിനും രക്ത ശുദ്ധിക്കും ഹൃദയാരോഗ്യത്തിനും അത്യുത്തമം

17 FEBRUARY 2021 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....

മഞ്ഞൾ കൊണ്ടുണ്ടാക്കുന്ന ഔഷധങ്ങൾ ആരോഗ്യ സംരക്ഷണത്തിനായി എന്നും ഉപയോഗിക്കുന്നവയാണ്.. മഞ്ഞൾ കൊണ്ടുണ്ടാക്കുന്ന ഔഷധങ്ങൾ ശ്വാസകോശ രോഗങ്ങളെ ചെറുക്കാൻ ഉത്തമമാണ് എന്ന് പൊതുവെ സത്യമാണ് .

ത്വക് രോഗങ്ങൾക്കും കീടങ്ങളുടെ കടിയേൽക്കുമ്പോഴും തുളസിനീരും സമം മഞ്ഞൾപ്പൊടിയും ചേർത്ത് കഴിക്കുകയും മുറിവിൽ പുരട്ടുകയും ചെയ്യാറുണ്ട്‌ . എന്നാൽ രാവിലെ വെറും വയറ്റിൽ ചെറുചൂടുള്ള മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?

വെറും വയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ ഗുണകരമാണെന്ന് പൊതുവെ പറയാറുണ്ട് . വെറും വയറ്റിൽ നാരങ്ങാ വെള്ളം തേൻ ചേർത്തു കുടിക്കുന്നത് തടി കുറയാൻ സഹായിക്കും എന്ന് പൊതുവെ പറയാറുണ്ട്

എന്നാല്‍ ചിലര്‍ക്കെങ്കിലും വെറും വയറ്റിലെ ഈ നാരങ്ങാവെള്ളം പുളിപ്പും മറ്റും കാരണം അത്ര ഇഷ്ടമാകാറില്ല. . ഇത്തരത്താക്കാര്‍ക്ക് പരീക്ഷിയ്ക്കാവുന്നതാണ് വെറും വയറ്റിലെ മഞ്ഞള്‍ വെള്ളം.നാരങ്ങാവെള്ളത്തിനു പകരം ചൂടുള്ള മഞ്ഞള്‍വെള്ളം വെറും വയറ്റില്‍ കുടിച്ചാല്‍ ഉള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

തടി കുറയ്ക്കുകയെന്ന ലക്ഷ്യത്തിന് സഹായിക്കുന്ന ഒന്നാണ് വെറുംവയറ്റിലെ മഞ്ഞള്‍ വെള്ളം. മഞ്ഞള്‍ ശരീരത്തിലെ കൊഴുപ്പുരുക്കുന്ന ഒന്നാണ്. ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ചാണ് ഇതു ചെയ്യുന്നത്. ഇതിലെ കുര്‍കുമിന്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇതാണ് ഗുണം നല്‍കുന്നത്. വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം ഇത് നല്ലതാണ്.

മഞ്ഞൾ ഇട്ട വെള്ളം അല്‍പനേരം തിളപ്പിയ്ക്കണം .. എന്നാലേ മഞ്ഞളിന്റെ പൂര്‍ണഗുണം ലഭിയ്ക്കൂ.

മഞ്ഞളിന് കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ നിയന്ത്രിക്കാനുള്ള കഴിവുണ്ട് . മാത്രമല്ല രക്തപ്രവാഹം സുഗമമാക്കും. പ്രത്യേകിച്ചും ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്തുമെന്നതിനാൽ ഹൃദയത്തിലെ ബ്ലോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതേറെ നല്ലതാണ്.

മഞ്ഞള്‍ പ്രമേഹത്തിനും മരുന്നാണ്. പ്രമേഹവും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്. ഇവയെല്ലാം നിയന്ത്രിയ്ക്കാന്‍ വെറും വയറ്റിലെ മഞ്ഞള്‍ വെള്ളം നല്ലതാണ്. ഹൃദയത്തിലേയ്ക്കുള്ള ധമനികളിലെ തടസം നീക്കി സുഗമമായ രക്തപ്രവാഹം സാധ്യമാക്കുന്ന ഒന്നാണിത്

വിര ശല്യം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. വയറിനുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നു കൂടിയാണിത്. കുടലിന്റെ ആരോഗ്യത്തിനും വയറ്റിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനുമെല്ലാം ഇതേറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുമെന്നതിനാൽ കിഡ്‌നി, ലിവര്‍ ആരോഗ്യത്തിന് അത്യുത്തമം ആണ് ഇത് .

നീർക്കെട്ടിനും വേദനയ്ക്കും പരിഹാരമാണ് മഞ്ഞൾ . മഞ്ഞളിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് വീക്കം കുറയ്ക്കാൻ സഹായിക്കുന്നത്, ഇത് വേദന ഒഴിവാക്കാനും സഹായിക്കുന്നു. പരമ്പരാഗത വൈദ്യശാസ്ത്രം കാലങ്ങളായി സന്ധി വേദന ഒഴിവാക്കാൻ മഞ്ഞൾ ഉപയോഗിക്കുന്നുണ്ട്.

മഞ്ഞള്‍ വെളളം ചര്‍മാരോഗ്യത്തിനും മികച്ചതാണ്. ചര്‍മത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പൗരാണിക കാലം മുതല്‍ തന്നെ ഉപയോഗിച്ചു വരുന്ന ഒന്നാണ് മഞ്ഞള്‍. ചര്‍മത്തിനുണ്ടാകുന്ന മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കിത് നല്ല മരുന്നാണ്. ചുളിവുകള്‍ നീക്കാനും പ്രായം കൂടുതൽ തോന്നാതെ ചര്‍മത്തിന് തെളിമ നല്‍കുന്നത്തിനും മഞ്ഞൾ സഹായിക്കും .

കോള്‍ഡ്,അലര്‍ജി പ്രശ്‌നങ്ങള്‍ക്കും നല്ലൊന്നാന്തരം മരുന്നു കൂടിയാണ് മഞ്ഞൾ വെള്ളം . അപ്പോൾ എത്രയും വേഗം മഞ്ഞൾ വെള്ളം ശീലമാക്കിക്കോളു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (28 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (54 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (4 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends