Widgets Magazine
05
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..


ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി..പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം... പൈലറ്റിനെ ഇതുവരെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിച്ചിട്ടില്ലെന്ന് യുഎസ്..


മോദിക്കരികിൽ 'പെപ്പര്‍ സ്‌പ്രേ 'കുതിച്ചെത്തിയ യുവാവിനെ വളഞ്ഞ് SPG, എല്ലാവരും ഞെട്ടി..!സ്‌പ്രേ കുപ്പി ബോംബ് സ്‌ക്വാഡ് കണ്ടെത്തി..കരമന പൊലീസ് സ്റ്റേഷനിലേക്ക് യുവാവിനെ മാറ്റി..


തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്‌ക്ക് സാധ്യത.. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത..


സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,10,680 രൂപ

ഗർഭപാത്രം മാറ്റിവെച്ച് എട്ട് മുതൽ 12 മാസംവരെ കഴിഞ്ഞാൽ ഗർഭധാരണം നടത്താൻ സാധിക്കും ; വാടക ഗർഭ പാത്രത്തെ കുറിച്ച് അറിയേണ്ടതെല്ലാം

23 AUGUST 2021 03:19 PM IST
മലയാളി വാര്‍ത്ത

കുട്ടികൾ ഉണ്ടാകാതിരിക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ പലരും പല വഴി തേടും. ദത്തെടുക്കുക, വാടക അമ്മമാരെ കണ്ടെത്തുക തുടങ്ങി പല വഴികളും തേടും.പലരും തേടുന്ന മറ്റൊരു വഴിയാണ് ഗർഭപാത്രം മാറ്റിവെക്കൽ.അതിൽ ഐ.വി.എഫ്. വഴി കുഞ്ഞുങ്ങളുണ്ടാകും. പലർക്കും ഈ വഴി വളരെ ആശ്വാസകരമാണ്.

പക്ഷേ, ഗർഭപാത്രം മാറ്റിവെക്കൽ (യൂട്ടറൈൻ ട്രാൻസ്പ്ലാന്റ്) പലർക്കും വലിയ പരിചയമില്ലാത്തതാണ്. അനുമതിയുള്ള ആശുപത്രികളുണ്ടായിട്ടും കേരളത്തിൽ ഗർഭപാത്രം മാറ്റിവെക്കൽ നടന്നിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

പക്ഷേ ഇന്ത്യയിൽ ഇതുവരെ ഇത്തരം എട്ട് ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്. ജന്മനാ ഗർഭപാത്രമില്ലാത്ത സ്ത്രീകളും ഗർഭപാത്രത്തിന് കുഞ്ഞിനെ ജനിപ്പിക്കാനുള്ള ശേഷിയില്ലാത്തവരുമാണ് ഇത്തരത്തിൽ ഒരു മാർഗ്ഗം തേടിയെത്തുന്നത്. മാറ്റിവെച്ച് എട്ട് മുതൽ 12 മാസംവരെ കഴിഞ്ഞാൽ ഗർഭധാരണം നടത്താൻ സാധിക്കും .

 

 

മാറ്റിവെച്ച ഗർഭപാത്രം ശരീരം തിരസ്കരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ കുറേ സമയം എടുക്കും. ദമ്പതികളുടെ അണ്ഡവും ബീജവും ഉപയോഗിച്ച് ഐ.വി.എഫ്. (ഗർഭപാത്രത്തിന് പുറത്തുവെച്ചുള്ള അണ്ഡബീജ സംയോജനം) വഴി സൃഷ്ടിച്ച ഭ്രൂണമാണ് ഗർഭപാത്രത്തിൽ നിക്ഷപിക്കുക. സാധാരണരീതിയിലുള്ള ഗർഭധാരണത്തിന് സാധ്യതയുണ്ടാകില്ല.

ഭാരിച്ച ചെലവ് ഉള്ളതാണ് ഇത്.ഒന്നര ലക്ഷത്തോളം രൂപ ചെലവുണ്ട്.ശസ്ത്രക്രിയാ ചെലവ് അഞ്ച് ലക്ഷം രൂപയെങ്കിലും വരും. ഐ.വി.എഫ്. വഴി ഭ്രൂണം ഉണ്ടാക്കി സൂക്ഷിച്ച് വയ്ക്കണം. പക്ഷേ ഗർഭപാത്രം വാടകയ്ക്ക് സ്വീകരിക്കുന്ന രീതി (സറോഗസി)ക്ക് 14 ഈ കാര്യങ്ങൾക്കൊക്കെ ലക്ഷത്തോളം രൂപയാണ് ചെലവ് ഉള്ളത് .

നിയമതടസ്സങ്ങളും കൂടുതലുണ്ട് . ഇത് വളരെ നല്ലൊരു മാർഗമാണ്. പക്ഷേ പലരും ആശ്രയിക്കുന്ന ദത്തെടുക്കൽ എന്ന മാർഗ്ഗത്തിൽ പല തടസ്സങ്ങൾ നേരിടും. ദത്തെടുക്കാൻ തയ്യാറുള്ള 15 ദമ്പതിമാരിൽ ഒരാൾക്ക് എന്ന കണക്കിലേ കുട്ടിയെ കിട്ടുകയുള്ളൂ എന്നതാണ് പ്രധാന കാര്യം .

മറ്റ് അവയവമാറ്റങ്ങളിൽ സ്വീകർത്താവ് ആജീവനാന്തം പ്രതിരോധശേഷി കുറയ്ക്കാനുള്ള മരുന്നുകൾ ഉപയോഗിക്കുകയും വേണം. ശരീരം ആ അവയവം തിരസ്കരിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കുഞ്ഞുങ്ങളുണ്ടായിക്കഴിഞ്ഞാൽ ഗർഭപാത്രം എടുത്തുമാറ്റാം. പിന്നീട് പ്രതിരോധശേഷി കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കേണ്ടതില്ല.

എട്ട് ശസ്ത്രക്രിയകൾ ഇതുവരെ നടത്തി. ഒരാൾക്ക് കുഞ്ഞുജനിച്ചു. മറ്റുള്ളവർ ഗർഭധാരണത്തിനുള്ള തയ്യാറെടുപ്പിലാണ്. തീർച്ചയായും അത്തരത്തിൽ പ്രശ്നങ്ങൾ നേടുന്നവർക്ക് അവലംബിക്കാവുന്ന മാർഗം തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത  (54 minutes ago)

പ്രണയിച്ചയാളെ വിവാഹം കഴിച്ച 22കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്  (1 hour ago)

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി  (1 hour ago)

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം ചര്‍ച്ചയാക്കുന്നതിനിടെ യുഡിഎഫിന് കുരുക്കായി കാസര്‍ഗോട്ടെ വനിത ലീഗ് നേതാവിന്റെ വിവാദ പ്രസംഗങ്ങള്‍  (2 hours ago)

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.  (2 hours ago)

വയനാട് ദുരന്ത പുന:രധിവാസം; രണ്ടാംഘട്ടത്തില്‍ രണ്ട് ഏക്കര്‍ പതിനെട്ട് സെന്റ് ഭൂമി വാങ്ങുന്നതിനായി 2,50,30 212 രൂപ ചെലവഴിച്ചു; കോൺഗ്രസ് സമാഹരിച്ചത് 5,38, 21,632 രൂപയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (3 hours ago)

ഇറാനിൽ 'നരകം' പെയ്തിറങ്ങി നട്ടെല്ലുണ്ടെഡാ ടെഹ്‌റാനില്‍ കയറി പൈലറ്റിനെ തൂക്കി അമേരിക്കയ്ക്ക് HAPPY EASTER  (3 hours ago)

പ്രധാനമന്ത്രിഓരോ തവണ കേരളത്തിലേക്ക് വരുമ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന്റെ നാലൊന്ന് ശക്തിയില്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നില്ല; ഇവര്‍ പരസ്പര സഹകരണ സംഘമായിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്  (3 hours ago)

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിക്കുന്നു; ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (3 hours ago)

സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ഓടിവന്ന കുഞ്ഞിനോട് ഭരണാധികാരി പറഞ്ഞത്...! ഷെയ്ഖ് മുഹമ്മദ് ദേ പിന്നെയും  (3 hours ago)

നേമം മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ ഔദ്യോഗിക പര്യടന പരിപാടിക്ക് തുടക്കം; സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും മണ്ഡലത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ചും ജ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 19 കേസുകള്‍  (3 hours ago)

10 വർഷത്തെ ഇരുണ്ടൊരു കാലഘട്ടത്തിൽ നിന്ന് കേരളത്തിന്റെ മോചനമാണിത്; സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു നാടിന് പ്രയോജനകരമായ ഒരു പദ്ധതിയും നടപ്പാക്കാത്ത ഒരു സർക്കാരിനെ വീണ്ടും ജനങ്ങൾ തിരഞ്ഞെടുക്കാൻ വിഡ്ഢികളല  (3 hours ago)

സര്‍ക്കാരിന് എതിരായ അതിശക്തമായ പ്രതിഷേധവും യു.ഡി.എഫിനെ കുറിച്ചുള്ള പ്രതീക്ഷകളും ജനങ്ങള്‍ക്കിടയിലുണ്ട്; . യു.ഡി.എഫ് അധികാരത്തില്‍ എത്തുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

ആകെ വോട്ടുകളിൽ 96 ശതമാനം വോട്ടുകളും പോൾ ചെയ്തു; തിരുവനന്തപുരം ജില്ലയിൽ ഹോം വോട്ടിംഗിൽ മികച്ച പങ്കാളിത്തമുണ്ടായതായി ജില്ലാ കളക്ടർ  (4 hours ago)

Malayali Vartha Recommends