നിറം നോക്കി പഴം കഴിക്കാം

ഫ്രൂട്ട്‌സ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് നമുക്കറായാം. എന്നാല്‍ ഫ്രൂട്ട്‌സിന്റെ നിറത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുളള അറിവ് നമുക്ക് കുറവാണ്. നിറം നോക്ക് ആരും ഫ്രൂട്ട്‌സ് കഴിക്കാറില്ല. ബീറ്റ-ക്രിപ്‌റ്റോസാന്തിന്‍ എന്ന വസ്തുവാണ് പഴങ്ങള്‍ക്ക് നിറം നല്‍കുന്നത്. ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ശ്വാസകോശ അര്‍ബുദത്തെ ചെറുക്കാനുളള കഴിവ് ബീറ്റ-ക്രിപ്‌റ്റോസാന്തിന്‍ എന്ന വസ്തുവിനുണ്ടെന്ന് കണ്ടെത്തി. ഓറഞ്ച്, പപ്പായ, പീച്ച്, ബട്ടര്‍നട്ട്, സ്വീറ്റ് റെഡ് പെപ്പര്‍ തുടങ്ങി ബീറ്റ-ക്രിപ്‌റ്റോസാന്തിന്‍ കൂടതല്‍ അടങ്ങിയിരിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ശ്വാസകോശ അര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കും. പുകവലി കാരണം ശരീരത്തില്‍ അടിഞ്ഞുകൂടുന്ന നിക്കോട്ടില്‍ എന്ന രാസഘടകത്തെ ചെറുത്ത് അര്‍ബുദത്തെ തടയാന്‍ ബീറ്റ-ക്രിപ്‌റ്റോസാന്തിന്‍ സഹായിക്കും.
https://www.facebook.com/Malayalivartha