Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ശരീരഭാരം കൂടുന്നുണ്ടോ...!, എന്നാല്‍ അതിനു കാരണം ഈ പ്രശ്‌നങ്ങളാകാം, ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ലളിതമായ ഈ മാറ്റങ്ങള്‍ വരുത്തി നോക്കൂ

14 OCTOBER 2021 10:06 AM IST
മലയാളി വാര്‍ത്ത

എന്തെല്ലാം മാര്‍ഗങ്ങള്‍ പരീക്ഷിച്ചിട്ടും ശരീരഭാരം കൂടുന്നതല്ലാതെ കുറയുന്നില്ല എന്ന പരാതിയാണ് പലര്‍ക്കുമുള്ളത്. ഇത്തരത്തില്‍ പെട്ടെന്ന് ശരീര ഭാരം കൂടുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ലളിതമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ശരീരഭാരം നിര്‍ണയിക്കുന്നതിന് പിന്നില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍, സമ്മര്‍ദ്ദ നില, ഉറക്ക രീതി എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ കുറിച്ച് അറിയാം.

* ഉറക്കമില്ലായ്മ

നിങ്ങളുടെ ഉറക്ക രീതി പലവിധത്തില്‍ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെയും സ്വാധീനിക്കും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, ഉറക്കക്കുറവുള്ള ആളുകള്‍ അവരുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കൂടുതല്‍ കലോറി കഴിക്കുന്നു. ഇത് ശരീര ഭാരം വര്‍ദ്ധിപ്പിക്കും.

* സമ്മര്‍ദ്ദം

അനിയന്ത്രിതമായ സമ്മര്‍ദ്ദം നിങ്ങളുടെ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ സ്രവത്തെ ബാധിക്കുന്നു. ഇത് ഭക്ഷണത്തോടുള്ള കൂടുതല്‍ ആസക്തിക്ക് കാരണമാവുകയും നിങ്ങള്‍ പതിവിലും കൂടുതല്‍ ഭക്ഷണം കഴിക്കുകയും ചെയ്യും. വിട്ടുമാറാത്ത സമ്മര്‍ദ്ദം നിരവധി രോഗങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ധ്യാനം, യോഗ, വ്യായാമം, തുടങ്ങിയ സമ്മര്‍ദം നിയന്ത്രിക്കുന്നു സ്ട്രസ്സ് മാനേജ്‌മെന്റ് ടെക്‌നികുകള്‍ പരീക്ഷിക്കുക.

* ആര്‍ത്തവവിരാമം

ആര്‍ത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നേരിടുന്ന ഒരു അവസ്ഥയാണ് പിസിഒഎസ്. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സ്ഥിരമായ വ്യായാമം ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിലും പിസിഒഎസ് ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിലും ഒരു പ്രധാന പങ്കു വഹിക്കുന്നു. ആര്‍ത്തവവിരാമം ആര്‍ത്തവ ചക്രത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. ഇത് സ്ത്രീകളില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കും.

* തൈറോയ്ഡ് പ്രശ്‌നങ്ങള്‍

നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഈ അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ശരീരഭാരം കൂടുന്നത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. വരണ്ട ചര്‍മം, ക്ഷീണം, മലബന്ധം, പേശികളുടെ ബലഹീനത, മുടികൊഴിച്ചില്‍, സന്ധി വേദന തുടങ്ങിയ മറ്റു ലക്ഷണങ്ങള്‍ നിങ്ങള്‍ അനുഭവിക്കുകയാണെങ്കില്‍ ഹൈപ്പോതൈറോയിഡിസം ഉണ്ടോയെന്നത് പരീക്ഷിക്കുക.

* ബീഞ്ച് ഈറ്റിംഗ് ഡിസോര്‍ഡര്‍

ഇടയ്ക്കിടെ അനിയന്ത്രിതമായി അമിത ഭക്ഷണം കഴിക്കുന്ന ഒരു തരം ഭക്ഷണ ക്രമക്കേടാണ് ബീഞ്ച് ഈറ്റിംഗ് ഡിസോര്‍ഡര്‍. ശരീരഭാരം ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം വിവിധ കാരണങ്ങള്‍ ശരീരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് ഇടയാക്കും. നിങ്ങള്‍ വേഗത്തിലും വിശദീകരിക്കാനാവാത്ത വിധത്തിലും ശരീരഭാരം വര്‍ധിപ്പിക്കുന്ന പ്രശ്‌നം അനുഭവിക്കുകയാണെങ്കില്‍, അടിസ്ഥാന കാരണം നിര്‍ണയിക്കാന്‍ നിങ്ങള്‍ ഡോക്ടറെ കാണണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (1 minute ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (19 minutes ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (23 minutes ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (29 minutes ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (41 minutes ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (56 minutes ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (1 hour ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (1 hour ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (2 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (3 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (3 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (4 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends