Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പ്രകാശ വിസ്മയം തീര്‍ത്ത് ഷാര്‍ജ ദീപോത്സവത്തിന് തുടക്കമായി

06 FEBRUARY 2015 09:51 AM IST
മലയാളി വാര്‍ത്ത.

അഞ്ചാമത് ഷാര്‍ജ ദീപോത്സവത്തിന് തുടക്കമായി. ഖസബയിലെ വര്‍ണ മനോഹരമായ ചടങ്ങില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അറബ് ടൂറിസം ഓര്‍ഗനൈസേഷന്‍ ഷാര്‍ജയെ അറബ് വിനോദസഞ്ചാര തലസ്ഥാനം 2015 ആയി തിരഞ്ഞെടുത്തതിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.
ഷാര്‍ജയുടെ സാംസ്‌കാരിക ചൈതന്യം നെഞ്ചേറ്റുന്ന 14 കേന്ദ്രങ്ങളിലായി നടക്കുന്ന വര്‍ണോത്സവം കാണാന്‍ വന്‍ജനക്കൂട്ടമാണ് എത്തിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഖസബ കായലില്‍ പ്രത്യേക ആഘോഷ പരിപ്പാടികള്‍ സംഘടിപ്പിച്ചിരുന്നു. സംഗീതവും വര്‍ണവും ലയിച്ച് ചേരുന്ന ഒന്‍പത് വര്‍ണ സുരഭില രാവുകള്‍ ഇനി ഷാര്‍ജക്ക് സ്വന്തം. വര്‍ണത്തെ സംഗീത്തതില്‍ ലയിപ്പിച്ച് സാംസ്‌കാരികമായി അടയാളപ്പെടുത്തുന്ന കരവിരുതാണ് ഈ ഒമ്പത് ദിവസങ്ങളുടെ പ്രത്യേകത. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂര്‍വ കാലത്തെയും വര്‍ത്തമാന കാലത്തെയും മനോഹര കാഴ്ച്ചകള്‍ വെളിച്ചം ഉപയോഗിച്ച് ചുവരുകളില്‍ അടയാളപ്പെടുത്തുന്ന രീതി മനോഹരമാണ്.
വൈകീട്ട് ആറ് മുതലാണ് വെളിച്ചം വെഞ്ചാമരം വീശി ഉണരുന്നത്. മണിക്കൂര്‍ ഇടവിട്ട് നടക്കുന്ന വെളിച്ചത്തിന്റെ കുടമാറ്റത്തിന് 10 മിനുട്ട് മുതല്‍ അര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുണ്ട്. അല്‍ ഖസബ, അല്‍മജാസ് വാട്ടര്‍ ഫ്രണ്ട്, കിങ് ഫൈസല്‍ പള്ളി, കുവൈത്ത് ചത്വരം, കള്‍ചറല്‍ പാലസ് സ്‌ക്വയര്‍, സെന്‍ട്രല്‍ സൂഖ്, ഡോ. സുല്‍ത്താന്‍ അല്‍ഖാസിമി സെന്റര്‍ ഓഫ് ഗള്‍ഫ് സ്റ്റഡീസ്, അല്‍ നൂര്‍ മസ്ജിദ്, ഷാര്‍ജ യൂണിവേഴ്‌സിറ്റി കല്‍ബ, മസ്ജിദ് അമ്മാര്‍ ബിന്‍ യാസര്‍ ദൈദ്, ഷാര്‍ജ യൂണിവേഴ്‌സിറ്റി ഖോര്‍ഫക്കാന്‍, ഖോര്‍ഫക്കാനിലെ ഉമര്‍ ബിന്‍ ഖത്താബ് പള്ളി തുടങ്ങിയ കേന്ദ്രങ്ങളിലാണ് വെളിച്ചം ഇന്ദ്രജാലവുമായി അരങ്ങിലത്തെിയിരിക്കുന്നത്.
വി.വി.ഐ.ഡി ലൈറ്റ് ഡിസ്പ്‌ളേയുടെയും വീഡിയോ പ്രൊജക്ടറുകളുടെയും ഏറ്റവും നൂതനമായ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കാലത്തെ ചുവരുകളില്‍ വെളിച്ചം കൊണ്ട് ആലേഖനം ചെയ്യുന്നത്.
ഷാര്‍ജയെ അറബ് വിനോദ സഞ്ചാര തലസ്ഥാന പദവിയിലേയ്ക്ക് തിരഞ്ഞെടുത്തതിന്റെ ആഘോഷ പരിപാടികള്‍ ഇതിനോടനുബന്ധിച്ച് നടക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് ഇരട്ടി മധുരമാണ് ലഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends