Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഉംറ തീർഥാടനം പുനരാരംഭിക്കാൻ പദ്ധതി; നിയന്ത്രണങ്ങളോടെ മൂന്ന് ഘട്ടങ്ങളായിട്ടാണ് പ്രവേശനം, ആദ്യ ഘട്ടത്തിൽ സൗദി പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും അനുമതി

24 SEPTEMBER 2020 03:23 PM IST
മലയാളി വാര്‍ത്ത

നിർത്തിവച്ചിരുന്ന ഉംറ തീർഥാടനം പുനരാരംഭിക്കാൻ പദ്ധതി. സൗദിഅറേബ്യയിൽ കോവിഡ് വ്യാപനത്തെതുടർന്ന് നിർത്തിവച്ചിരുന്ന ഉംറ തീർഥാടനം പുനരാരംഭിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. നിയന്ത്രണങ്ങളോടെ മൂന്ന് ഘട്ടങ്ങളായിട്ടാണ് പ്രവേശനം അനുവദിക്കുന്നത് എന്നാണ് തീരുമാനം. ആദ്യഘട്ടത്തിൽ സ്വദേശികൾക്കും സൌദിയിലുള്ള വിദേശികൾക്കും മാത്രമായിരിക്കും അനുമതി നൽകുന്നതാണ്.

സൌദിയിൽ ആദ്യ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുൻപ് മാർച്ച് ആദ്യവാരമാണ് ഉംറ തീർഥാടനത്തിന് വിലക്കേർപ്പെടുത്തിയത്. കോവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയതോടെ ഉംറ തീർഥാടനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് ഹജ് ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബൻദൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ആദ്യത്തെ ഘട്ടത്തിൽ സൗദി പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും അനുമതി നൽകുന്നതാണ്. തുടർന്ന് രണ്ടാം ഘട്ടത്തിൽ 75 ശതമാനമായി ഇത് ഉയർത്തും, മൂന്നാം ഘട്ടത്തിലാണ് പൂർണമായും അനുവദിക്കുകയും രാജ്യത്തിന് പുറത്തുനിന്നുള്ള തീർഥാടകർക്ക് കൂടി ഉംറ നിർവഹിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നതാണ്.

അതേസമയം ആരോഗ്യമന്ത്രാലയത്തിൻറെ മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചായിരിക്കും തീർഥാടനം. ഉംറ തീർഥാടകർ മുൻകൂറായി റജിസ്ട്രേഷൻ നടത്തണമെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. ഭൂരിഭാഗം സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കുന്നതാണ്. ഉംറ സേവനങ്ങൾ നൽകുന്ന സ്ഥാപങ്ങളെയും അനുബന്ധ കമ്പനികളെയും 'ഇഅതമർനാ' എന്ന ആപ്ലിക്കേഷനിലൂടെ ഉയർന്ന നിലവാരവും സാമ്പത്തിക ഭദ്രതയുമുള്ള സംരഭങ്ങളായി വളരാൻ പ്രാപ്തരാക്കുമെന്നും മന്ത്രി ബൻദർ വെളിപ്പെടുത്തി. ഈ ആപ്പ് തീർഥാടകർക്ക് അവരുടെ യാത്രകൾ ബുക്ക് ചെയ്യുന്നത് ലളിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (1 hour ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (2 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (3 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (3 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (3 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (3 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (3 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (3 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (5 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (6 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (8 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (8 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (8 hours ago)

Malayali Vartha Recommends