Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

സൗദിയുടെ നട്ടെല്ലിനെ ലക്ഷ്യംവച്ച് ഹൂത്തികളുടെ ആക്രമണം; അപലപിച്ച് അറബ് രാഷ്ട്രങ്ങൾ, ജിദ്ദയിൽ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തികൾ ആക്രമണം നടത്തിയതിനു പിന്നാലെ സംഭവിച്ചത്

25 NOVEMBER 2020 01:02 PM IST
മലയാളി വാര്‍ത്ത

സൗദിക്ക് നേരെ ഹൂത്തികളുടെ ആക്രമണത്തെ ഏറിവരുകയാണ്. കഴിഞ്ഞ ദിവസം ജിദ്ദയിൽ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തികൾ ആക്രമണം നടത്തി. ആക്രമണത്തിന് തിരിച്ചടിയെന്നോണം, സൻആയിലെ ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെ സഖ്യസേന മിസൈൽ ആക്രമണങ്ങൾ നടത്തുകയുണ്ടായി. ജിദ്ദയിലെ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിലും, അറബ് ലീഗും അപലപിക്കുകയും ചെയ്തു. ആക്രമത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇന്ധന വിതരണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും സൗദി അരാംകോ അറിയിച്ചു.

തിങ്കളാഴ്ച പുലർച്ചെയാണ് ജിദ്ദയുടെ വടക്ക് ഭാഗത്തുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണ കേന്ദ്രത്തിൽ സൗദിയെ ഞെട്ടലിലാഴ്ത്തിയ സ്‌ഫോടനമുണ്ടായത്. ഇതിനെ തുടർന്ന് 13 ഇന്ധന ടാങ്കുകളിൽ ഒരെണ്ണത്തിന് തീപിടിച്ചെങ്കിലും, അഗ്നിശമന സേനയുടെ പ്രവർത്തനങ്ങളിലൂടെ തീ നിയന്ത്രണവിധേയമാക്കി. ആക്രമണത്തിൽ പരിക്കുകളോ, ജീവഹാനിയോ ഉണ്ടായിട്ടില്ലെന്നും ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. യമനിലെ ഹൂത്തി തീവ്രവാദികൾ നടത്തിയ മിസൈൽ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് സഖ്യ സേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.

ഇതേതുടർന്ന് ആക്രമണം നടത്തിയവരോടും, ആസൂത്രണം ചെയ്തവരോടും കണക്ക് ചോദിക്കുമെന്ന് സഖ്യ സേന മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയാണ് ഇന്ന് യമനിലെ സൻആയിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ സഖ്യസേന ശക്തമായ മിസൈൽ ആക്രമണങ്ങൾ നടത്തിയത്. ഹൂത്തികളുടെ ജിദ്ദ ആക്രമണത്തെ സൗദി ശക്തമായി അപലപിക്കുകയുണ്ടായി. കൂടാതെ ഇന്ധന വിതരണ കേന്ദ്രത്തെ ലക്ഷ്യം വെച്ചുള്ള ഭീകരാക്രമണത്തെ ഗൾഫ് സഹകരണ കൗൺസിലും, അറബ് ലീഗും വിവിധ ഗൾഫ് രാജ്യങ്ങളും അപലപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (14 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (16 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (22 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (29 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (43 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (53 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends