Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികൾക്കായുള്ള വഴികൾ അടയുന്നു; വിസിറ്റ് വിസ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഒരുങ്ങി ഒമാൻ, നാളെ ഉ​ച്ച മു​ത​ല്‍ ഒ​മാ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സ്വ​ദേ​ശി​ക​ള്‍, താ​മ​സ​വി​സ​യു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി

07 APRIL 2021 03:54 PM IST
മലയാളി വാര്‍ത്ത

വിസിറ്റ് വിസ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഒരുങ്ങി ഒമാൻ. ഇതിനുപിന്നാലെ സ്വ​ദേ​ശി​ക​ള്‍​ക്ക്​ നി​ര്‍​ബ​ന്ധി​ത ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​ന്‍ ഒ​ഴി​വാ​ക്കാ​ന്‍ സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​നിച്ചതായുള്ള റിപ്പോർട്ട് പുറത്ത്. ചൊ​വ്വാ​ഴ്​​ച മു​ത​ല്‍​ത​ന്നെ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വന്നു. വ്യാ​ഴാ​ഴ്​​ച അതായത് നാളെ ഉ​ച്ച മു​ത​ല്‍ ഒ​മാ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സ്വ​ദേ​ശി​ക​ള്‍, താ​മ​സ​വി​സ​യു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തോ​ടെ ഹോ​ട്ട​ല്‍ ക്വാ​റ​ന്‍​റീ​ന്‍ നി​ര​ക്കു​ക​ള്‍ കു​റ​യാ​നാണ് സാധ്യത. ഇ​തോ​ടൊ​പ്പം ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള വി​മാ​ന നി​ര​ക്കു​ക​ളും കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വാ​സി​ക​ള്‍ ഏവരും.

കൊറോണ വ്യാപന ഭീ​ഷ​ണി​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് സൗ​ദി അ​റേ​ബ്യ പ്ര​വേ​ശ​ന നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച​തോ​ടെ മ​ല​യാ​ളി​ക​ള്‍ അ​ട​ക്കം നി​ര​വ​ധി പ്രവാസികൾ ഒ​മാ​ന്‍ വ​ഴി​യാ​ണ്​ സൗ​ദി​യി​ലേ​ക്ക് ​പോകു​ന്ന​ത്. ഇവർ14 ദി​വ​സം ഒ​മാ​നി​ല്‍ ത​ങ്ങു​ന്ന​തി​നാ​ല്‍ േഹാ​ട്ട​ലു​ക​ളി​ല്‍ വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളി​ലാ​ണ് തി​ര​ക്ക് ഏ​റെ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. ചെ​റു​കി​ട ഹോ​ട്ട​ലു​ക​ള്‍​ക്ക് ആദ്യം മുതൽക്കേ തന്നെ ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടു​ത​ലാ​യി​രു​ന്നു. തി​ര​ക്ക് കൂ​ടി​യ​തോ​ടെ ഒ​രു മു​റി​യി​ല്‍ ര​ണ്ടി​ല്‍ കൂ​ടു​ത​ല്‍ പേ​രെ വെ​ച്ച്‌ അ​ഡ്ജ​സ​റ്റ് ചെയ്യേണ്ട അവസ്ഥയും ഉണ്ടായി. ഇ​പ്പോ​ഴും സൗ​ദി​യി​ലേ​ക്ക്​ പോ​കു​ന്ന​തി​നാ​യി ധാ​രാ​ളം പേ​ര്‍ ഒ​മാ​നി​ൽ കഴിയുകയാണ്. ഒമാൻ എയർ സൗദയിലേക്ക് സർവീസ് ആരംഭിച്ചതും പ്രവാസികൾക്ക് ആശ്വാസമായി തീരുകയായിരുന്നു.

ക​ഴി​ഞ്ഞ മാ​സം 28 മു​ത​ല്‍ ഹോ​ട്ട​ല്‍ ബു​ക്കി​ങ്ങി​നാ​യി 'സ​ഹ​ല'​പ്ലാ​റ്റ്ഫോം നി​ല​വി​ല്‍ വ​ന്ന​തോ​ടെ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ഹോ​ട്ട​ലു​ക​ള്‍ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യിരുന്നു. കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ഹോ​ട്ട​ലു​ക​ള്‍ പോ​ര്‍​ട്ട​ലി​ല്‍ ഉ​ണ്ടെ​ങ്കി​ലും'​സോ​ള്‍​ഡ് ഒൗ​ട്ട് 'എ​ന്നാ​ണ് കാണിച്ചിരുന്നത്. ല​ഭ്യ​മാ​യ ഹോ​ട്ട​ലു​ക​ള്‍ ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള​തും ദി​വ​സം 45 റി​യാ​ലി​ന് മു​ക​ളി​ല്‍ നി​ര​ക്കു​ള്ള​വ​യു​മാ​ണ്. ഇ​ത്ത​രം ഹോ​ട്ട​ലു​ക​ള്‍ കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ വി​ദേ​ശി​ക​ള്‍​ക്ക് ഒ​രു​വി​ധ​ത്തി​ലും ത​ങ്ങാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല. നി​ല​വി​ലെ അ​വ​സ്ഥ​യി​ല്‍ ജീ​വ​ന​ക്കാ​രു​ടെ ക്വാ​റ​ന്‍​റീ​ന്‍ നി​ര​ക്കു​ക​ള്‍ വ​ഹി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ള്‍ വ​ള​രെ ചു​രു​ക്ക​വു​മാ​ണ്. ആയതിനാൽ തന്നെ പ്രവാസികൾ നന്നേ വലയുന്ന കാഴ്ചയാണ് കാണുവാൻ സാധിച്ചത്.

ചെ​റി​യ ശ​മ്ബ​ള​ത്തി​ന് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ അ​ട​ക്കം സ്വ​ന്തം കീ​ശ​യി​ല്‍​നി​ന്നാ​ണ് ഇൗ ​ഭീ​മ​മാ​യ തു​ക അ​ട​ക്കേ​ണ്ടി​വ​രു​ന്ന​ത്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ത്യാ​വ​ശ്യ​ത്തി​നും മ​റ്റു​മാ​യി നാ​ട്ടി​ല്‍​പോ​യി കു​ടു​ങ്ങി​യ നി​ര​വ​ധി പേ​ര്‍ തി​രി​ച്ചു​വ​രാ​ന്‍ ക​ഴി​യാ​തെ യാ​ത്ര​ക​ള്‍ നീ​ട്ടി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ട​ക​ളി​ലും മ​റ്റും ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ നി​ര​ക്ക്​ കു​റ​യാ​ത്ത​പ​ക്ഷം ആ​റു മാ​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തു​വ​രെ നാ​ട്ടി​ല്‍ ത​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്. എ​ന്നാ​ലും വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര​ട​ക്ക​മു​ള്ള​വ​ര്‍ എ​ങ്ങ​നെ തി​രി​ച്ചു​വ​രു​മെ​ന്ന് ചി​ന്തി​ക്കു​ക​യാ​ണ്. താ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത ഹോ​ട്ട​ല്‍ നി​ര​ക്കി​നൊ​പ്പം പി.​സി.​ആ​ര്‍ നി​ര​ക്കും ഉ​യ​ര്‍​ന്ന വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ളും ഒാ​ര്‍​ക്കുേ​മ്ബാ​ള്‍ ഒ​മാ​ന്‍ േജാ​ലി ഒ​ഴി​വാ​ക്കു​ന്ന ചി​ല​രു​മു​ണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends