Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കൊവിഡ് പ്രതിരോധം; റമദാന്‍ ആരംഭിച്ചതിന് ശേഷം ഗ്രാന്‍ഡ് മോസ്‌ക് ശുദ്ധിയാക്കാന്‍ ഉപയോഗിച്ചത് 70,000 ലിറ്ററിലധികം അണുനാശിനി

05 MAY 2021 12:46 PM IST
മലയാളി വാര്‍ത്ത

കൊവിഡിനെ പ്രതിരോധിക്കാന്‍ റമദാന്‍ ആരംഭിച്ചതിന് ശേഷം മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക് ശുദ്ധിയാക്കാന്‍ ഉപയോഗിച്ചത് 70,000 ലിറ്റര്‍ അണുനാശിനി. വിശ്വാസികളെ വൈറസില്‍ നിന്നും സംരക്ഷിക്കാനായി രാജ്യത്ത് വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കര്‍ശന നടപടികള്‍ ഗ്രാന്‍ഡ് മോസ്‌കിന്റെയും പ്രവാചക പള്ളിയുടെയും ജനറല്‍ പ്രസിഡന്‍സി അവതരിപ്പിച്ചു. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, സഞ്ചരിക്കേണ്ട ഇടങ്ങള്‍, സാനിറ്റൈസേഷന്‍ സ്റ്റേഷനുകള്‍, വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനം തുടങ്ങിയ നടപടി ക്രമങ്ങള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

 

 

 

 

 

 

 

 

 

 

അണുനാശിനികളോടൊപ്പം എല്ലാ ദിവസവും 1,500 ലിറ്റര്‍ സാനിറ്റൈസിംഗ് പെര്‍ഫ്യൂമുകളും ഗ്രാന്‍ഡ് മോസ്‌കില്‍ ഉപയോഗിക്കുന്നു. പള്ളിയില്‍ 3,000 ചവറ്റു കുട്ടകള്‍ വിതരണം ചെയ്യുന്നു. പള്ളിയിലെ ഓരോ സ്‌ക്വയറുകളും ഒരു ദിവസം 10 തവണ കഴുകുന്നതും ഉള്‍പ്പെടെയുള്ള ആരോഗ്യ മുന്‍കരുതലുകളും പാലിക്കുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

200 സൂപ്പര്‍ വൈസര്‍മാരും 4,000 ശുചിത്വ തൊഴിലാളികളും ഓരോ ദിവസവും ഗ്രാന്‍ഡ് മോസ്‌കില്‍ ഉടനീളം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. റമദാനിലെ ആദ്യ പത്ത് ദിവസങ്ങളില്‍ 15 ദശലക്ഷം തീര്‍ഥാടകര്‍ ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ചു.

വിശുദ്ധ റമദാന്‍ മാസത്തിന്റെ അവസാന 10 ദിവസങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം കുത്തനെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends