Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...


കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്..ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ..?


ഈ രാശിക്കാർക്ക് സർക്കാർ ജോലിയും പുതിയ വീടും വാഹനയോഗവും!


ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ

പ്രവാസികളെ കുരുക്കിലാക്കി ഒമാനിൽ ലോക്ക്ഡൗൺ; ചെറുകിട വ്യാപര സ്ഥാപനങ്ങള്‍ എല്ലാം അടച്ചു പൂട്ടി, ലോക്ക ഡൗണിന് ശേഷം പുതിയ നിയന്ത്രണങ്ങള്‍ കൂടി എത്തിയാല്‍ രോഗവ്യാപനത്തെ പൂര്‍ണ്ണമായും തടഞ്ഞു നിര്‍ത്താന്‍ സാധിക്കും എന്ന് അധികൃതർ

10 MAY 2021 04:32 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ കുരുക്കിലാക്കി ഒമാനിൽ ലോക്ക്ഡൗൺ. പെരുന്നാളൊരുക്കങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ട ചെറുകിട വ്യാപര സ്ഥാപനങ്ങള്‍ എല്ലാം തന്നെ അടച്ചു പൂട്ടിയിരിക്കുകയാണ്. നിരവധി ദിവസ വേദന തൊഴിലാളികള്‍ ആണ് ഇതിലൂടെ ബുദ്ധിമുട്ടിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ചുരുങ്ങിയ ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതിനാൽ തന്നെ ഏറെ ആശ്വാസമാണ്. അഞ്ചു മാസക്കാലമാണ്‌ കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.

പൂര്‍ണ്ണമായും അടഞ്ഞു കിടന്ന കടകളിലെ ജീവനക്കാര്‍ സന്നദ്ധ സേവന സംഘടനകളും മറ്റും നല്‍കിയ സഹായത്തോടെയാണ് ജീവിച്ചത്. വ്യാപരികളെ സംബന്ധിച്ച് കച്ചവടം നടക്കേണ്ട മൂന്ന് സീസണ്‍ ആണ് നഷ്ടപ്പെട്ടത്. രണ്ട് പെരുന്നാളും, സ്കൂൾ സീസണും. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട സീസണ്‍ സെയില്‍ ഇത്തവണയും നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് വ്യാപരികള്‍ ഏവരും.

കടകള്‍ കഴിഞ്ഞ മാസങ്ങളില്‍ തുറന്നെങ്കിലും കാര്യമായ കച്ചവടം നടന്നിട്ടില്ലെന്നാണ് വ്യാപരികള്‍ ഏവരും പറയുന്നത്. പെരുന്നാള്‍ ഒരുക്കങ്ങള്‍ക്കായി ആളുകൾ ഒത്തുകൂടാന്‍ സാധ്യതയും കല്പിക്കുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുകൂടാതെ ഒമാനില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞു വരുകയാണ്. സ്വദേശികൾക്കും വിദേശികൾക്കും ആശ്വസമാകുകയാണ് ഈ വാര്‍ത്ത. ഈ ലോക്ക്ഡൗണിന് ശേഷം പുതിയ നിയന്ത്രണങ്ങള്‍ കൂടി എത്തിയാല്‍ രോഗവ്യാപനത്തെ പൂര്‍ണ്ണമായും തടഞ്ഞു നിര്‍ത്താന്‍ സാധിക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ.

 

 

അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒമാനിലെ വിമാനത്താവളത്തില്‍ പുതിയ നിബന്ധനകള്‍. ഈ വര്‍ഷം ഏപ്രില്‍ 5 നോ അതിനുമുമ്പോ വിസ നല്‍കിയിട്ടുള്ള ഒമാനികള്‍ക്കും താമസക്കാര്‍ക്കും മാത്രമായി സുല്‍ത്താനേറ്റിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒമാനിലെ വിമാനത്താവളങ്ങളില്‍ നടപ്പാക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (12 minutes ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (15 minutes ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (27 minutes ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (42 minutes ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (1 hour ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (1 hour ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (1 hour ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (2 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (2 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (2 hours ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (3 hours ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (3 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (3 hours ago)

Malayali Vartha Recommends