യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ്... വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ ചില മേഖലകളില്‍ പൊടിക്കാറ്റ് രൂപപ്പെട്ടതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാത്രിയും പകലും ഒരുപോലെ ചൂടനുഭവപ്പെടുന്നു. അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്നു. അല്‍ ദഫ്ര മേഖലയിലെ അല്‍ ജസീറയില്‍ 47.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്നലത്തെ താപനില.
https://www.facebook.com/Malayalivartha


























