കുവൈത്തില്‍ തൊഴിലാളികള്‍ക്ക് ഇഖാമ മാറാം

കുവൈത്തില്‍ കമ്പനി ഉടമ തൊഴില്‍നിയമം ലംഘിക്കുന്ന പശ്ചാത്തലത്തില്‍ ഇഖാമ മാറാന്‍ തൊഴിലാളിക്ക് സാധിക്കുമെന്ന് മാന്‍പവര്‍ അതോറിറ്റി ആക്ടിങ് ഡയറക്ടര്‍ അഹമ്മദ് അല്‍ മൂസ അറിയിച്ചു. അതുള്‍പ്പെടെ ഇഖാമാ മാറ്റം അനുവദിക്കാവുന്ന ഏതാനും വിഭാഗങ്ങളെ സംബന്ധിച്ച് തൊഴില്‍ വകുപ്പ് ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം സംരംഭത്തിന്റെ പങ്കാളികള്‍ എന്ന നിലയിലാണെങ്കിലും ഇഖാമാ മാറ്റം സാധ്യമാകും. തൊഴില്‍നിയമത്തിലെ 41ാം വകുപ്പ് ലംഘിക്കാത്ത സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവര്‍, സ്വമേധയാ രാജിവക്കുകയും തൊഴിലുടമ രാജി സ്വീകരിക്കുകയും ചെയ്തവര്‍, ഒരേ സ്‌പോണ്‍സറുടെ കീഴില്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷം ജോലി ചെയ്തവര്‍, കരാര്‍ കാലാവധിയില്ലാത്ത സ്ഥാപനങ്ങളില്‍നിന്ന് നിയമപരമായി പിരിഞ്ഞുപോകല്‍ നോട്ടീസ് നല്‍കിയവര്‍ക്കും ഇഖാമ മാറ്റം അനുവദിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha