സിം കിട്ടാന്‍ വിരലടയാളം നിര്‍ബന്ധം

സൗദിയില്‍ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ ലഭിക്കുന്നതിനു വിരലടയാളം നിര്‍ബദ്ധമാക്കി.
ഇന്നലെയാണു പുതിയ സിം കാര്‍ഡുകള്‍ക്കു വിരലടയാളം ടെലികോം കമ്പനികള്‍ നിര്‍ബന്ധമാക്കിയത്.
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് സിം കാര്‍ഡുകളെ വിരലടയാളവുമായി ബന്ധിപ്പിക്കുന്നത്.
നേരത്തെ ഇഖാമ (താമസാനുമതി രേഖ) കോപ്പി നല്‍കിയാണ് സിം കാര്‍ഡുകള്‍ എടുത്തിരുന്നത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha