പിഞ്ചുകുഞ്ഞിനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു

പിഞ്ചുകുഞ്ഞിന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് ശേഷം വിദേശ വനിതകള്‍ മുങ്ങി. മുങ്ങിയ ജോലിക്കാരികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കുവൈത്ത് പൊലീസാണ് വിദേശികളായ വീട്ടുജോലിക്കാരികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്.
ഫിലിപ്പീന്‍സുകാരായ വീട്ടുജോലിക്കാരികളാണ് തൊഴിലുടമയുടെ പെണ്‍കുഞ്ഞിനോട് ഈ ക്രൂരത കാട്ടിയത്. കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha